Tag: cat

cat | bignewskerala

10 മിനിറ്റ് നേരത്തെ ജോലിക്ക് ചോദിച്ചത് 1000 രൂപ പ്രതിഫലം; ചത്ത പൂച്ചയെ കുഴിച്ചിടാന്‍ ഒടുവില്‍ തൂമ്പയുമെടുത്തിറങ്ങി പഞ്ചായത്ത് പ്രസിഡന്റ്

മലപ്പുറം: ചത്ത പൂച്ചയെ കുഴിച്ചിടാന്‍ ആളെ കിട്ടാതെ വന്നതോടെ തൂമ്പയുമെടുത്ത് ഖദര്‍മുണ്ടു മടക്കികുത്തി റോഡിലിറങ്ങി പഞ്ചായത്ത് പ്രസിഡന്റ്. വട്ടംകുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കഴുങ്ങില്‍ മജീദാണ് സ്വന്തമായി കുഴിയെടുത്ത് ...

cat | bignewskerala

കണ്ണുകള്‍ ചുവക്കും,കണ്‍പോളകള്‍ വിണ്ട് കീറും, പിന്നാലെ ചത്തുവീഴും; പൂച്ചകളിലും വൈറസ് ബാധ

മുഹമ്മ: വ്യാപകമായി വളര്‍ത്തു പൂച്ചകള്‍ ചത്തുവീഴുന്നത് ജനങ്ങളില്‍ ആശങ്ക പടര്‍ത്തുന്നു. വീയപുരത്തും മുഹമ്മയിലുമായി സംഭവം. പന്ത്രണ്ടോളം വളര്‍ത്തു പൂച്ചകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ചത്തത്. വൈറസ് രോഗമായിരിക്കാം ഇതിന് ...

cat-death

വീട്ടിലേക്കു വാങ്ങിയ മീനിന്റെ അവശിഷ്ടം കഴിച്ച വളര്‍ത്തു പൂച്ചകള്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു, പിന്നാലെ പിടഞ്ഞു വീണു ചത്തു; വിഷാംശം ഉള്ളില്‍ ചെന്നുവെന്ന് ഡോക്ടര്‍

ചങ്ങനാശേരി: വീട്ടിലേക്കു വാങ്ങിയ മീനിന്റെ അവശിഷ്ടം കഴിച്ച വളര്‍ത്തു പൂച്ചകള്‍ കുഴഞ്ഞു വീണു. ചികിത്സ നല്‍കിയെങ്കിലും ഒരണ്ണം ചത്തു. മറ്റു പൂച്ചകള്‍ അവശനിലയില്‍ തുടരുകയാണ്. രണ്ട് ആഴ്ച ...

cat

രണ്ടല്ല, നാല് ചെവികള്‍; ബേപ്പൂരില്‍ കൗതുകമുണര്‍ത്തി പൂച്ചക്കുട്ടി

കോഴിക്കോട്: ബേപ്പൂരില്‍ കൗതുകമായി നാല് ചെവികളുള്ള പൂച്ചക്കുട്ടി. ബേപ്പൂര്‍ സ്വദേശിയായ ശര്‍മിളയുടെ മാളൂട്ടി എന്ന് വിളിക്കുന്ന പൂച്ചക്കുട്ടിക്കാണ് സാധാരണയില്‍ നിന്നും വ്യത്യസ്തമായി നാല് ചെവികള്‍ ഉള്ളത്. ഒന്‍പതുമാസമാണ് ...

cat delivery | Bignewslive

കുഞ്ഞുമണിപ്പൂച്ചയ്ക്ക് ജനിച്ചത് അഞ്ച് മക്കള്‍; ഒട്ടിച്ചേര്‍ന്ന് കിടന്ന കുഞ്ഞുങ്ങള്‍ക്ക് ശസ്ത്രക്രിയയിലൂടെ പുതുജീവന്‍

തൃശ്ശൂര്‍: കുഞ്ഞുമണിപ്പൂച്ചയ്ക്ക് ജനിച്ചത് അഞ്ച് കുഞ്ഞുങ്ങള്‍. എന്നാല്‍ ഒട്ടിച്ചേര്‍ന്ന നിലയില്‍ പ്രസവിച്ച കുഞ്ഞുങ്ങള്‍ക്ക് പുതുജീവന്‍ ലഭിച്ചതാകട്ടെ ശസ്ത്രക്രിയയിലൂടെയും. വെറ്ററിനറി ഡോക്ടര്‍ സുശീല്‍കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെ ഇവയെ ...

അയല്‍ക്കാര്‍ ഉപേക്ഷിച്ച പൂച്ചകള്‍ക്ക് ഭക്ഷണം നല്‍കി;  എഴുപത്തിയൊമ്പതുകാരിക്ക് ജയില്‍ശിക്ഷ

അയല്‍ക്കാര്‍ ഉപേക്ഷിച്ച പൂച്ചകള്‍ക്ക് ഭക്ഷണം നല്‍കി; എഴുപത്തിയൊമ്പതുകാരിക്ക് ജയില്‍ശിക്ഷ

വാഷിങ്ടണ്‍: പൂച്ചകള്‍ക്ക് ഭക്ഷണം നല്‍കിയതിന് അമേരിക്കയില്‍ എഴുപത്തിയൊമ്പതുകാരിക്ക് ജയില്‍ശിക്ഷ. ഗാര്‍ഫീല്‍ഡ് ഹൈറ്റ്‌സ് സ്വദേശിയായ നാന്‍സി സെഗുല എന്ന വയോധികയ്ക്കാണ് ശിക്ഷ ലഭിച്ചത്. അയല്‍ക്കാര്‍ ഉപേക്ഷിച്ച് പോയ പൂച്ചയ്ക്കാണ് ...

കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാതെ കരയ്ക്ക് കയറില്ലെന്ന് മദ്യപാനി; ഒടുവില്‍ വലയിട്ട് പിടിച്ച് അഗ്നിരക്ഷാസേന

കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാതെ കരയ്ക്ക് കയറില്ലെന്ന് മദ്യപാനി; ഒടുവില്‍ വലയിട്ട് പിടിച്ച് അഗ്നിരക്ഷാസേന

ഏറ്റുമാനൂര്‍: കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാന്‍ ഇറങ്ങിയ മദ്യപിച്ച് 'പൂസാ'യ യുവാവിന്റെ വാശിയില്‍ പുലിവാല് പിടിച്ചത് അഗ്‌നിരക്ഷാസേന. പൂച്ചയെ രക്ഷിക്കാതെ കിണറ്റില്‍ നിന്ന് കയറില്ലെന്ന് വാശിപിടിച്ച യുവാവിനെ ...

പൂച്ചയെ പിടിക്കാനായി പിന്നാലെ ഓടി; രണ്ടു വയസുകാരന് കിണറ്റില്‍ വീണ് ദാരുണാന്ത്യം

പൂച്ചയെ പിടിക്കാനായി പിന്നാലെ ഓടി; രണ്ടു വയസുകാരന് കിണറ്റില്‍ വീണ് ദാരുണാന്ത്യം

ചേര്‍പ്പ്: പൂച്ചയുടെ പിന്നാലെ ഓടിയ രണ്ടു വയസുകാരന് കിണറ്റില്‍ വീണ് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. ബംഗളൂരുവില്‍ താമസിക്കുന്ന സുജേഷിന്റെയും നിഷയുടെയും മകന്‍ ദേവന്‍ഷാണ് മരിച്ചത്. ...

സൂക്ഷിച്ച് നോക്കൂ ഇത് കാക്കയോ? പൂച്ചയോ? ചോദ്യത്തിനുളള ഉത്തരമിതാ…

സൂക്ഷിച്ച് നോക്കൂ ഇത് കാക്കയോ? പൂച്ചയോ? ചോദ്യത്തിനുളള ഉത്തരമിതാ…

തൃശൂര്‍: നമ്മളില്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന ധാരാളം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ ഒരു ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഒറ്റ നോട്ടത്തില്‍ കാണുമ്പോള്‍ കാക്കയാണോ പൂച്ചയാണോയെന്ന് മനസിലാകാത്ത അവസ്ഥ. ...

ഈ സുന്ദരി പൂച്ചയെ കണ്ടെത്തുന്നവര്‍ക്ക് പതിനായിരം രൂപ സമ്മാനം! കാണാതായ വളര്‍ത്തുപൂച്ചയെ തേടി പരസ്യം നല്‍കി വീട്ടുകാര്‍

ഈ സുന്ദരി പൂച്ചയെ കണ്ടെത്തുന്നവര്‍ക്ക് പതിനായിരം രൂപ സമ്മാനം! കാണാതായ വളര്‍ത്തുപൂച്ചയെ തേടി പരസ്യം നല്‍കി വീട്ടുകാര്‍

തിരുവനന്തപുരം: ഈ ചിത്രത്തില്‍ കാണുന്ന സുന്ദരി പൂച്ചയെ കണ്ടവരുണ്ടോ? വളര്‍ത്തുപൂച്ചയെ തേടി പത്രത്തില്‍ പരസ്യം നല്‍കി വീട്ടുകാര്‍. ഓമനയായി വീട്ടില്‍ വളര്‍ത്തിയ പൂച്ചയെ കഴിഞ്ഞ മാസം 31 ...

Page 2 of 3 1 2 3

Don't Miss It

Recommended