Tag: car

car | bignewskerala

ഗൂഗിള്‍ മാപ്പിനെ വിശ്വസിച്ച് മുന്നോട്ട് പോയി, കാര്‍ പൊക്കിയെടുക്കാന്‍ ഒടുവില്‍ ക്രെയിന്‍ വേണ്ടി വന്നു, കിട്ടിയത് എട്ടിന്റെ പണി

കോട്ടയം: ഗൂഗിള്‍ മാപ്പ് നോക്കി നീങ്ങിയ കാര്‍ പടിക്കെട്ടു നിരങ്ങിയിറങ്ങി. തളിയില്‍ക്കോട്ടയ്ക്കു സമീപമാണ് അപകടം നടന്നത്. നഗരത്തില്‍ പരീക്ഷ എഴുതാന്‍ എത്തിയ പെരുമ്പാവൂര്‍ സ്വദേശികളായ രണ്ട് യുവാക്കളാണ് ...

സീറ്റ് ബെല്‍റ്റില്‍ കുടുങ്ങി ശ്രീറാം വെങ്കിട്ടരാമന്‍; കാര്‍ ഓടിച്ചത് ശ്രീറാമെന്ന് തെളിഞ്ഞു

സീറ്റ് ബെല്‍റ്റില്‍ കുടുങ്ങി ശ്രീറാം വെങ്കിട്ടരാമന്‍; കാര്‍ ഓടിച്ചത് ശ്രീറാമെന്ന് തെളിഞ്ഞു

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിനെ കാറിടിച്ച് കൊന്ന കേസില്‍ കാര്‍ ഓടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമനാണെന്ന് തെളിഞ്ഞു. ഫോറന്‍സിക് പരിശോധനയിലാണ് കാര്‍ ഓടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമനാണെന്ന് തെളിഞ്ഞത്. ...

ജന്മദിനം ആഘോഷിച്ച് തിരിച്ച് മടങ്ങവെ അമിതവേഗതയില്‍ വന്ന കാര്‍ അപകടത്തില്‍പെട്ടു; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

ജന്മദിനം ആഘോഷിച്ച് തിരിച്ച് മടങ്ങവെ അമിതവേഗതയില്‍ വന്ന കാര്‍ അപകടത്തില്‍പെട്ടു; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

ന്യൂഡല്‍ഹി: പിറന്നാള്‍ ആഘോഷിക്കാന്‍ കാറില്‍ കുതിച്ചു പാഞ്ഞ യുവതീയുവാക്കള്‍ അപകടത്തില്‍പ്പെട്ടു. ഈസ്റ്റ് ഡല്‍ഹിയിലാണ് അപകടം നടന്നത്. സംഭവത്തില്‍ ബിരുദ വിദ്യാര്‍ത്ഥിനിക്കും കൂട്ടുകാരനും ദാരുണാന്ത്യം. രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ...

ബ്രേക്കിനു പകരം ആക്സിലേറ്ററില്‍ കാലമര്‍ത്തി! കുതിച്ചു പാഞ്ഞ കാര്‍ വീണത് നദിയിലേക്ക്

ബ്രേക്കിനു പകരം ആക്സിലേറ്ററില്‍ കാലമര്‍ത്തി! കുതിച്ചു പാഞ്ഞ കാര്‍ വീണത് നദിയിലേക്ക്

ന്യുജഴ്സി: ചിലപ്പോഴൊക്കെ വാഹനം ഓടിക്കുന്നവര്‍ക്ക് പറ്റുന്ന ഒരു അബദ്ധമാണ് ബ്രേക്കിന് പകരം ആക്‌സിലേറ്ററില്‍ കാല്‍ അമര്‍ത്തുക. ഇത് വലിയ അപകടങ്ങള്‍ക്ക് വഴിവെച്ചേക്കാം. അത്തരത്തില്‍ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ...

പ്രളയത്തില്‍ ഒഴുക്കില്‍പ്പെട്ട കാറില്‍ കുടുങ്ങിയ അച്ഛനും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു; വീഡിയോ

പ്രളയത്തില്‍ ഒഴുക്കില്‍പ്പെട്ട കാറില്‍ കുടുങ്ങിയ അച്ഛനും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു; വീഡിയോ

ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ പ്രളയത്തില്‍ ഒഴുക്കില്‍പ്പെട്ട കാറിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഛത്തീസ്ഗഡില്‍ അംബികാപൂര്‍ കന്യ പരിസാര്‍ റോഡിലാണ് സംഭവം. കാറില്‍ കുടുങ്ങിയ അച്ഛനെയും മകനെയും നാട്ടുകാര്‍ സാഹികമായി ...

വീട്ടിലെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട കാര്‍ തനിയെ സ്റ്റാര്‍ട്ടായി തകര്‍ത്തെറിഞ്ഞ് കാനയുടെ സ്ലാബില്‍ ഇടിച്ച് നിന്നു; അമ്പരന്ന് വീട്ടുകാര്‍

വീട്ടിലെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട കാര്‍ തനിയെ സ്റ്റാര്‍ട്ടായി തകര്‍ത്തെറിഞ്ഞ് കാനയുടെ സ്ലാബില്‍ ഇടിച്ച് നിന്നു; അമ്പരന്ന് വീട്ടുകാര്‍

കൊച്ചി: വീട്ടിലെ പോര്‍ച്ചില്‍ വെറുതെ കിടന്ന കാര്‍ തനിയെ സ്റ്റാര്‍ട്ടായി മൂന്നോട്ട് നീങ്ങി ഗേറ്റ് തകര്‍ത്ത് റോഡിന് എതിര്‍വശത്തുള്ള കാനയുടെ സ്ലാബില്‍ ഇടിച്ച് നിന്നു. കാക്കനാട് ഉണിച്ചിറയിലെ ...

മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയില്ല; പിതാവുമായി പിണങ്ങിയ വിദ്യാര്‍ത്ഥി ആഡംബര കാറുമായി ചീറിപ്പാഞ്ഞു; ഒടുവില്‍ സംഭവിച്ചത്

മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയില്ല; പിതാവുമായി പിണങ്ങിയ വിദ്യാര്‍ത്ഥി ആഡംബര കാറുമായി ചീറിപ്പാഞ്ഞു; ഒടുവില്‍ സംഭവിച്ചത്

ആലപ്പുഴ: മൊബൈല്‍ ഫോണ്‍ വാങ്ങിനല്‍കാത്തതില്‍ വീട്ടുകാരുമായി പിണങ്ങി ആഡംബരക്കാറുമായി ദേശീയപാതിയിലൂടെ ചീറിപ്പാഞ്ഞ പതിനഞ്ച് വയസുകാരന്‍ പോലീസ് പിടിയില്‍. സംഭവത്തില്‍ ആലപ്പുഴ സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് പിടിയിലായത്. ബുധനാഴ്ച വൈകിട്ട് ...

കാറില്‍ യാത്ര ചെയ്യവെ സ്മാര്‍ട്ട്‌ഫോണില്‍ നിന്നും പുക ഉയര്‍ന്നു; വലിച്ചെറിഞ്ഞ് സെക്കന്‍ഡുകള്‍ക്കകം പൊട്ടിത്തെറിച്ചു; ബിസിനസ്സുകാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കാറില്‍ യാത്ര ചെയ്യവെ സ്മാര്‍ട്ട്‌ഫോണില്‍ നിന്നും പുക ഉയര്‍ന്നു; വലിച്ചെറിഞ്ഞ് സെക്കന്‍ഡുകള്‍ക്കകം പൊട്ടിത്തെറിച്ചു; ബിസിനസ്സുകാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഇന്‍ഡോര്‍: കാറില്‍ യാത്ര ചെയ്യുന്നതിനിടെ സ്മാര്‍ട്ട്‌ഫോണ്‍ പൊട്ടിത്തെറിച്ചു. സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് വന്‍ അപകടത്തില്‍ നിന്നും കാര്‍ യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇയാള്‍ക്ക് നിസാരമായി പരിക്കേറ്റിട്ടുണ്ട്. ഇന്‍ഡോറിലാണ് ...

പിഞ്ചു കുഞ്ഞിനെ കാറില്‍ പൂട്ടിയിട്ട് മാതാപിതാക്കളുടെ ക്രൂരത; നാട്ടുകാര്‍ ചില്ല് തകര്‍ത്ത് കുഞ്ഞിനെ രക്ഷപ്പെടുത്തി

പിഞ്ചു കുഞ്ഞിനെ കാറില്‍ പൂട്ടിയിട്ട് മാതാപിതാക്കളുടെ ക്രൂരത; നാട്ടുകാര്‍ ചില്ല് തകര്‍ത്ത് കുഞ്ഞിനെ രക്ഷപ്പെടുത്തി

ന്യൂഡല്‍ഹി: പിഞ്ചു കുഞ്ഞിനെ കാറിലിരുത്തി മാതാപിതാക്കള്‍ കാര്‍ ലോക്ക് ചെയ്ത് പോയ സംഭവത്തില്‍ നാട്ടുകാര്‍ കാര്‍ ഗ്ലാസ് തകര്‍ത്ത് കുഞ്ഞിനെ രക്ഷപ്പെടുത്തി. മീററ്റിലാണ് സംഭവം. പ്രാദേശികവാസികളും കച്ചവടക്കാരും ...

ആശ്രമത്തിലെ ആക്രമണം; സിസിടിവി ദൃശ്യം ലഭിച്ചു;  അന്വേഷണത്തിന്  പ്രത്യേക പോലീസ് സംഘം

ആശ്രമത്തിലെ ആക്രമണം; സിസിടിവി ദൃശ്യം ലഭിച്ചു; അന്വേഷണത്തിന് പ്രത്യേക പോലീസ് സംഘം

തിരുവനന്തപുരം; സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തില്‍ ആക്രമണം നടത്തിയവരെ കുറിച്ച് സൂചന ലഭിച്ചിച്ചെന്ന് പോലീസ്. രാത്രി രണ്ടു മണിയോടെ ആശ്രമത്തിന്റെ പരിസരത്ത് നിന്ന് ഒരാള്‍ ഓടിപ്പോകുന്നതായി സിസിടിവി ...

Page 4 of 5 1 3 4 5

Don't Miss It

Recommended