Tag: car

തൃശ്ശൂര്‍- ചാലക്കുടി ദേശീയപാതയില്‍ വാഹനാപകടം; രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

തൃശ്ശൂര്‍- ചാലക്കുടി ദേശീയപാതയില്‍ വാഹനാപകടം; രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

തൃശ്ശൂര്‍: തൃശ്ശൂര്‍- ചാലക്കുടി ദേശീയപാതയില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. നടവരമ്പത്തിനടുത്ത് ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. നടവരമ്പ് സ്വദേശി ശ്രീരാഗ്, കുട്ടനെല്ലൂര്‍ സ്വദേശി മുഷ്താഖ് എന്നിവരാണ് മരിച്ചത്. ...

മലയാറ്റൂരില്‍ ടാക്‌സി ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ച് രണ്ടംഗ സംഘം കാറുമായി കടന്നു കളഞ്ഞു

മലയാറ്റൂരില്‍ ടാക്‌സി ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ച് രണ്ടംഗ സംഘം കാറുമായി കടന്നു കളഞ്ഞു

കൊച്ചി: മലയാറ്റൂരില്‍ ടാക്‌സി ഡ്രൈവറെ മര്‍ദ്ദിച്ച് ഒരു സംഘം കാറുമായി കടന്നു കളഞ്ഞു. ആലുവ കീഴ്മാട് സ്വദേശി ശിവശങ്കരനാണ് ക്രൂരമായി മര്‍ദ്ദനത്തിന് ഇരയായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ...

മോട്ടോര്‍വാഹന വകുപ്പ് രേഖകളില്ല;  വടകരയില്‍ നിന്നും  പോണ്ടിച്ചേരി രജിസ്ട്രേഷന്‍ വാഹനം പിടികൂടി

മോട്ടോര്‍വാഹന വകുപ്പ് രേഖകളില്ല; വടകരയില്‍ നിന്നും പോണ്ടിച്ചേരി രജിസ്ട്രേഷന്‍ വാഹനം പിടികൂടി

കോഴിക്കോട്: മോട്ടോര്‍വാഹനവകുപ്പ് രേഖകളില്ലാത്ത മൂന്നര കോടിയുടെ പോണ്ടിച്ചേരി രജിസ്ട്രേഷന്‍ വാഹനം വടകരയില്‍ നിന്നും പിടികൂടി. 3.50 കോടിയോളം വിലവരുന്ന ബിഎംഡബ്ലിയുവാണ് പിടിച്ചെടുത്തത്. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത വാഹനം ...

140 കിലോമീറ്റര്‍ വേഗതയില്‍ ബ്രേക്ക് പോയി; പരിഭ്രാന്തനായ ഡ്രൈവറെ സാഹസികമായി രക്ഷപ്പെടുത്തി ദുബായ് പോലീസ്

140 കിലോമീറ്റര്‍ വേഗതയില്‍ ബ്രേക്ക് പോയി; പരിഭ്രാന്തനായ ഡ്രൈവറെ സാഹസികമായി രക്ഷപ്പെടുത്തി ദുബായ് പോലീസ്

ദുബായ്: 140 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായ കാറിന്റെ ഡ്രൈവറെ അതിസാഹസികമായി രക്ഷപ്പെടുത്തി ദുബായ് പോലീസ് വീണ്ടും മാതൃകയാകുന്നു. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. ഷാര്‍ജയില്‍ നിന്ന് ...

മൂവാറ്റുപുഴയില്‍ വാഹനാപകടം; ലോറിക്കു പിന്നില്‍ കാറിടിച്ച് രണ്ടു മരണം   

മൂവാറ്റുപുഴയില്‍ വാഹനാപകടം; ലോറിക്കു പിന്നില്‍ കാറിടിച്ച് രണ്ടു മരണം  

മൂവാറ്റുപുഴ: കമ്പി കയറ്റിപ്പോയ ലോറിക്ക് പിന്നില്‍ കാറിടിച്ച് കാര്‍ യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. കോട്ടയം വെളിയന്നൂര്‍ തുറക്കിയില്‍ സുബിന്‍ അബ്രഹാം, കൂത്താട്ടുകുളം കലയന്താനിക്കല്‍ ജിജി മാത്യു എന്നിവരാണ് ...

തമിഴ്നാട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കാര്‍ ഇടിച്ച് 8 മരണം; മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല

തമിഴ്നാട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കാര്‍ ഇടിച്ച് 8 മരണം; മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല

തിരുച്ചിറപ്പള്ളി: തമിഴ്നാട് തിരുച്ചിറപ്പള്ളിയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കാര്‍ ഇടിച്ച് 8 പേര്‍ മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ചെന്നൈയില്‍ നിന്നും തിരുച്ചിറപ്പള്ളിയിലേക്ക് പോവുകയായിരുന്നു കാര്‍. മരിച്ചവരില്‍ 2 കുട്ടികളും ...

എളുപ്പവഴിയറിയാന്‍ ഗൂഗിള്‍ മാപ്പിന്റെ സഹായം തേടി; ഭാര്യയ്ക്ക് സമ്മാനിക്കാന്‍ വാങ്ങിയ കാര്‍ 20 അടി താഴ്ചയുള്ള കുഴിയില്‍ വീണു

എളുപ്പവഴിയറിയാന്‍ ഗൂഗിള്‍ മാപ്പിന്റെ സഹായം തേടി; ഭാര്യയ്ക്ക് സമ്മാനിക്കാന്‍ വാങ്ങിയ കാര്‍ 20 അടി താഴ്ചയുള്ള കുഴിയില്‍ വീണു

ലഖ്നൗ: ആഗ്ര-ലഖ്നൗ എക്സ്പ്രസ് വേയിലെ സര്‍വീസ് റോഡിലൂടെ ഓടിക്കൊണ്ടിരുന്ന എസ്‌യുവി പെട്ടെന്നുണ്ടായ വന്‍ ഗര്‍ത്തത്തില്‍ താഴ്ന്നു. 20 അടിയിലേറെ ആഴമുള്ള കുഴിയില്‍ പതിച്ച വാഹനത്തിലെ യാത്രികര്‍ പരിക്കേല്‍ക്കാതെ ...

Page 5 of 5 1 4 5

Don't Miss It

Recommended