Tag: bus

vyshnavi | bignewskerala

സ്‌കൂളിലെത്താന്‍ ബസ്സില്ല, ഉയര്‍ന്ന ഓട്ടോറിക്ഷാ കൂലി താങ്ങാവുന്നതിലും അപ്പുറം; കത്തിലൂടെ ചീഫ് ജസ്റ്റിസിനോട് സങ്കടം പങ്കുവെച്ച് എട്ടാംക്ലാസ്സുകാരി

ബസ്സില്ലാത്തതിനാല്‍ സ്‌കൂളിലേക്ക് എത്താന്‍ കഴിയാത്തതിന്റെ വിഷമം കുറിച്ച് ചീഫ് ജസ്റ്റിസിന് കത്തയച്ച് വിദ്യാര്‍ത്ഥിനി. തെലങ്കാനയിലെ രംഗ റെഡ്ഡി ജില്ലയിലെ ചിദേഡു ഗ്രാമത്തില്‍ നിന്നുള്ള എട്ടാം ക്ലാസുകാരിയായ പി. ...

fight | bignewskerala

തിരക്കുള്ള ബസ്സില്‍ വെച്ച് ശരീരത്തില്‍ കയറിപ്പിടിച്ചു, യുവാവിനെ കഴുത്തിന് കുത്തിപ്പിടിച്ച് തറയിലിട്ട് അടിച്ച് മൂക്കിടിച്ച് പരത്തി യുവതി

ബസ്സില്‍ യാത്ര ചെയ്യവെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ കൈയ്യോടെ പൊക്കി നിലത്തിട്ടടിച്ച് യുവതി. ബ്രസിലിലെ ബെലെമിയില്‍ നിന്നുള്ള ഈ വാര്‍ത്ത ഡെയ്‌ലി മെയിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബസ്സില്‍ ...

tamil nadu cm stalin | bignewskerala

സര്‍ക്കാര്‍ ബസ്സില്‍ എംകെ സ്റ്റാലിന്റെ മിന്നല്‍ പരിശോധന, മുഖ്യമന്ത്രിയെ കണ്ട് അമ്പരന്ന് യാത്രക്കാര്‍, വീഡിയോ

ചെന്നൈ: തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ബസ്സില്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മിന്നല്‍ പരിശോധന. മുഖ്യമന്ത്രിയെ പെട്ടെന്ന് ബസില്‍ കണ്ടപ്പോള്‍ യാത്രക്കാരും ജീവനക്കാരും അമ്പരന്നു. ചെന്നൈ ത്യാഗരായനഗറില്‍ നിന്ന് കണ്ണകി ...

ksrtc driver | bignewskerala

‘സുഖിച്ച് വിശ്രമിക്കട്ടെ’; വെള്ളക്കെട്ടിലേക്ക് യാത്രക്കാരെയും കൊണ്ട് ബസ് ഓടിച്ചു കയറ്റി സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി ഡ്രൈവര്‍ പറയുന്നു

വെള്ളക്കെട്ടിലേക്ക് യാത്രക്കാരെയും കൊണ്ട് ബസ് ഓടിച്ചു കയറ്റിയ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ എസ് ജയദീപിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇതിന് പിന്നാലെ ...

monkey | bignewskerala

കുരുങ്ങന്മാര്‍ ബസിനുനേരേ കരിക്ക് പറിച്ചെറിഞ്ഞു, ചില്ലുപൊട്ടി യാത്രക്കാര്‍ക്ക് പരിക്ക്

കണ്ണൂര്‍: കുരങ്ങന്മാരുടെ ആക്രമണത്തില്‍ ബസ് യാത്രക്കാര്‍ക്ക് പരിക്ക്. തെങ്ങിന് മുകളില്‍നിന്നും കുരുങ്ങുകള്‍ ബസിനുനേരേ കരിക്ക് പറിച്ചെറിഞ്ഞ് ബസിന്റെ മുന്‍ഭാഗത്തെ ചില്ല് തകര്‍ന്നാണ് രണ്ട് യാത്രക്കാര്‍ക്ക് പരിക്കേറ്റത്. ഇരിട്ടിയില്‍നിന്നും ...

theft | bignewskerala

മനഃപൂര്‍വം തിരക്ക് ഉണ്ടാക്കി ബസ്സില്‍ മോഷണം, തമിഴ്‌നാട് സ്വദേശികളായ സഹോദരിമാര്‍ പിടിയില്‍, കവര്‍ന്നത് 50000 രൂപയോളം വില വരുന്ന ആഭരണങ്ങള്‍

കൊല്ലം: ബസ്സില്‍ വെച്ച് യുവതിയുടെ സ്വര്‍ണമാലയും ഡയമണ്ട് ലോക്കറ്റും മോഷ്ടിച്ച കേസില്‍ തമിഴ്‌നാട് സ്വദേശികളായ സഹോദരിമാര്‍ പിടിയില്‍. ഇസാക്കി (40), സഹോദരി ഗായത്രി (36) എന്നിവരാണു കിളികൊല്ലൂര്‍ ...

bus | bignewskerala

‘രാജപ്രഭ ഇനി കോവിഡ് ആശുപത്രി’; ലോക് ഡൗണില്‍ നിര്‍ത്തിയിട്ട ബസ്സുകള്‍ക്ക് പുതിയ ഉപയോഗം കണ്ടെത്തി ബസ്സുടമ

കോവിഡ് ബാധിച്ച് ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് തണലൊരുക്കി ബസ്സ് ഉടമയും. തന്റെ ബസ്സുകള്‍ രൂപമാറ്റം വരുത്തി ചികിത്സ സൌകര്യങ്ങളേര്‍പ്പെടുത്തി ആശുപത്രിക്ക് വിട്ടുകൊടുത്തിരിക്കുകയാണ് ചെര്‍പ്പുളശ്ശേരി സ്വദേശി രാജു . രോഗികള്‍ക്ക് ...

rape | bignewskerala

ഓടുന്ന ബസ്സില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമം, ഫോട്ടോ എടുക്കാന്‍ ശ്രമിച്ച യുവതിക്ക് മുന്നില്‍ പോസ് ചെയ്ത് പ്രതി, ഒടുവില്‍ പോലീസ് കമ്മീഷണരുടെ മുന്നില്‍ വെച്ച് കരണത്തടിച്ച് പ്രതികാരം ചെയ്ത് യുവതി

മംഗളൂരു: ഓടുന്ന ബസ്സില്‍ വെച്ച് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് കുഎംബിള സ്വദേശി ഹുസൈനാണ് പോലീസ് പിടിയിലായത്. രോഷാകുലയായ യുവതി പോലീസ് ...

accident | bignewskerala

കല്ല്യാണ പാര്‍ട്ടിയുമായി വന്ന ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു, കുട്ടികളടക്കം നാല് പേരുടെ നില അതീവഗുരുതരം, നിരവധി പേര്‍ക്ക് പരിക്ക്

കാസര്‍കോട്: നിയന്ത്രണംവിട്ട് ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. കാസര്‍കോട് പാണത്തൂരില്‍ പരിയാരത്താണ് സംഭവം. കല്ല്യാണ പാര്‍ട്ടിയുമായി വന്ന ബസാണ് കുത്തനെയുള്ള ഇറക്കത്തില്‍ വച്ച് നിയന്ത്രണം നഷ്ടപ്പെട്ട് ...

bus accident | bignewslive

നായ കുറുകെ ചാടി, നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ബസ്സിലിടിച്ചു, രണ്ട് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം

പട്ടാമ്പി: നായ കുറുകെ ചാടിയതിനെത്തുടര്‍ന്ന് ഓട്ടോറിക്ഷയും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. വല്ലപ്പുഴ ചെറുകോട് കാറളക്കാട്ടില്‍ രാജഗോപാലന്‍ (50), ചൂരക്കോട് ചേരിക്കല്ല് പറക്കുന്നത്ത് സുരേഷ് ...

Page 3 of 5 1 2 3 4 5

Don't Miss It

Recommended