Tag: bus driver

arrest | bignewskerala

ബസ്സ് ബൈക്കില്‍ ഇടിച്ചു, മൊബൈല്‍ ഫോണ്‍ പൊട്ടി എന്ന് ആരോപിച്ച് ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം, യുവാവ് അറസ്റ്റില്‍

മലപ്പുറം: മലപ്പുറത്ത് സ്വകാര്യ ബസ് ജീവനക്കാരനെ മര്‍ദ്ദിച്ച യുവാവ് അറസ്റ്റില്‍. ഓമച്ചപ്പഴ പെരിഞ്ചേരി സ്വദേശി പറപ്പാറ അബ്ദുല്‍ ബാസിദ് (32) നെയാണ് കല്‍പകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ...

arrest | bignewskerala

ബസ് യാത്രക്കാരികളെ സൗഹൃദം സ്ഥാപിച്ച് വലയില്‍ വീഴ്ത്തി, വിവാഹ വാഗ്ദാനം നല്‍കി പീഡനം, സ്വകാര്യ ബസ് ഡ്രൈവര്‍ പിടിയില്‍

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി യുവതികളെ പീഡിപ്പിച്ച സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. തിരുവനന്തപുരത്താണ് സംഭവം. ചിറയിന്‍കീഴ് ആല്‍ത്തറമൂട് സ്വദേശി രാജേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ...

arrest | bignewskerala

‘പിറ്റേന്ന് രാവിലെ തിരികെയെത്തിക്കാം, മകള്‍ തന്റൊപ്പം സുരക്ഷിത’; പത്താംക്ലാസ്സുകാരിയുമായി മുങ്ങിയ ബസ് ഡ്രൈവര്‍ അമ്മയോട്, നാടുവിട്ടത് കുട്ടിയുടെ കമ്മല്‍ വിറ്റ പണവുമായി

പത്തനംതിട്ട: പത്തനംതിട്ടയില്‍ പത്താംക്ലാസ്സുകാരിയെ തട്ടിക്കൊണ്ടുപോയ ബസ് ഡ്രൈവറെ റിമാന്‍ഡ് ചെയ്തു. സീതത്തോട് ആങ്ങമൂഴി സ്വദേശിനിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ 32കാരനായ സ്വകാര്യബസ് ഡ്രൈവര്‍ ഷിബിനാണ് അറസ്റ്റിലായത്. വിവാഹിതനും ...

arrest | bignewskerala

ഒരു മാസത്തെ പരിചയം, 33കാരനായ ബസ് ഡ്രൈവര്‍ക്കൊപ്പം നാടുവിട്ട് പത്താംക്ലാസ്സുകാരി, പിടിയില്‍

പത്തനംതിട്ട: പത്താംക്ലാസ്സുകാരിയെയും കൊണ്ട് ഒളിച്ചോടിയ ബസ് ഡ്രൈവറും പെണ്‍കുട്ടിയും പിടിയില്‍. പത്തനംതിട്ട ജില്ലയിലെ ആങ്ങാമൂഴിയില്‍നിന്നുള്ള സ്വകാര്യ ബസ് ഡ്രൈവറായ ചിറ്റാര്‍ പേഴുംപാറ സ്വദേശി ഷിബിന്‍(33) എന്നയാള്‍ക്കൊപ്പമാണ് കഴിഞ്ഞ ...

kalpana| bignewskerala

അപകടത്തില്‍ പരിക്കേറ്റ് അച്ഛന്‍ കിടപ്പില്‍, കുടുംബം പോറ്റാന്‍ ബസ് ഓടിച്ച് 19കാരി, ഒടുവില്‍ അതേ ബസ് സ്വന്തമാക്കി കല്‍പ്പന, കൈയ്യടി

കുടുംബം പോറ്റാന്‍ ഓടിച്ച ബസ് ഒടുവില്‍ സ്വന്തമാക്കി പത്തൊമ്പതുവയസ്സുകാരി. കൊല്‍ക്കത്തയില്‍ നിന്നുള്ള കല്‍പന മണ്ടോള്‍ കൗമാരക്കാരിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്. ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികളുണ്ടാെങ്കിലും ഇതിലൊന്നും തളരാതെ ...

kunjumon | bignewskerala

35 വര്‍ഷത്തെ ആത്മബന്ധം, അച്ചായനെ അവസാനമായി ഒരു നോക്ക് കാണാന്‍ ബീന എത്തി, അപൂര്‍വ്വമായൊരു ആത്മബന്ധത്തിന്റെ വിടപറച്ചില്‍

മകളെപ്പോലെ ബസ്സിനെ സ്‌നേഹിച്ച അച്ചായനെ അവസാനമായി ഒരു നോക്ക് കാണാന്‍ പള്ളിക്കുമുന്നില്‍ ആ ബസ്സും എത്തി. ഒരു ബസും ഡ്രൈവറും തമ്മിലുള്ള അപൂര്‍വ്വമായൊരു ആത്മബന്ധത്തിന്റെ വിടപറച്ചില്‍ കണ്ടുനിന്നവരുടെ ...

activist bindu ammini | bignewskerala

ബിന്ദു അമ്മിണിയെ ബസ്സില്‍ നിന്ന് ഇറക്കിവിട്ട ഡ്രൈവര്‍ക്ക് സ്വീകരണം നല്‍കി ഹിന്ദു സേവാ കേന്ദ്രം; പരിഹാസ രൂപേണ മറുപടിയുമായി ബിന്ദു അമ്മിണി

കൊച്ചി: ബസ് യാത്രക്കിടെ ആക്ടിവിസ്റ്റും കോളേജ് അധ്യാപികയുമായ ബിന്ദു അമ്മിണിയെ അപമാനിച്ച ബസ് ഡ്രൈവര്‍ക്കും ജീവനക്കാര്‍ക്കും സ്വീകരണം നല്‍കി ഹിന്ദു സേവാ കേന്ദ്രം. കാവിപ്പട ചെറുവണ്ണൂര്‍ എന്ന ...

activist bindu ammini | bignewskerala

ഈ വര്‍ഷവും ശബരിമല പോകുന്നോ എന്ന് ചോദ്യവും അശ്ലീല ചുവയോടെ നോട്ടവും; ബിന്ദു അമ്മിണിക്ക് നേരെ ബസ് ഡ്രൈവറുടെ അസഭ്യം, കേസെടുത്ത് പോലീസ്

കോഴിക്കോട്: ആക്ടിവിസ്റ്റും കോളേജ് അധ്യാപികയുമായ ബിന്ദു അമ്മിണിയെ പരസ്യമായി അപമാനിച്ച സ്വകാര്യ ബസ് ഡ്രൈവര്‍ക്കെതിരെ കേസ്. കണ്ണൂര്‍-കോഴിക്കോട് റൂട്ടിലെ സയ്ന്‍ ബസിലെ ഡ്രൈവര്‍ക്കെതിരെയാണ് കേസ്. സംഭവത്തില്‍ നടക്കാവ് ...

ലോക്ക്ഡൗണിനെ തുടര്‍ന്ന് പശ്ചിമ ബംഗാളില്‍ കുടുങ്ങി, മലയാളി ബസ് ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു

ലോക്ക്ഡൗണിനെ തുടര്‍ന്ന് പശ്ചിമ ബംഗാളില്‍ കുടുങ്ങി, മലയാളി ബസ് ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു

കൊല്‍ക്കത്ത: ലോക്ക്ഡൗണിനെ തുടര്‍ന്ന് തിരിച്ച് നാട്ടിലേക്ക് വരാന്‍ കഴിയാതെ പശ്ചിമ ബംഗാളില്‍ കുടുങ്ങിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു. തൃശൂര്‍ സ്വദേശി നജീബാണ് മരിച്ചത്. ബസ് ഡ്രൈവര്‍ ആയിരുന്നു. ...

death | bignewskerala

രാത്രി വൈകുമെന്ന് ഭാര്യയെ വിളിച്ചറിയിച്ചു, പിന്നീട് കണ്ടത് യുവാവിനെ നടുറോഡില്‍ കാറിനടിയില്‍ ഞെരിഞ്ഞമര്‍ന്ന് മരിച്ച നിലയില്‍, ദുരൂഹത

കോട്ടയം: ബസ് ഡ്രൈവറായ യുവാവിനെ നടുറോഡില്‍ കാറിനടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം ജില്ലയിലാണ് സംഭവം. ചമ്പക്കര കൊച്ചുകണ്ടം സ്വദേശി രാഹുല്‍ രാജുവിനെയാണ് ഇന്നലെ രാവിലെ റോഡിനു ...

Page 1 of 2 1 2

Don't Miss It

Recommended