കേരള ബാങ്കിന്റെ ആദ്യ ഭരണസമിതി ചുമതലയേറ്റു: ഗോപി കോട്ടമുറിയ്ക്കല്‍ പ്രസിഡന്റ്, എംകെ കണ്ണന് വൈസ് പ്രസിഡന്റ്
തിരുവനന്തപുരം : 105 വര്‍ഷങ്ങളുടെ ചരിത്രമുള്ള കേരള സംസ്ഥാന സഹകരണ ബാങ്ക് കേരള ബാങ്കായി രൂപീകരിച്ച ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പ് വിജയിച്ച ആദ്യ ഭരണ സമിതിയുടെ ...