Tag: alert

Chiminey Dam | Bignewskerala

ചിമ്മിനി ഡാമിന്റെ സ്പില്‍വെ ഷട്ടറുകള്‍ തുറക്കുന്നു; കുറുമാലി, കരുവന്നൂര്‍ പുഴകളില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യത, ജാഗ്രതാ നിര്‍ദേശം

തൃശ്ശൂര്‍: ചിമ്മിനി ഡാമിന്റെ നാല് സ്പില്‍വേ ഷട്ടറുകള്‍ തുറന്നു. ജലവിതാനം അനുവദനീയമായ സംഭരണ ജലവിതാനത്തേക്കാള്‍ കൂടുതല്‍ ആയതിനാലും വൃഷ്ടിപ്രദേശത്തെ മഴ മൂലം ഡാമിലേക്കുള്ള നീരൊഴുക്ക് കൂടിയതിനാലുമാണ് ഷട്ടറുകള്‍ ...

പത്തനംതിട്ടയില്‍ കനത്ത മഴ; മൂന്ന് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു

തിരുവനന്തപുരത്ത് ശക്തമായ മഴ; അഞ്ച് ദിവസം സംസ്ഥാനത്ത് വേനല്‍ മഴയ്ക്ക് സാധ്യത; മലപ്പുറം ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരവേ തിരുവനന്തപുരം ജില്ലയില്‍ ശക്തമായ മഴ. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് തിരുവനന്തപുരത്ത് കനത്ത മഴ ലഭിച്ചത്. കനത്ത ചൂടില്‍ വലയുന്ന ജില്ലയ്ക്ക് വേനല്‍ ...

ഫോര്‍ട്ട് കൊച്ചി ഉള്‍പ്പെടെയുള്ള ജൂതകേന്ദ്രങ്ങളില്‍ ഭീകരാക്രമണത്തിന് സാധ്യത; സുരക്ഷ ശക്തമാക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം

ഫോര്‍ട്ട് കൊച്ചി ഉള്‍പ്പെടെയുള്ള ജൂതകേന്ദ്രങ്ങളില്‍ ഭീകരാക്രമണത്തിന് സാധ്യത; സുരക്ഷ ശക്തമാക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം

ന്യൂഡല്‍ഹി; ഫോര്‍ട്ട് കൊച്ചിയും ഗോവയും ഉള്‍പ്പെടെ രാജ്യത്തെ എല്ലാ ജൂതകേന്ദ്രങ്ങളിലും ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഭീകരാക്രമണ സാധ്യതയുള്ളതിനാല്‍ കര്‍ശന സുരക്ഷയൊരുക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര ...

സൂര്യാഘാതത്തിന് സാധ്യത; രാവിലെ 11 മുതല്‍ 3 മണി വരെ നേരിട്ട് വെയില്‍ ഏല്‍ക്കുന്ന കൃഷിപ്പണികള്‍ ഒഴിവാക്കണമെന്ന് കൃഷിവകുപ്പ്

സൂര്യാഘാതത്തിന് സാധ്യത; രാവിലെ 11 മുതല്‍ 3 മണി വരെ നേരിട്ട് വെയില്‍ ഏല്‍ക്കുന്ന കൃഷിപ്പണികള്‍ ഒഴിവാക്കണമെന്ന് കൃഷിവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും അതീവജാഗ്രത പുലര്‍ത്തണമെന്ന് കൃഷിവകുപ്പ്. സൂര്യാഘാതം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്നുവരെ നേരിട്ടു ...

ഭീകരാക്രമണത്തിന് സാധ്യത; വിമാനത്താവളങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം

ഭീകരാക്രമണത്തിന് സാധ്യത; വിമാനത്താവളങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം

ന്യൂഡല്‍ഹി; ഭീകരാക്രമണ സാധ്യതയുള്ളതിനാല്‍ വ്യോമമേഖലയില്‍ കനത്ത ജാഗ്രതാനിര്‍ദേശം. ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്നാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എയര്‍പോര്‍ട്ട് കെട്ടിടങ്ങള്‍, വ്യോമതാവളങ്ങള്‍ തുടങ്ങിയവയ്ക്ക് 20 ഇന ...

പാകിസ്താന്‍ ആക്രമണം നടത്താന്‍ സാധ്യത; മൂന്ന് ജില്ലകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം

പാകിസ്താന്‍ ആക്രമണം നടത്താന്‍ സാധ്യത; മൂന്ന് ജില്ലകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം

ന്യൂഡല്‍ഹി; പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കിയതിന് പിന്നാലെ മൂന്ന് ജില്ലകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം. ജമ്മുകാശ്മീര്‍, ഹിമാചല്‍ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. പാക്കിസ്ഥാനിലെ ...

24 മണിക്കൂറിനുള്ളില്‍ കടല്‍ പ്രക്ഷുബ്ദമായേക്കും: മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്; തീരദേശങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

24 മണിക്കൂറിനുള്ളില്‍ കടല്‍ പ്രക്ഷുബ്ദമായേക്കും: മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്; തീരദേശങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

കൊല്ലം: അടുത്ത 24 മണിക്കൂറിനുള്ളില്‍ കടല്‍ പ്രക്ഷുബ്ദമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ തിരമാലകള്‍ ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണം. സംസ്ഥാനത്തെ തീരദേശ ജില്ലകള്‍ക്കാണ് ...

സംസ്ഥാനത്ത് മഴ കുറഞ്ഞു; അഞ്ച് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു

സംസ്ഥാനത്ത് മഴ കുറഞ്ഞു; അഞ്ച് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു

തിരുവനന്തപുരം: മഴയുടെ ശക്തി കുറഞ്ഞതിനെ തുടര്‍ന്ന് അഞ്ച് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ടാണ് ...

തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു

തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു

ഇടുക്കി: തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു. അതേസമയം ഞായറാഴ്ച ഇടുക്കിയിലും മലപ്പുറത്തും റെഡ് അലര്‍ട്ട് ഉണ്ടാകും. കഴിഞ്ഞ ദിവസം മൂന്ന് ജില്ലകളില്‍ ഒക്ടോബര്‍ ...

Don't Miss It

Recommended