Tag: alappuzha

missing | bignewskerala

പ്രതീക്ഷിച്ച മാര്‍ക്ക് ലഭിക്കാത്തതില്‍ മനോവിഷമം, എസ്എസ്എല്‍സി പരീക്ഷാ ഫലം വന്നതിന് പിന്നാലെ രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായി

ആലപ്പുഴ: ആലപ്പുഴയില്‍ നിന്നും രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായതായി പരാതി. കായംകുളത്താണ് സംഭവം. എസ്എസ്എല്‍സി പരീക്ഷാ ഫലം വന്നതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികളെ കാണാതായതെന്ന് മാതാപിതാക്കള്‍ പറയുന്നു. സംഭവത്തില്‍ കുട്ടികളുടെ ...

chinnukozhi | bignewskerala

കാലില്‍ തൈലം പുരട്ടി ചാക്കില്‍ കിടത്തി, നാലര മണിക്കൂറിനുള്ളില്‍ 24 മുട്ടകളിട്ട് ചിന്നുക്കോഴി, നാട്ടിലെ താരം

അമ്പലപ്പുഴ: ബിജുവിന്റെ വീട്ടിലെ ചിന്നുക്കോഴിയാണ് ഇപ്പോള്‍ നാട്ടിലെ താരം. നാലര മണിക്കൂറിനുള്ളില്‍ തുടര്‍ച്ചയായി 24 മുട്ടകളിട്ടാണ് ചിന്നുക്കോഴി താരമായി മാറിയത്. പുന്നപ്ര തെക്ക് പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ ...

students| bignewskerala

ഭക്ഷ്യവിഷബാധ; സ്‌കൂളില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ച 20 കുട്ടികള്‍ ആശുപത്രിയില്‍

ആലപ്പുഴ: സ്‌കൂളില്‍ നിന്ന് കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു. കായംകുളം ടൗണ്‍ ഗവ യുപി സ്‌കൂളില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ച 20 കുട്ടികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു ...

minister veena george | bignewskerala

പ്രളയത്തില്‍ രക്ഷിച്ച് ചേര്‍ത്തുപിടിച്ചു, മിത്രയെ അക്ഷരങ്ങളുടെ ലോകത്തേക്കും കൈപിടിച്ചു നടത്തി മന്ത്രി

ആലപ്പുഴ: പ്രളയത്തില്‍ രക്ഷിച്ച് ചേര്‍ത്തുപിടിച്ച മന്ത്രിയുടെ കൈപിടിച്ച് മിത്ര സ്‌കൂളിലേക്ക്. ആദ്യ സ്‌കൂള്‍ദിനത്തില്‍ മിത്രയെ അക്ഷരങ്ങളുടെ ലോകത്തേക്കു കൈപിടിച്ചു നടത്തിയത് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആയിരുന്നു. ആറന്മുള ...

rahul | bignewskerala

കാണാതായിട്ട് 17 വര്‍ഷം, രാഹുലിനെയും കാത്ത് അമ്മയും ഒരു നാടും

ആലപ്പുഴ; വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ പൊന്നുമോന്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് മിനി. പതിനേഴു വര്‍ഷം മുന്‍പ് ആലപ്പുഴയില്‍ നിന്ന് കാണാതായ രാഹുല്‍ ഇന്നും കുടുംബത്തിനും നാടിനും വേദനയാണ്. വര്‍ഷങ്ങള്‍ ...

murder | bignewskerala

നവവധുവിനെ തല ഭിത്തിയില്‍ ഇടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തി, ഭര്‍ത്താവ് അറസ്റ്റില്‍

ആലപ്പുഴ: നവവധുവിനെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ്. ഭര്‍ത്താവ് അറസ്റ്റിലായി. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയിലാണ് സംഭവം. ഇരുപത്തിയാറുകാരിയായ ഹെനയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ...

death | bignewskerala

പള്ളി ഓഡിറ്റോറിയത്തില്‍ വികാരി തൂങ്ങിമരിച്ച നിലയില്‍

ആലപ്പുഴ: പള്ളി വികാരി തൂങ്ങിമരിച്ച നിലയില്‍. ആലപ്പുഴയിലാണ് സംഭവം. കാളാത്ത് സെന്റ് പോള്‍സ്‌ പള്ളി വികാരിയായ ഫാ. സണ്ണി അറയ്ക്കലിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അറുപത്തിയഞ്ച് വയസ്സായിരുന്നു. ...

baby | bignewskerala

21 ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ പ്ലാസ്റ്റിക് കവറിലാക്കി തോട്ടിലെറിഞ്ഞു, രക്ഷകനായി ഭര്‍തൃ സഹോദരന്‍

ചേര്‍ത്തല: ആലപ്പുഴയില്‍ പിഞ്ചുകുഞ്ഞിനെ അമ്മ പ്ലാസ്റ്റിക് കൂടിലാക്കി വീടിന് സമീപത്തെ തോട്ടിലെറിഞ്ഞു. സംഭവം നേരില്‍ കണ്ട ഭര്‍തൃ സഹോദരന്‍ കുട്ടിയുടെ ജീവന്‍ രക്ഷിച്ചു. ഇരുപത്തിയൊന്ന് ദിവസം പ്രായമുള്ള ...

arrest | bignewskerala

ഒരാഴ്ച മുമ്പ് കാമുകനൊപ്പം വീടുവിട്ടിറങ്ങി, മയക്കുമരുന്നുമായി വിദ്യാര്‍ത്ഥിനിയും കാമുകനും പിടിയില്‍

കായംകുളം: കാമുകനൊപ്പം ഒരാഴ്ച മുമ്പ് വീടുവിട്ടിറങ്ങിയ വിദ്യാര്‍ത്ഥിയും കാമുകനും മയക്കുമരുന്നുമായി പോലീസ് പിടിയില്‍. കണ്ടല്ലൂര്‍ വടക്ക് ബിനു ഭവനത്തില്‍ താമസിച്ചുവരുന്ന കായംകുളം കണ്ണമ്പള്ളിഭാഗം ചാലില്‍ വടക്കതില്‍ വീട്ടില്‍ ...

murder | bignewskerala

മദ്യപിച്ച് വഴക്കും തമ്മിലടിയും; സ്‌ക്രൂഡ്രൈവര്‍ കൊണ്ട് പിതാവിനെ കുത്തിക്കൊന്ന് മകന്‍

മാന്നാര്‍: ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ് അച്ഛ മരിച്ചു. എണ്ണയ്ക്കാട് പെരിങ്ങലിപ്പുറം അരിയന്നൂര്‍ കോളനിയിലാണ് സംഭവം. ബുധനൂര്‍ ഏഴാം വാര്‍ഡില്‍ ശ്യാമളാലയത്തില്‍ തങ്കരാജ് (65)ആണ് മരിച്ചത്. സംഭവത്തില്‍ മകന്‍ ...

Page 3 of 26 1 2 3 4 26

Don't Miss It

Recommended