Tag: airport

കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട; യാത്രക്കാരിയില്‍ നിന്ന് 233 ഗ്രാം സ്വര്‍ണ്ണം പിടിച്ചെടുത്തു

കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട; യാത്രക്കാരിയില്‍ നിന്ന് 233 ഗ്രാം സ്വര്‍ണ്ണം പിടിച്ചെടുത്തു

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 233 ഗ്രാം സ്വര്‍ണ്ണം പിടികൂടി. വടകര സ്വദേശിനി ഷരീഫയില്‍ നിന്നാണ് കസ്റ്റംസ് അധികൃതര്‍ സ്വര്‍ണ്ണം പിടികൂടിയത്. ഒരു മാസത്തിന് ശേഷമാണ് ...

ബോംബെ എയര്‍പോര്‍ട്ട് എന്നതിന് പകരം ‘ബോംബ് എയര്‍പോര്‍ട്ട്’ എന്ന് കേട്ടു! വിമാനത്താവള പരിസരത്തില്‍ പരിശോധന നടത്തി സുരക്ഷ ജീവനക്കാര്‍

ബോംബെ എയര്‍പോര്‍ട്ട് എന്നതിന് പകരം ‘ബോംബ് എയര്‍പോര്‍ട്ട്’ എന്ന് കേട്ടു! വിമാനത്താവള പരിസരത്തില്‍ പരിശോധന നടത്തി സുരക്ഷ ജീവനക്കാര്‍

മുംബൈ: ജോലി സാധ്യതകള്‍ അന്വേഷിച്ച് മുംബൈ വിമാനത്താവളത്തിലേക്ക് വിളിച്ച വിദ്യാര്‍ത്ഥിയുടെ ഫോണ്‍ കോളില്‍ ഞെട്ടി അധികൃതര്‍. ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥി ബോംബെ എയര്‍പോര്‍ട്ടാണോയെന്ന് ചോദിച്ചത് ബോംബുണ്ടെന്ന് കേട്ടതായിരുന്നു ...

ബോളിവുഡ് താരങ്ങള്‍ക്ക് ഉള്‍പ്പെടെ കൈമാറാനായി സൗന്ദര്യവര്‍ധക മരുന്നുകളുമായി  എത്തി; കര്‍ണാടക സ്വദേശി കൊച്ചിയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയില്‍

ബോളിവുഡ് താരങ്ങള്‍ക്ക് ഉള്‍പ്പെടെ കൈമാറാനായി സൗന്ദര്യവര്‍ധക മരുന്നുകളുമായി എത്തി; കര്‍ണാടക സ്വദേശി കൊച്ചിയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയില്‍

കൊച്ചി: അനധികൃത സൗന്ദര്യവര്‍ധക മരുന്നുകളുമായി എത്തിയ ആള്‍ പിടിയില്‍. കര്‍ണാടക ഭട്കല്‍ സ്വദേശിയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ച് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. സിനിമാ താരങ്ങള്‍ക്കടക്കം കൈമാറാനാണ് മരുന്നു ...

കനത്ത മഴ; മുംബൈ  വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വ്വീസുകള്‍ തടസപ്പെട്ടു

കനത്ത മഴ; മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വ്വീസുകള്‍ തടസപ്പെട്ടു

മുംബൈ: ശക്തമായ മഴയെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വ്വീസുകള്‍ തടസപ്പെട്ടു. യാത്രക്കാരുമായി രാവിലെ എത്തേണ്ട മൂന്ന് വിമാനങ്ങള്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചു വിട്ടു. എന്നാല്‍ സര്‍വ്വീസുകളൊന്നും ...

വീണ്ടും ആശങ്കയിലാഴ്ത്തി വിമാനത്താവളത്തിന് സമീപം ഡ്രോണ്‍; ഒരാള്‍ പിടിയില്‍

വീണ്ടും ആശങ്കയിലാഴ്ത്തി വിമാനത്താവളത്തിന് സമീപം ഡ്രോണ്‍; ഒരാള്‍ പിടിയില്‍

തിരുവനന്തപുരം: ഇന്നലെ അര്‍ധരാത്രി വിമാനത്താവളത്തിന് സമീപത്തു നിന്ന് കണ്ടെത്തിയ ഡ്രോണിന്റെ ഉടമസ്ഥനെ പോലീസ് പിടികൂടി. വിമാനത്താവളത്തിന്റെ കാര്‍ഗോ കോംപ്ലക്‌സിന് സമീപത്താണ് ഇന്നലെ അര്‍ധരാത്രിയോടെ ഡ്രോണ്‍ ശ്രദ്ധയില്‍ പെട്ടത്. ...

ഒരു കോടി രൂപയോളം വിലവരുന്ന സ്വര്‍ണം അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചു; മൂന്ന് വിമാനയാത്രക്കാര്‍ പിടിയില്‍

ഒരു കോടി രൂപയോളം വിലവരുന്ന സ്വര്‍ണം അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചു; മൂന്ന് വിമാനയാത്രക്കാര്‍ പിടിയില്‍

തിരുവനന്തപുരം: അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 3.1 കിലോ സ്വര്‍ണവുമായി മൂന്നുപേര്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയില്‍. കാസര്‍കോട് സ്വദേശി അറയില്‍ മമ്മൂട്ടി, ചെന്നൈ സ്വദേശികളായ മൊയ്ദീന്‍ നൈനാ മുഹമ്മദ്, ...

വിമാനത്താവളത്തില്‍ അതിജാഗ്രത;  നിര്‍ദേശവുമായി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി

വിമാനത്താവളത്തില്‍ അതിജാഗ്രത; നിര്‍ദേശവുമായി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി

തിരുവനന്തപുരം: കേന്ദ്ര ഇന്റലിജന്‍സ് വിഭാഗത്തിന്റെ അറിയിപ്പിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ അതിജാഗ്രത പാലിക്കാന്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്) അധികൃതര്‍ നിര്‍ദേശം നല്കി. അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയും ...

വിമാനത്താവളങ്ങളുടെയും വിമാനസര്‍വീസുകളുടെയും സുരക്ഷ  ശക്തമാക്കും; ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി

വിമാനത്താവളങ്ങളുടെയും വിമാനസര്‍വീസുകളുടെയും സുരക്ഷ ശക്തമാക്കും; ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി

ന്യൂഡല്‍ഹി: രാജ്യത്തെ വിമാനത്താവളങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ മുന്നറിയിപ്പുമായി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്). പുല്‍വാമ ഭീകരാക്രമണത്തിനുശേഷം ലഭിച്ച രഹസ്യാന്വേഷണ വിവരങ്ങളുടെ പശ്ചാത്തലത്തിലാണ് വിമാനത്താവളങ്ങളുടെയും വിമാനസര്‍വീസുകളുടെയും ...

തകരാറിലായ വിമാനത്തിന് പകരം സംവിധാനം ഇല്ല; നെടുമ്പാശേരിയില്‍ യാത്രക്കാരുടെ പ്രതിഷേധം

തകരാറിലായ വിമാനത്തിന് പകരം സംവിധാനം ഇല്ല; നെടുമ്പാശേരിയില്‍ യാത്രക്കാരുടെ പ്രതിഷേധം

കൊച്ചി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് റദ്ദാക്കിയ വിമാനത്തിന് പകരം സംവിധാനം ഏര്‍പ്പെടുത്താത്തതിന തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാര്‍ പ്രതിഷേധത്തില്‍. ഇന്ന് രാവിലെ 3.45നു പുറപ്പെടേണ്ടിയിരുന്ന എയര്‍ അറേബ്യയിലെ ...

വിമാനത്താവളം സ്വകാര്യ കമ്പനിയെ ഏല്‍പിക്കുന്നതിനെതിരെ എതിര്‍പ്പ് ശക്തം; കേന്ദ്രം അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രി

വിമാനത്താവളം സ്വകാര്യ കമ്പനിയെ ഏല്‍പിക്കുന്നതിനെതിരെ എതിര്‍പ്പ് ശക്തം; കേന്ദ്രം അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെതിരെ പൊതുജനങ്ങളില്‍ നിന്ന് എതിര്‍പ്പ് ശക്തമാകുന്ന സാഹചര്യത്തില്‍ കേന്ദ്രം അടിയന്തരമായി ഇടപെടണമെന്ന് അവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് ...

Page 2 of 3 1 2 3

Don't Miss It

Recommended