Technology

ലൈവിന് നിയന്ത്രണം; നിയമങ്ങള്‍ കര്‍ശനമാക്കി ഫേസ്ബുക്ക്

ലൈവിന് നിയന്ത്രണം; നിയമങ്ങള്‍ കര്‍ശനമാക്കി ഫേസ്ബുക്ക്

ന്യൂസിലന്‍ഡിലെ പള്ളിയില്‍ നടന്ന വെടിവെയ്പ് ലൈവായി സംപ്രേഷണം ചെയ്തതിനെ തുടര്‍ന്ന് ലൈവ് വീഡിയോ ഫീച്ചറിന് നിയന്ത്രണം ഏര്‍പ്പെടുത്തി ഫേസ്ബുക്ക് അധികൃതര്‍. ഭീകരാക്രമണത്തിന്റെ ലൈവ് വീഡിയോ പ്രചരിച്ച സംഭവത്തില്‍...

വ്യാജ വാര്‍ത്തകള്‍ കണ്ടെത്താന്‍ ‘ഫ്രീക്വന്റ്‌ലി ഫോര്‍വേഡഡ്’ ലേബലുമായി വാട്‌സ്ആപ്പ്

വ്യാജ വാര്‍ത്തകള്‍ കണ്ടെത്താന്‍ ‘ഫ്രീക്വന്റ്‌ലി ഫോര്‍വേഡഡ്’ ലേബലുമായി വാട്‌സ്ആപ്പ്

വ്യാജവാര്‍ത്തകളുടെ പ്രചരണം നിയന്ത്രിക്കുന്നതിനായി ഫോര്‍വേഡ് മെസേജില്‍ രണ്ട് പുതിയ അപ്‌ഡേറ്റുകള്‍ കൂടി അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്‌സ്ആപ്പ്. ഫ്രീക്വന്റ്‌ലി ഫോര്‍വേഡഡ്, ഫോര്‍വേഡിങ്ങ് ഇന്‍ഫോ എന്നിവയാണ് പുതിയ ഫീച്ചറുകള്‍. ഫ്രീക്വന്റ്‌ലി...

വഴികാട്ടിയായി മാത്രമല്ല പൊതുപരിപാടികള്‍ അറിയാനും ഇനി ഗൂഗിള്‍ മാപ്പ് സഹായിക്കും

വഴികാട്ടിയായി മാത്രമല്ല പൊതുപരിപാടികള്‍ അറിയാനും ഇനി ഗൂഗിള്‍ മാപ്പ് സഹായിക്കും

അറിയാത്ത വഴികളിലൂടെ പോകുമ്പോള്‍ നേര്‍വഴി കാട്ടിത്തരാന്‍ പലപ്പോഴും ഗൂഗിള്‍ മാപ്പ് സഹായിക്കാറുണ്ട്. എന്നാല്‍ ഇനിമുതല്‍ വഴികാട്ടിയായി മാത്രമല്ല പൊതുപരിപാടികളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാനും ഗൂഗിള്‍ മാപ്പ് നമുക്കൊപ്പമുണ്ടാവും. ഓരോ...

വിന്‍ഡോസ് 7 ഓര്‍മ്മയാവുന്നു; ഉപഭോക്താക്കള്‍  വിന്‍ഡോസ് 10 ലേക്ക് അപ്‌ഗ്രേഡ് ചെയ്യണമെന്ന് മൈക്രോസോഫ്റ്റ്

വിന്‍ഡോസ് 7 ഓര്‍മ്മയാവുന്നു; ഉപഭോക്താക്കള്‍ വിന്‍ഡോസ് 10 ലേക്ക് അപ്‌ഗ്രേഡ് ചെയ്യണമെന്ന് മൈക്രോസോഫ്റ്റ്

മൈക്രോസോഫ്റ്റിന്റെ ജനപ്രിയ ഓപ്പറേറ്റിങ് സിസ്റ്റം വിന്‍ഡോസ് 7 ഓര്‍മ്മയാവുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിച്ച വിന്‍ഡോസ് 7, 2020 മാര്‍ച്ചോടെ സേവനം അവസാനിപ്പിക്കുമെന്നാണ് മൈക്രോസോഫ്റ്റ് അറിയിച്ചത്....

ആപ്പിളിന്റെ ജനപ്രിയ ഗാഡ്ജറ്റ് രണ്ടാംതലമുറ എയര്‍പോഡുകള്‍ വിപണിയില്‍; വില  14,900 രൂപ

ആപ്പിളിന്റെ ജനപ്രിയ ഗാഡ്ജറ്റ് രണ്ടാംതലമുറ എയര്‍പോഡുകള്‍ വിപണിയില്‍; വില 14,900 രൂപ

ആപ്പിളിന്റെ ഏറ്റവും ജനപ്രിയ ഗാഡ്ജറ്റുകളില്‍ ഒന്നാണ് എയര്‍പോഡുകള്‍. ആരാധകര്‍ക്കായി രണ്ടാംതലമുറ എയര്‍ പോഡുകളുമായി ആപ്പിള്‍ വിപണിയില്‍ എത്തിയിരിക്കുകയാണ് ഇപ്പോള്‍. ഇന്ത്യ ഉള്‍പ്പടെയുള്ള എല്ലാ വിപണിയിലും പുതിയ എയര്‍പോഡുകള്‍...

വിലക്കുറവില്‍ പോകോ എഫ്1 സ്വന്തമാക്കാം; അവസരമൊരുക്കി ഷവോമി

വിലക്കുറവില്‍ പോകോ എഫ്1 സ്വന്തമാക്കാം; അവസരമൊരുക്കി ഷവോമി

വിപണിയില്‍ ഷവോമി സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. വിലക്കുറവു കൊണ്ടും ആകര്‍ഷകമായ ഫീച്ചറുകള്‍ അവതരിപ്പിച്ചും സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയിലൂടെ ജനങ്ങളെ വളരെ പെട്ടെന്ന് തന്നെ കൈയ്യിലെടുക്കാന്‍ ഷവോമിക്ക് സാധിച്ചിട്ടുണ്ട്. ഇടയ്ക്കിടെ...

ആരാധകര്‍ക്കായി ബ്ലൂടൂത്ത് ഇയര്‍ഫോണുമായി ഷവോമി എത്തി

ആരാധകര്‍ക്കായി ബ്ലൂടൂത്ത് ഇയര്‍ഫോണുമായി ഷവോമി എത്തി

ചുരുങ്ങിയ കാലം കൊണ്ട് നിരവധി ആരാധകരെ വാരിക്കൂട്ടാന്‍ ഷവോമിക്ക് കഴിഞ്ഞിട്ടുണ്ട്. സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയിലൂടെ വിപണി കീഴടക്കിയ ഷവോമി പുതിയ ഗാഡ്ജറ്റുമായി വീണ്ടും എത്തി. റെഡ്മി എയര്‍ഡോട്‌സ് എന്ന്...

ഷവോമിയുടെ റെഡ്മി 7 പുറത്തിറങ്ങി; വില 9999 രൂപ

ഷവോമിയുടെ റെഡ്മി 7 പുറത്തിറങ്ങി; വില 9999 രൂപ

ആരാധകരേറെയുള്ള ഷാവോമി ഏറ്റവും പുതിയ റെഡ്മി 7 സ്മാര്‍ട്ട്‌ഫോണ്‍ ചൈനയില്‍ പുറത്തിറക്കി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഇന്ത്യന്‍ വിപണിയിലെത്തിയ ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗമായ റെഡ്മി 6 ന്റെ...

പ്ലേസ്റ്റോറില്‍ മത്സരം; ഇലക്ഷന്‍ ചൂടില്‍ ആപ്പുകളും

പ്ലേസ്റ്റോറില്‍ മത്സരം; ഇലക്ഷന്‍ ചൂടില്‍ ആപ്പുകളും

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഇലക്ഷന്‍ പോരാട്ടമാണ് രാജ്യമെങ്ങും. തോരണങ്ങളും പോസ്റ്ററുകളുംകൊണ്ട് വഴിയോരങ്ങള്‍ നിറയുമ്പോള്‍ ഗൂഗിള്‍ പ്ലേസ്റ്റോറിലും ഇലക്ഷന്‍ പോരാട്ടം തകര്‍ക്കുകയാണ്. തെരഞ്ഞെടുപ്പ് ആപ്ലിക്കേഷനുകളുടെ മത്സരമാണ് പ്ലേസ്റ്റോറില്‍ ഇപ്പോള്‍...

ഫേസ്ബുക്കും വാട്‌സ്ആപ്പും സ്തംഭിച്ചപ്പോള്‍ ലോട്ടറി അടിച്ചത് ടെലിഗ്രാമിന്

ഫേസ്ബുക്കും വാട്‌സ്ആപ്പും സ്തംഭിച്ചപ്പോള്‍ ലോട്ടറി അടിച്ചത് ടെലിഗ്രാമിന്

ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന സമൂഹ മാധ്യമങ്ങളാണ് ഫേസ്ബുക്കും വാട്‌സ്ആപ്പും. ബന്ധങ്ങളെ നിലനിര്‍ത്തുന്ന, സൗഹൃദങ്ങള്‍ വളര്‍ത്തുന്ന ഇത്തരം മീഡിയകള്‍ ഇന്ന് ജനജീവിത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. ഒരു...

Page 3 of 21 1 2 3 4 21

Don't Miss It

Recommended