റിയാദ്: പെട്രോ കെമിക്കല്‍ റിഫൈനറിയില്‍ തീപിടുത്തം. സൗദി അറേബ്യയിലെ യാമ്പുവിലാണ് സംഭവം. അപകടത്തില്‍ ഒരു തൊഴിലാളി മരണപ്പെട്ടു. വിദേശികളടക്കം 11 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
അബുദാബി; ബിഗ് ടിക്കറ്റിന്റെ ബുധനാഴ്ച നടന്ന നറുക്കെടുപ്പില്‍ ഭാഗ്യം കനിഞ്ഞത് ഇന്ത്യന്‍ പൗരനൊപ്പം. 70 ലക്ഷം ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനമാണ് (ഏകദേശം 13.9 കോടി ഇന്ത്യന്‍ രൂപ)...
ഒമാന്‍; നാല് മാസം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ ഉദരത്തില്‍ നിന്ന് ഭ്രൂണത്തെ പുറത്തെടുത്തു. ഇരട്ടക്കുട്ടികളാവാന്‍ സാധ്യതയുള്ള സാഹചര്യങ്ങളിലാണ് ചിലപ്പോള്‍ ഇങ്ങനെ സംഭവിക്കുന്നത്. അപൂര്‍വ്വമായ ഇത്തരമൊരു അവസ്ഥയാണ് റോയല്‍ ഹോസ്പിറ്റലില്‍...
റിയാദ്: സൗദി അറേബ്യയിലെ റോഡുകളില്‍ ട്രാഫിക് സിഗ്നലുകള്‍ക്ക് പകരം യു-ടേണുകള്‍ സ്ഥാപിക്കാനുള്ള നിര്‍ദ്ദേശത്തിന് അംഗീകാരം. റോഡുകളിലെ ജംഗ്ഷനുകളില്‍ ഇപ്പോഴുള്ള ഇലക്ട്രോണിക് സിഗ്നലുകള്‍ക്ക് പകരം യു-ടേണുകള്‍ സ്ഥാപിച്ചാല്‍ അത്...
അബുദാബി: ജനവാസ മേഖലയിലുണ്ടായ തീപിടുത്തത്തില്‍ എട്ട് പേര് മരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ ബനിയാസ് പ്രദേശത്താണ് അപകടമുണ്ടായത്. മരിച്ചവര്‍ എല്ലാവരും ഒരു സ്വദേശി കുടുംബത്തിലുള്ളവരാണെന്നാണ് പോലീസ് നല്കുന്ന വിവരം....
റിയാദ്: സൗദി രാജകുമാരി അമീറ അല്‍-തവീലിന് പാരീസിലെ ആഡംബരഹോട്ടലില്‍ മാംഗല്യം. അതീവ രഹസ്യമായ വിവാഹം ചട്ട്യൂ ഡി വൗക്സ്-ലെ-വികോംടെയിലാണ് നടന്നത്. രണ്ടാമത്തെ രഹസ്യ വിവാഹം പുറംലോകം അറിഞ്ഞത്...
ദുബായ്: ദുബായിയില്‍ മലയാളി കുത്തേറ്റ് മരിച്ചു. കോഴിക്കോട് പൂനൂര് പൂക്കാട് സ്വദേശി റഷീദാണ് കുത്തേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സഹപ്രവര്‍ത്തകനായ പാകിസ്താന് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു....
മനാമ: വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാപകമായതിനെ തുടര്‍ന്ന് കുവൈറ്റിലെ പൊതുമേഖലയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാനായി തീരുമാനം. ഇതിനായി ആരോഗ്യ മന്ത്രാലയം ഉന്നതവിദ്യാഭ്യാസ മന്ത്രാലയത്തെ സമീപിച്ചു....
ദുബായ്: ഗാന്ധിജിയുമായി രൂപ സാദൃശ്യമുള്ള ചിത്രം ദുബായിലെ പബ്ബില്‍ സ്ഥാപിച്ചതിനെതിരെ പ്രതിഷേധവുമായി ഇന്ത്യന്‍ സമൂഹം രംഗത്ത.് പ്രവാസികളില്‍ പലരും ഇതിനെതിരെ രംഗത്തെത്തിയെങ്കിലും ചിത്രം ഗാന്ധിജിയെ ഉദ്ദേശിച്ച് വരച്ചതല്ലെന്നും...
ദുബായ്: വിദേശത്ത് വച്ച് മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിരക്ക് ഇരട്ടിയാക്കിയ തീരുമാനം ഒടുവില്‍ എയര്‍ ഇന്ത്യ പിന്‍വലിച്ചു. പ്രവാസികളുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് തീരുമാനം പിന്‍വലിച്ചത്. പഴയ...
© 2020 Bignews Kerala - Developed by Bigsoft.
© 2020 Bignews Kerala - Developed by Bigsoft.