സമയം ലാഭിക്കാം തൊഴില്‍ ഭാരം കുറയ്ക്കാം;  കുവൈറ്റില്‍ വിദേശികളുടെ ഇഖാമ പുതുക്കുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനം ഉടന്‍

സമയം ലാഭിക്കാം തൊഴില്‍ ഭാരം കുറയ്ക്കാം; കുവൈറ്റില്‍ വിദേശികളുടെ ഇഖാമ പുതുക്കുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനം ഉടന്‍

കുവൈറ്റ് സിറ്റി: വിദേശികളുടെ ഇഖാമ പുതുക്കുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനം കുവൈറ്റില്‍ ഉടന്‍. സമയം ലാഭിക്കുന്നതിനും ജീവനക്കാരുടെ തൊഴില്‍ഭാരം കുറക്കുന്നതിനും പ്രയോജനപ്പെടുന്ന പുതിയ സംവിധാനം 2019 ഏപ്രില്‍ മുതല്‍...

നാല് വര്‍ഷത്തിനിടെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും മരിച്ച ഇന്ത്യക്കാരുടെ എണ്ണം 28,523; കൂടുതല്‍ സൗദിയില്‍; കുറവ് ബഹ്‌റൈനില്‍

നാല് വര്‍ഷത്തിനിടെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും മരിച്ച ഇന്ത്യക്കാരുടെ എണ്ണം 28,523; കൂടുതല്‍ സൗദിയില്‍; കുറവ് ബഹ്‌റൈനില്‍

ന്യൂഡല്‍ഹി: ഗള്‍ഫ് രാജ്യങ്ങളില്‍ വെച്ച് കഴിഞ്ഞ നാല് വര്‍ഷത്തിനിടെ മരിച്ച ഇന്ത്യക്കാരുടെ എണ്ണം 28,523. ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് സൗദിയിലാണെന്നും കുറവ് ബഹ്‌റൈനിലാണെന്നും കേന്ദ്ര സര്‍ക്കാര്‍...

യുഎഇ അധ്യാപകരുടെ തുല്ല്യതാ സര്‍ട്ടിഫിക്കറ്റ് പ്രശ്‌നം; പരിഹാരം ഉടന്‍ ഉണ്ടാകുമെന്ന് സൂചന

യുഎഇ അധ്യാപകരുടെ തുല്ല്യതാ സര്‍ട്ടിഫിക്കറ്റ് പ്രശ്‌നം; പരിഹാരം ഉടന്‍ ഉണ്ടാകുമെന്ന് സൂചന

അബുദാബി: യുഎഇ നേതൃത്വത്തിന്റെ മുമ്പാകെ ഉന്നയിച്ച അധ്യാപകരുടെ തുല്ല്യതാ സര്‍ട്ടിഫിക്കറ്റ് പ്രശ്‌നത്തിന് പരിഹാരമാകുന്നു. യുഎഇ സന്ദര്‍ശിച്ച കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് വിഷയം അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയത്....

ഹജ്ജ് കരാര്‍; ഇന്ത്യയും സൗദിയും ഒപ്പുവെച്ചു

ഹജ്ജ് കരാര്‍; ഇന്ത്യയും സൗദിയും ഒപ്പുവെച്ചു

റിയാദ്: അടുത്ത വര്‍ഷത്തേക്കുള്ള ഹജ്ജ് കരാറില്‍ ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ ഒപ്പുവെച്ചു. കേന്ദ്ര ന്യൂനപക്ഷ കാര്യ വകുപ്പ് മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിയും സൗദി ഹജ്ജ്...

വളര്‍ത്തു മൃഗങ്ങളെ കൊയ്യൊഴിയാന്‍ നോക്കേണ്ട; ശിക്ഷ കര്‍ശനമാക്കി യുഎഇ

വളര്‍ത്തു മൃഗങ്ങളെ കൊയ്യൊഴിയാന്‍ നോക്കേണ്ട; ശിക്ഷ കര്‍ശനമാക്കി യുഎഇ

അബുദാബി: വളര്‍ത്തുമൃഗങ്ങളെ കൈയൊഴിയുന്നവരുടെ ശ്രദ്ധയ്ക്ക്.. നിങ്ങള്‍ നിയമ നിയമനടപടികള്‍ നേരിടാന്‍ തയ്യാറായിക്കോളൂ.. വളര്‍ത്തു മൃഗങ്ങളെ കൈയ്യൊഴിയുന്നവര്‍ക്കെതിരെ നിയമം കര്‍ശനമാക്കിയിരിക്കുകയാണ് യുഎഇ. മൃഗങ്ങളെ ഉപേക്ഷിക്കുന്നത് ശിക്ഷാര്‍ഹമാക്കിക്കൊണ്ട് പുതിയ നിയമം...

സാമ്പത്തിക നേട്ടത്തിനായി കുട്ടികളെ ഉപയോഗിക്കരുത്; കുവൈറ്റില്‍ വാണിജ്യ സംബന്ധമായ പരസ്യങ്ങളില്‍ കുട്ടികളെ ഉപയോഗിക്കുന്നതിന് കര്‍ശന നിയന്ത്രണം

സാമ്പത്തിക നേട്ടത്തിനായി കുട്ടികളെ ഉപയോഗിക്കരുത്; കുവൈറ്റില്‍ വാണിജ്യ സംബന്ധമായ പരസ്യങ്ങളില്‍ കുട്ടികളെ ഉപയോഗിക്കുന്നതിന് കര്‍ശന നിയന്ത്രണം

കുവൈറ്റ് സിറ്റി: വാണിജ്യസംബന്ധമായി സമൂഹ മാധ്യമങ്ങള്‍ കുട്ടികളെ പരസ്യത്തിന് ഉപയോഗിക്കുന്നതില്‍ കുവൈറ്റില്‍ കര്‍ശന നിയന്ത്രണം. നീതി ന്യായമന്ത്രാലയമാണ് കര്‍ശന നിയന്ത്രണങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതു സംബന്ധിച്ച സാമൂഹിക...

കുട്ടികളെ തനിച്ച് യാത്ര അയച്ചാല്‍ ഇനി അധിക ചാര്‍ജ്; പുതിയ തീരുമാനവുമായി എയര്‍ ഇന്ത്യ

കുട്ടികളെ തനിച്ച് യാത്ര അയച്ചാല്‍ ഇനി അധിക ചാര്‍ജ്; പുതിയ തീരുമാനവുമായി എയര്‍ ഇന്ത്യ

അബുദാബി: കുട്ടികളെ തനിച്ച് യാത്ര അയച്ചാല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇനി അധിക ചാര്‍ജ് ഈടാക്കും. ഓരോ യാത്രക്കും 165 ദിര്‍ഹം അഥവാ മൂവായിരത്തി അഞ്ഞൂറോളം രൂപയാണ്...

ഗാന്ധി സായിദ് ഡിജിറ്റല്‍ മ്യൂസിയം ഉദ്ഘാടനം ചെയ്തു; മ്യൂസിയം നല്‍കുന്നത് ഭവിതലമുറയ്ക്കായുള്ള നല്ല ഒരു സന്ദേശം; ഷെയ്ഖ് അബ്ദുള്ള

ഗാന്ധി സായിദ് ഡിജിറ്റല്‍ മ്യൂസിയം ഉദ്ഘാടനം ചെയ്തു; മ്യൂസിയം നല്‍കുന്നത് ഭവിതലമുറയ്ക്കായുള്ള നല്ല ഒരു സന്ദേശം; ഷെയ്ഖ് അബ്ദുള്ള

അബുദാബി: ഗാന്ധി-സായിദ് ഡിജിറ്റല്‍ മ്യൂസിയം ഉദ്ഘാടനം ചെയ്തു. മനാറത് അല്‍ സാദിയാത്തിലാണ് മ്യൂസിയം ഒരുക്കിയിട്ടുള്ളത്. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജും യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍...

യുഎഇയുടെ ദേശീയ ദിനാഘോഷത്തില്‍ പങ്കാളിയായി കേരളവും

യുഎഇയുടെ ദേശീയ ദിനാഘോഷത്തില്‍ പങ്കാളിയായി കേരളവും

കൊച്ചി: യുഎഇയുടെ നാല്‍പ്പത്തിയേഴാമത് ദേശീയദിനം ആഘോഷിച്ച് കേരളവും. സ്പീക്കറും മന്ത്രിമാരുമുള്‍പ്പെടെ നിരവധിപേര്‍ ആഘോഷപരിപാടിയില്‍ പങ്കെടുത്തു. യുഎഇ കേരള കോണ്‍സുലേറ്റിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. കേരള കോണ്‍സുലേറ്റ് ജനറല്‍ ജമാല്‍...

കേസുകള്‍ പരമാവധി കോടതിക്ക് പുറത്ത് പരിഹരിക്കാന്‍ ശ്രമം;  സംഭവം നടന്ന് 21 ദിവസത്തിനകം  വീട്ടുജോലിക്കാരുടെ പരാതികള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സൗദി

കേസുകള്‍ പരമാവധി കോടതിക്ക് പുറത്ത് പരിഹരിക്കാന്‍ ശ്രമം; സംഭവം നടന്ന് 21 ദിവസത്തിനകം വീട്ടുജോലിക്കാരുടെ പരാതികള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സൗദി

റിയാദ്: വീട്ടു ജോലിക്കാരുടെ പരാതികള്‍ സംഭവം നടന്ന് ഇരുപത്തിയൊന്ന് ദിവസത്തിനകം രജിസ്റ്റര്‍ ചെയ്യണമെന്ന് സൗദി. കേസുകള്‍ പരമാവധി കോടതിക്ക് പുറത്ത് പരിഹാരിക്കാനുള്ള മാര്‍ഗ നിര്‍ദേശവുമായാണ് നീതിന്യായ മന്ത്രാലയത്തിന്റെ...

Page 27 of 49 1 26 27 28 49

Don't Miss It

Recommended