death | bignewskerala

വെള്ളം വാങ്ങി വരുമ്പോഴേക്കും ട്രെയിന്‍ എടുത്തു, ഓടിക്കയറുന്നതിനിടെ കാല്‍വഴുതി ട്രാക്കില്‍, യുവതിക്ക് ദാരുണാന്ത്യം

തൃശ്ശൂര്‍: ട്രെയിനില്‍ ഓടിക്കയറുന്നതിനിടെ കാല്‍വഴുതി ട്രാക്കില്‍വീണ് യുവതിക്ക് ദാരുണാന്ത്യം. തോപ്പുംപടി സ്വദേശി അനു ജേക്കബാണ് മരിച്ചത്. ഇരുപത്തിരണ്ട് വയസ്സായിരുന്നു. ട്രെയിന്‍ യാത്രയ്ക്കിടെ വെള്ളം വാങ്ങാനിറങ്ങിയ യുവതി തിരിച്ചുകയറാന്‍...

r bindu | bignewskerala

രോഗം പെട്ടെന്ന് ഭേദമാകുമെന്ന് ആശ്വാസവാക്കുകള്‍, പിന്നാലെ വൃക്കരോഗിയായ യുവാവിന്റെ ചികിത്സയ്ക്കായി സ്വര്‍ണവള ഊരി നല്‍കി മന്ത്രി ആര്‍ ബിന്ദു

തൃശൂര്‍: വൃക്കരോഗിയായ യുവാവിന്റെ ചികിത്സയ്ക്കായി തന്റെ സ്വര്‍ണവള ഊരി നല്കി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. കരുവന്നൂര്‍ മൂര്‍ക്കനാട്ട് വന്നേരിപ്പറമ്പില്‍ വിവേകിന്റെ വൃക്കമാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയ്ക്കാണ്...

death | bignewskerala

വിദേശത്ത് നിന്ന് നാട്ടിലെത്തിയത് ആറ് മാസം മുന്‍പ്, ബൈക്കില്‍ ദേശീയ പര്യടനത്തിനിറങ്ങിയ യുവാവ് സുഹൃത്തിന്റെ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു

കാസര്‍കോട്: ബൈക്കില്‍ ദേശീയ പര്യടനത്തിനിറങ്ങിയ യുവാവ് സുഹൃത്തിന്റെ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. തൃശൂര്‍ എസ്എല്‍ പുരത്ത് പി എസ് അര്‍ജുന്‍ ആണ് കഴിഞ്ഞ ദിവസം കാസര്‍കോട്ടെ സുഹൃത്തിന്റെ...

sambar deer | bignewskerala

ശരീരത്തില്‍ പിടിച്ച് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചു, യുവാവിന് മ്ലാവിന്റെ കടിയേറ്റു

തൃശൂര്‍: തൃശ്ശൂരില്‍ മ്ലാവുമായി സെല്‍ഫിയെടുക്കുന്നതിനിടെ യുവാവിന് കടിയേറ്റു. അതിരപ്പിള്ളി പുളിയിലപ്പാറയിലാണ് സംഭവം. വിനോദസഞ്ചാരിയായ യുവാവിനാണ് മ്ലാവിന്റെ കടിയേറ്റത്. ജംഗ്ഷനില്‍ സ്ഥിരമായി എത്താറുള്ള മ്ലാവാണ് യുവാവിനെ കടിച്ചത്. മ്ലാവ്...

death | bignewskerala

സുഹൃത്തുക്കള്‍ക്കൊപ്പം ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങി, വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

തൃശൂര്‍: ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. തൃശ്ശൂര്‍ ജില്ലയിലാണ് സംഭവം. വടക്കേക്കാട് സ്വദേശി പൊന്നമ്പാതയില്‍ വീട്ടില്‍ ഹംസയുടെ മകന്‍ ഫദല്‍ ആണ് ശ്രീനാരായണപുരത്ത് ക്ഷേത്രക്കുളത്തില്‍ മുങ്ങി...

death | bignewskerala

ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം, ചികിത്സയിലായിരുന്ന 21കാരി മരിച്ചു

തൃശൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തൃശ്ശൂരിലെ മാപ്രാണം കൊല്ലാശ്ശേരി വീട്ടില്‍ അജയന്‍ - രശ്മി ദമ്പതികളുടെ മകളായ അനൂജ ആണ് മരിച്ചത്. ഇരുപത്തിയൊന്ന് വയസ്സായിരുന്നു....

theft| bignewskerala

സൂപ്പര്‍മാര്‍ക്കറ്റ് കുത്തിത്തുറന്നു, പുതിയ വീട്ടിലേക്ക് അത്യാവശ്യം വേണ്ട സാധനങ്ങളെല്ലാം എടുത്തു; മൂവര്‍ സംഘം അറസ്റ്റില്‍

തൃശൂര്‍: സൂപ്പര്‍മാര്‍ക്കറ്റ് കുത്തിത്തുറന്ന് മോഷണം നടത്തിയ മൂവര്‍ സംഘം പോലീസ് പിടിയില്‍. തൃശ്ശൂരിലാണ് സംഭവം. കോഴിക്കോട് വെളിമാടുകുന്ന് സ്വദേശി ആരിഫ് (37), തൃശൂര്‍ പെരിഞ്ഞനം സ്വദേശി കിങ്ങിണി...

death| bignewskerala

മഴയില്‍ തെന്നി നിയന്ത്രണംവിട്ട് ബൈക്ക് മറിഞ്ഞു, ബിരുദ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം, സുഹൃത്തിന് പരിക്ക്

തൃശൂര്‍: മഴയില്‍ തെന്നി നിയന്ത്രണംവിട്ട് ബൈക്ക് മറിഞ്ഞ് അപകടം. യുവതിക്ക് ദാരുണാന്ത്യം. കയ്പമംഗലത്ത് ഇന്നലെയായിരുന്നു അപകടം. കാട്ടൂര്‍ പൊഞ്ഞനം സ്വദേശി റംസിയയാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ റസിയ...

trissur collector| bignewskerala

‘ഭരണത്തില്‍ മാത്രമല്ല, നൃത്തത്തിലും മുന്നില്‍’; തിരുവാതിരക്കളിയില്‍ ഒന്നാം സ്ഥാനം നേടി കളക്ടറും സംഘവും, നിറഞ്ഞ കൈയ്യടി

തൃശൂര്‍: ഭരിക്കാന്‍ മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് തൃശ്ശൂര്‍ കളക്ടര്‍ ഹരിത വി. കുമാര്‍. സംസ്ഥാന റവന്യൂ കലോത്സവത്തില്‍ തിരുവാതിരകളി മത്സരത്തില്‍ മറ്റ് ടീമുകളെ പിന്നിലാക്കി...

train| bignewskerala

രാത്രിയില്‍ ട്രെയിനില്‍ അച്ഛനൊപ്പം യാത്ര ചെയ്ത പെണ്‍കുട്ടിക്ക് നേരേ അതിക്രമം, പ്രതികളെല്ലാം 50 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍

തൃശ്ശൂര്‍: തീവണ്ടിയില്‍ അച്ഛനൊപ്പം യാത്ര ചെയ്ത പെണ്‍കുട്ടിക്ക് നേരേ അതിക്രമം. അഞ്ചുപേരാണ് അക്രമിസംഘത്തിലുണ്ടായിരുന്നതെന്നും ഇവരെല്ലാം 50 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണെന്നും പെണ്‍കുട്ടിയും പിതാവും മൊഴി നല്‍കി. ശനിയാഴ്ച...

Page 4 of 52 1 3 4 5 52

Don't Miss It

Recommended