അഖിലിന്റെ മാതാപിതാക്കൾക്കും പങ്കുണ്ട്; വിവാഹക്കാര്യം രാഖി പറഞ്ഞിരുന്നില്ലെന്ന് പിതാവ് രാജൻ

അഖിലിന്റെ മാതാപിതാക്കൾക്കും പങ്കുണ്ട്; വിവാഹക്കാര്യം രാഖി പറഞ്ഞിരുന്നില്ലെന്ന് പിതാവ് രാജൻ

പൂവാർ: രാഖിയുടെ തിരോധാനത്തിലും ക്രൂരമായ കൊലപാതകത്തിലും അഖിലിന്റെ മാതാപിതാക്കൾക്കും പങ്കുണ്ടെന്ന് രാഖിയുടെ പിതാവ് രാജന്റെ ആരോപണം. അഖിലിന്റെ കുടുംബത്തിന് ആരുടേയോ പിന്തുണ ലഭിക്കുന്നുണ്ടെന്നും പോലീസിനുമേൽ സമ്മർദ്ദമുണ്ടെങ്കിൽ അത്...

മഴക്കെടുതിയെ അതിജീവിച്ച് അര്‍ജുനും രാമന്‍കുട്ടിയും ജീവിതത്തിലേക്ക്

മഴക്കെടുതിയെ അതിജീവിച്ച് അര്‍ജുനും രാമന്‍കുട്ടിയും ജീവിതത്തിലേക്ക്

കോഴിക്കോട്: മഴക്കെടുതിയില്‍ നന്മനിറഞ്ഞ മനസുകളുടെ സഹോയത്തോടെ ജീവന്‍ തിരിച്ച് കിട്ടിയ സന്തോഷത്തിലാണ് അര്‍ജുനും രാമന്‍കുട്ടിയും. കോഴിക്കോട് കൊയിലാണ്ടി നടുവത്തൂര്‍ പൂക്കോത്ത് താഴ്ത്താണ് സംഭവം. വെള്ളപ്പൊക്കത്തില്‍ സകലതും നഷ്ടപ്പെടുന്നത്...

കാസര്‍കോട് സഹോദരങ്ങള്‍ പനി ബാധിച്ച് മരിച്ച സംഭവം; മരണകാരണം ‘മിലിയോഡോസിസ്’ എന്ന് സ്ഥിരീകരണം

കാസര്‍കോട് സഹോദരങ്ങള്‍ പനി ബാധിച്ച് മരിച്ച സംഭവം; മരണകാരണം ‘മിലിയോഡോസിസ്’ എന്ന് സ്ഥിരീകരണം

കാസര്‍കോട്: കാസര്‍കോട് ബദിയെടുക്കയില്‍ സഹോദരങ്ങള്‍ മരിച്ചത് ' മിലിയോഡോസിസ്' ബാധിച്ചെന്ന് സ്ഥിരീകരണം. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് മരണ കാരണം വ്യക്തമായത്. മലിന ജലത്തിലൂടെയും മലിനമായ...

രാഖിയുടെ കൊലപാതകം;  പ്രതിയെ തേടി പോലീസ് ഡല്‍ഹിയിലേക്ക്

രാഖിയുടെ കൊലപാതകം; രണ്ടാം പ്രതി രാഹുല്‍ അറസ്റ്റില്‍

തിരുവനന്തപുരം: കേരളത്തെ നടുക്കിയ അമ്പൂരി രാഖി കൊലക്കേസിലെ രണ്ടാം പ്രതി രാഹുല്‍ അറസ്റ്റിലായി. ശനിയാഴ്ച രാവിലെയാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. രാഹുലിന്റെ അറസ്റ്റോടെ കേസിന്റെ നിര്‍ണ്ണായക വിവരങ്ങളാണ്...

വാഹനങ്ങളുടെ തിരക്ക്; ദേശീയപാത മുറിച്ചു കടക്കാനാവാത്തതിനെ തുടര്‍ന്ന്  കലിപൂണ്ട ഒറ്റയാന്‍ റെയില്‍വേ ട്രാക്കിലേക്ക് പന മറിച്ചിട്ടു; വന്‍ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

വാഹനങ്ങളുടെ തിരക്ക്; ദേശീയപാത മുറിച്ചു കടക്കാനാവാത്തതിനെ തുടര്‍ന്ന് കലിപൂണ്ട ഒറ്റയാന്‍ റെയില്‍വേ ട്രാക്കിലേക്ക് പന മറിച്ചിട്ടു; വന്‍ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

പാലക്കാട്: ട്രെയിന്‍ വരുന്നതിന് മിനുറ്റുകള്‍ക്ക് മുമ്പ് കലിപൂണ്ട ഒറ്റയാന്‍ റെയില്‍വേ ട്രാക്കിലേക്ക് പന മറിച്ചിട്ടു. വനംവകുപ്പ് വാച്ചര്‍മാരുടെയും റെയില്‍വേ ട്രാക്ക്മാന്‍മാരുടെയും സമയോചിത ഇടപെടല്‍ മൂലം വന്‍ദുരന്തം ഒഴിവായി....

പൂട്ടിക്കിടന്ന കയര്‍ ഗോഡൗണില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍, നിപ്പാ സംശയത്തെ തുടര്‍ന്ന് സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു

പൂട്ടിക്കിടന്ന കയര്‍ ഗോഡൗണില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍, നിപ്പാ സംശയത്തെ തുടര്‍ന്ന് സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു

ചേര്‍ത്തല: ചേര്‍ത്തലയില്‍ പൂട്ടിക്കിടന്ന കയര്‍ ഗോഡൗണില്‍ വവ്വാലുകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി. നിപ്പാ രോഗ സംശയത്തെ തുടര്‍ന്ന് സാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്കയച്ചു. കുറുംപ്പംകുളങ്ങര ചിന്നന്‍ കവലയ്ക്ക്...

‘ ഇനിയൊരു ജന്മമുണ്ടെങ്കില്‍ തനിക്ക് പത്രപ്രവര്‍ത്തകയായി ജീവിക്കാനാണ് ആഗ്രഹം’ ; നടി ഷീല

‘ ഇനിയൊരു ജന്മമുണ്ടെങ്കില്‍ തനിക്ക് പത്രപ്രവര്‍ത്തകയായി ജീവിക്കാനാണ് ആഗ്രഹം’ ; നടി ഷീല

തിരുവനന്തപുരം: ഇനി ഒരു ജന്മമുണ്ടെങ്കില്‍ തനിക്ക് പത്രപ്രവര്‍ത്തകയായി ജീവിക്കാനാണ് ആഗ്രഹമെന്ന് നടി ഷീല. കാരണം എല്ലാരോടും എനിക്ക് ഇഷ്ടമുള്ള ചോദ്യങ്ങളൊക്കെ ചോദിക്കാലോ എന്നാണ് ഷീല പറഞ്ഞത്. ഷീല...

ഒച്ചുകള്‍ മരണത്തിന് വരെ കാരണമായേക്കാവുന്ന വലിയ അപകടകാരികള്‍; പഠനം

ഒച്ചുകള്‍ മരണത്തിന് വരെ കാരണമായേക്കാവുന്ന വലിയ അപകടകാരികള്‍; പഠനം

കുറ്റിപ്പുറം: സംസ്ഥാനത്ത് സാന്നിധ്യമറിയിച്ചിട്ടുള്ള ആഫ്രിക്കന്‍ ഒച്ചുകള്‍ മരണത്തിന് വരെ കാരണമായേക്കാവുന്ന വലിയ അപകടകാരികളെന്ന് പഠനം.സംസ്ഥാനത്ത് ഇടുക്കി ഒഴികെയുള്ള ജില്ലകളില്‍ ഈ ഒച്ചുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ തണുപ്പുള്ള...

പ്രണയം നിരസിച്ചു; പെണ്‍കുട്ടിയെ വീട്ടില്‍ കയറി കുത്തി പരിക്കേല്‍പ്പിച്ചു, സംഭവം തൃശ്ശൂരില്‍

പ്രണയം നിരസിച്ചു; പെണ്‍കുട്ടിയെ വീട്ടില്‍ കയറി കുത്തി പരിക്കേല്‍പ്പിച്ചു, സംഭവം തൃശ്ശൂരില്‍

പഴയന്നൂര്‍: തൃശ്ശൂരിലെ പഴയന്നൂരില്‍ പെണ്‍കുട്ടിയെ വീട്ടില്‍ കയറി കുത്തി പരിക്കേല്‍പ്പിച്ച് യുവാവ്. കല്ലേപ്പാടം തിരുത്തിപ്പുള്ളിപ്പറമ്പിലാണ് സംഭവം നടന്നത്. ചെറുകര മേപ്പാടത്തുപറമ്പ് ശരത്കുമാര്‍ (22)ആണ് പെണ്‍കുട്ടിയെ വീട്ടില്‍ കയറി...

മഞ്ഞപ്പിത്തം പടരുന്നു! കാസര്‍കോട് ജില്ലയില്‍ 56 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

മഞ്ഞപ്പിത്തം പടരുന്നു! കാസര്‍കോട് ജില്ലയില്‍ 56 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ 56 പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ജില്ലയിലെ അണങ്കൂര്‍ മേഖലയിലാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. 20 പേര്‍ക്ക് മഞ്ഞപ്പിത്ത ബാധയുള്ളതായി ആരോഗ്യവകുപ്പ് സംശയിക്കുന്നു. മഞ്ഞപ്പിത്ത ബാധയുണ്ടെന്ന്...

Page 854 of 1387 1 853 854 855 1,387

Don't Miss It

Recommended