കൂടുതല്‍ സമയം ഇരുന്നു ജോലി ചെയ്യുന്നവരാണോ നിങ്ങള്‍; എങ്കില്‍ കരുതിയിരിക്കുക ഈ രോഗത്തെ

കൂടുതല്‍ സമയം ഇരുന്നു ജോലി ചെയ്യുന്നവരാണോ നിങ്ങള്‍; എങ്കില്‍ കരുതിയിരിക്കുക ഈ രോഗത്തെ

പത്ത് മണിക്കൂറിലധികം സമയം ഇരുന്ന് ജോലി ചെയ്യുന്നവരാണോ നിങ്ങള്‍ എങ്കില്‍ സൂക്ഷിക്കുക നീണ്ട നേരത്തെ ഇരുപ്പ് നിങ്ങളെ അപകടത്തിലാക്കും. നീണ്ട നേരത്തെ ഇരുപ്പ് അപകടത്തിലാക്കുന്നത് നമ്മുടെ ഹൃദയത്തെയാണ്....

ഉലുവ വെള്ളത്തെ നിസാരമായി കാണരുത്;  ഉലുവ-അഴകിനും ആരോഗ്യത്തിനും ബെസ്റ്റാ

ഉലുവ വെള്ളത്തെ നിസാരമായി കാണരുത്; ഉലുവ-അഴകിനും ആരോഗ്യത്തിനും ബെസ്റ്റാ

ഭക്ഷണ വിഭവങ്ങള്‍ക്ക് മണവും സ്വാദും നല്‍കുന്നതിനു വേണ്ടിയാണ് പ്രധാനമായും ഉലുവ ഉപയോഗിക്കുന്നത്. കര്‍ക്കിടകത്തില്‍ ഉലുവകഞ്ഞി കുടിക്കുന്നത് ആരോഗ്യം ബലപ്പെടുത്താന്‍ അത്യുത്തമമാണ്. പ്രമേഹത്തിനുള്ള ഫലപ്രദമായ ഒരു ഔഷധമാണ് ഉലുവ....

ഡ്രാഗണ്‍ഫ്രൂട്ട് ഒന്ന് പരീക്ഷിച്ചാലോ? ഡ്രാഗണ്‍ഫ്രൂട്ടിന്റെ ഗുണങ്ങളറിയൂ

ഡ്രാഗണ്‍ഫ്രൂട്ട് ഒന്ന് പരീക്ഷിച്ചാലോ? ഡ്രാഗണ്‍ഫ്രൂട്ടിന്റെ ഗുണങ്ങളറിയൂ

കേരളത്തിലുള്ളവര്‍ക്ക് തെക്കേ അമേരിക്കന്‍ സ്വദേശിയായ ഡ്രാഗണ്‍ഫ്രൂട്ട് അത്ര പരിചിതമല്ലാത്ത പഴങ്ങളുടെ ഗണത്തില്‍പ്പെട്ട ഒന്നാണ്. കടകളില്‍ ലഭ്യമാണെങ്കിലും ഇതിന്റെ ഗുണങ്ങള്‍ പുര്‍ണ്ണമായി പലര്‍ക്കും അറിയില്ല. ഇളം പിങ്ക് നിറത്തിലുള്ള...

രക്തസമ്മര്‍ദ്ദം എന്ന നിശബ്ദ കൊലയാളി! നിയന്ത്രിക്കാം, മരുന്നില്ലാതെ

രക്തസമ്മര്‍ദ്ദം എന്ന നിശബ്ദ കൊലയാളി! നിയന്ത്രിക്കാം, മരുന്നില്ലാതെ

ഹൈപ്പര്‍ ടെന്‍ഷനും ഹൈ ബിപിയും ഇന്ന് എല്ലാവരിലും കണ്ട് വരുന്ന ഒരു രോഗമാണ്. യോഗയും ധ്യാനവുമെല്ലാം ബിപി കുറയ്ക്കുമെങ്കിലും ആരോഗ്യകരമായ ഡയറ്റ് ആണ് കൂറച്ചു കൂടി നല്ലതെന്നാണ്...

അറിയുമോ വെളുത്തുള്ളിയുടെ ഗുണങ്ങള്‍? ജലദോഷം മാറാന്‍ വെളുത്തുള്ളി ബെസ്റ്റാ… കഴിക്കേണ്ട രീതി ഇങ്ങനെ

അറിയുമോ വെളുത്തുള്ളിയുടെ ഗുണങ്ങള്‍? ജലദോഷം മാറാന്‍ വെളുത്തുള്ളി ബെസ്റ്റാ… കഴിക്കേണ്ട രീതി ഇങ്ങനെ

ജലദോഷം മാറാന്‍ ഏറ്റവും നല്ലതാണ് വെളുത്തുള്ളി. ദിവസവും ഒരു അല്ലി വെളുത്തുള്ളി കഴിച്ചാല്‍ ജലദോഷത്തിന് മാത്രമല്ല മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള ഏറ്റവും നല്ല മരുന്നാണ്. ജലദോഷത്തെ പ്രതിരോധിക്കാന്‍ മറ്റൊരു...

കാബേജ് കഴിക്കുന്നത് ക്യാന്‍സര്‍ തടയുമോ?

കാബേജ് കഴിക്കുന്നത് ക്യാന്‍സര്‍ തടയുമോ?

കാബേജ് ആരോഗ്യത്തിന് വളരെയധികം ഗുണകരമായ ഒരു പച്ചക്കറിയാണ്. ഇത് കൊണ്ട് പല വിധത്തിലുള്ള ആരോഗ്യപ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ സാധിക്കും. സൂപ്പര്‍ഫുഡ് ഗണത്തില്‍ പെടുത്താവുന്ന ഒന്നാണ് ഇത്. അതുകൊണ്ട്...

ഭയക്കേണ്ട! എലിപ്പനിയെ നേരിടാം ; ലക്ഷണങ്ങളും മുന്‍കരുതലുകളും ഇങ്ങനെ

ഭയക്കേണ്ട! എലിപ്പനിയെ നേരിടാം ; ലക്ഷണങ്ങളും മുന്‍കരുതലുകളും ഇങ്ങനെ

ലെപ്‌റ്റോസ്‌പൈറ എന്ന ബാക്ടീരിയ മൂലം രക്തക്കുഴലുകള്‍ക്ക് ഉണ്ടാകുന്ന അണുബാധയാണ് എലിപ്പനി. ലെപ്‌റ്റോസ്‌പൈറോസിസ് എന്നാണ് എലിപ്പനിയുടെ ശാസ്ത്രനാമം. വീല്‍സ് രോഗം എന്നും ഇതിനു പേരുണ്ട്. ഏതു സമയത്തും എലിപ്പനി...

സൂക്ഷിക്കുക! ഉപ്പ് അമിതമായാല്‍ നിങ്ങളെ മരണത്തിലേക്ക് നയിച്ചേക്കും

സൂക്ഷിക്കുക! ഉപ്പ് അമിതമായാല്‍ നിങ്ങളെ മരണത്തിലേക്ക് നയിച്ചേക്കും

ഉപ്പില്ലാതെ ഭക്ഷണം പാകം ചെയ്യുന്നതിനെ കുറിച്ച് നമുക്ക് ചിന്തിക്കാന്‍ കൂടി കഴിയില്ല. എന്നാല്‍ അധികമായാല്‍ ഉപ്പും വിഷമാണ്. കരളിന്റെ പ്രവര്‍ത്തനത്തെയും രക്തകോശങ്ങളെ നശിപ്പിക്കുകയും വളര്‍ച്ച തടയുകയും ചെയ്യാന്‍...

ഞൊട്ടാഞൊടിയന്‍ സാധാരണക്കാരനല്ല! മിക്ക രോഗങ്ങള്‍ക്കും ഉത്തമ ഔഷധമാണ്

ഞൊട്ടാഞൊടിയന്‍ സാധാരണക്കാരനല്ല! മിക്ക രോഗങ്ങള്‍ക്കും ഉത്തമ ഔഷധമാണ്

നാട്ടിന്‍പുറങ്ങളില്‍ കാണപ്പെടുന്ന ഒരു ചെറു സസ്യമാണ് ഞൊടിഞെട്ട ( പ്രാദേശികമായി ഞൊട്ടങ്ങ, മുട്ടാംബ്ലിങ്ങ, ഞട്ടങ്ങ, ഞൊടിയന്‍, നൊട്ടങ്ങ മുട്ടാമ്പുളി, ഞെട്ടാമണി, ഞെട്ടാഞൊടി എന്നീ പേരുകളും പ്രചാരത്തിലുണ്ട്) കായ്...

പാവയ്ക്കയുടെ ഈ ഗുണങ്ങളെക്കുറിച്ച് അറിയാമോ ?

പാവയ്ക്കയുടെ ഈ ഗുണങ്ങളെക്കുറിച്ച് അറിയാമോ ?

പച്ചക്കറികളില്‍ ഭംഗിയും രുചിയും കുറവാണെങ്കിലും ഗുണം ഏറെയുള്ള ഒന്നാണ് പാവയ്ക്ക. പാവയ്ക്കയ്ക്ക് പല ഗുണങ്ങള്‍ ഉണ്ടെങ്കിലും അവയൊക്കെ ശരീരത്തിന് ഉള്ളിലാണ് പ്രയോജനം ചെയ്യുക എന്ന രീതിയൊക്കെമാറിയിരിക്കുന്നു. പാവയ്ക്കകൊണ്ടുള്ള...

Page 8 of 9 1 7 8 9

Don't Miss It

Recommended