mahalakshmi dileep | bignewskerala

‘ഞങ്ങളുടെ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു’; മടിയിലിരുന്ന് ആദ്യാക്ഷരം കുറിക്കുന്ന മകളുടെ ചിത്രം പങ്കുവെച്ച് ദിലീപ്

അച്ഛന്റെ മടിയിലിരുന്ന് ആദ്യാക്ഷരം കുറിച്ച് മഹാലക്ഷ്മി. ദിലീപിന്റെയും കാവ്യാ മാധവന്റെയും മകള്‍ മഹാലക്ഷ്മി ആദ്യാക്ഷരം കുറിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. മകളെ കൈപിടിച്ച് എഴുതിക്കുന്ന ചിത്രം...

’23 വയസ്സുള്ള കുട്ടിയുടെ തീരുമാനമായിരുന്നു വിവാഹം, ജീവിതത്തില്‍ തിരിച്ചടികളുണ്ടായി, ഞാനെന്റെ മുറിയിലേക്ക് ഒതുങ്ങിപ്പോയി’; തുറന്നുപറഞ്ഞ് നടി ആന്‍ അഗസ്റ്റിന്‍

’23 വയസ്സുള്ള കുട്ടിയുടെ തീരുമാനമായിരുന്നു വിവാഹം, ജീവിതത്തില്‍ തിരിച്ചടികളുണ്ടായി, ഞാനെന്റെ മുറിയിലേക്ക് ഒതുങ്ങിപ്പോയി’; തുറന്നുപറഞ്ഞ് നടി ആന്‍ അഗസ്റ്റിന്‍

ഏതാനും സിനിമകള്‍ മാത്രമേ ചെയ്തിട്ടുള്ളുവെങ്കിലും മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് ആന്‍ അഗസ്റ്റിന്‍. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹമോചനം. ഇപ്പോഴിതാ വിവാഹമോചനത്തെ കുറിച്ചും ജീവിതത്തിലെ പുതിയ തീരുമാനങ്ങളെ കുറിച്ചും തുറന്നു...

‘തീര്‍ക്കണ്ടേ നമ്മുടെ സിനിമ, അതിനുള്ള സഹായം വേണം, കൂടെ നില്‍ക്കണം’;   സിനിമ പൂര്‍ത്തീകരണത്തിന് വീണ്ടും സഹായം  അഭ്യര്‍ത്ഥിച്ച്  അലി അക്ബര്‍

‘തീര്‍ക്കണ്ടേ നമ്മുടെ സിനിമ, അതിനുള്ള സഹായം വേണം, കൂടെ നില്‍ക്കണം’; സിനിമ പൂര്‍ത്തീകരണത്തിന് വീണ്ടും സഹായം അഭ്യര്‍ത്ഥിച്ച് അലി അക്ബര്‍

മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം സിനിമയാക്കാന്‍ ഒരുങ്ങുകയാണ് സംവിധായകന്‍ അലി അക്ബര്‍. പൊതുജനങ്ങളില്‍ നിന്നും പണം സംഭാവനയായി സ്വീകരിച്ചാണ് അലി അക്ബര്‍...

‘കൈ പിടിച്ചു നയിച്ച അച്ഛന്‍ പോയി, നഷ്ടമായത് എന്റെ സൂര്യനും തണലും ജീവിതവും, ഇനിയുമൊരു ജന്മമുണ്ടെങ്കില്‍ കൃഷ്ണന്‍കുട്ടിയുടെ മകളായി തന്നെ എനിക്ക് ജനിക്കണം’; ആശ ശരത്ത്

‘കൈ പിടിച്ചു നയിച്ച അച്ഛന്‍ പോയി, നഷ്ടമായത് എന്റെ സൂര്യനും തണലും ജീവിതവും, ഇനിയുമൊരു ജന്മമുണ്ടെങ്കില്‍ കൃഷ്ണന്‍കുട്ടിയുടെ മകളായി തന്നെ എനിക്ക് ജനിക്കണം’; ആശ ശരത്ത്

നര്‍ത്തകിയും അഭിനേത്രിയുമായ ആശാ ശരത്ത് മലയാളികളുടെ പ്രിയങ്കരിയാണ്. ഇപ്പോഴിതാ താരം അച്ഛനെ അനുസ്മരിച്ച് സമൂഹമാധ്യമത്തില്‍ പങ്കുവച്ച താരത്തിന്റെ പോസ്റ്റാണ് ശ്രദ്ധനേടുന്നത്. കൃഷ്ണന്‍കുട്ടിയുടെ മകളായി ജനിക്കാനായത് ഏറ്റവും വലിയ...

thahira kashyap | bignewskerala

‘നല്ല ആരോഗ്യത്തിനായി ചുരയ്ക്ക ജ്യൂസ് കുടിച്ചു, ഐസിയുവില്‍ വരെ കയറേണ്ടി വന്നു’; അനുഭവം തുറന്നുപറഞ്ഞ് താഹിറ കശ്യപ്

നല്ല ആരോഗ്യത്തിന് പച്ചക്കറികള്‍ കഴിക്കുന്നവര്‍ നിരവധി ആണ്. എന്നാല്‍ പച്ചക്കറികള്‍ കഴിക്കാനായി തിരഞ്ഞെടുക്കുമ്പോള്‍ അവയുടെ ഗുണമേന്മ ഉറപ്പുവരുത്തിയില്ലെങ്കില്‍ ആരോഗ്യത്തിന് തിരിച്ചടിയായി വരാമെന്ന് ഓര്‍മ്മിപ്പിക്കുകയാണ് സംവിധായികയും എഴുത്തുകാരിയുമായ താഹിറ...

actor nedumudi venu | bignewskerala

നടന്‍ നെടുമുടി വേണു ആശുപത്രിയില്‍, ആരോഗ്യ നില ഗുരുതരമാണെന്ന്‌ മെഡിക്കല്‍ റിപ്പോര്‍ട്ട്

തിരുവനന്തപുരം: മലയാളത്തിലെ പ്രശസ്ത നടന്‍ നെടുമുടി വേണുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യ നില ഗുരുതരമാണെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം. നെടുമുടി...

vanitha vijayakumar | bignewskerala

‘ജീവിതം വളരെ അമൂല്യമാണ്, നിന്റെ ജീവിതം ജീവിക്കൂ, കരുത്തോടെ മുന്നോട്ട് പോകൂ’; സാമന്തയെ ഉപദേശിച്ച് വനിത വിജയകുമാര്‍

തെന്നിന്ത്യന്‍ താരദമ്പതികളായ സാമന്തയും നാഗചൈതന്യയും വിവാഹമോചിതരാവുകയാണെന്ന വാര്‍ത്ത ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. സംഭവത്തില്‍ നിരവധി പേര് പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സാമന്തയെ ഉപദേശിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി വനിതാ...

peeli | bignewskerala

ജന്മദിനത്തില്‍ വിളിച്ചില്ലെന്ന് പറഞ്ഞ് കരഞ്ഞ പീലി ഒടുവില്‍ മമ്മൂക്കയെ നേരില്‍ കണ്ടു, മമ്മൂക്ക തന്റെ വാപ്പയുടെ ക്ലാസ്‌മേറ്റാണോ? എന്ന് പുതിയ സംശയം

തന്റെ ജന്മദിനത്തില്‍ മമ്മൂക്ക തന്നെ വിളിച്ചില്ലെന്ന് പറഞ്ഞ് കരഞ്ഞ കുഞ്ഞ് പീലിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു. വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ തന്റെ കുഞ്ഞാരാധികയെ കാണാന്‍ മമ്മൂക്കയ്ക്കും ആഗ്രഹമുണ്ടായിരുന്നു....

vijay sethupathy | bignewskerala

വീടില്ലാത്തവര്‍ക്ക് കിടപ്പാടം ഒരുക്കും; പരസ്യചിത്രത്തില്‍ അഭിനയിച്ചപ്പോള്‍ ലഭിച്ച ഒരുകോടി രൂപ സംഭാവന നല്‍കി വിജയ് സേതുപതി

കോവിഡ് പ്രതിസന്ധിയില്‍ വരുമാനമാര്‍ഗം നിലച്ച് പട്ടിണിയിലായവരില്‍ സിനിമയില്‍ ദിവസവേതനത്തിന് ജോലി ചെയ്യുന്നവരുമുണ്ട്. സൂപ്പര്‍താരങ്ങള്‍ അടക്കം ഇവര്‍ക്ക് സഹായവുമായി രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ സിനിമാമേഖല പുത്തനുണവോടെ തിരിച്ചുവരികയാണ്. എന്നാല്‍ ഇപ്പോഴും...

ajith and shalini | bignewskerala

എല്ലാറ്റിനും കാരണം അജിത്ത്, ശാലിനിയെ കണ്ട് അഭ്യര്‍ത്ഥിച്ചെങ്കിലും തിരിഞ്ഞുനോക്കിയില്ല, അജിത്തിന്റെ വീടിന് മുന്നില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച് യുവതി

തെന്നിന്ത്യന്‍ സൂപ്പര്‍താരം അജിത്തിന്റെയും ശാലിനിയുടെയും വീടിന് മുന്നില്‍ യുവതിയുടെ ആത്മഹത്യാശ്രമം. തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. യുുവതിയെ അറസ്റ്റ് ചെയ്തെങ്കിലും കൗണ്‍സിലിങ്...

Page 22 of 72 1 21 22 23 72

Don't Miss It

Recommended