Economy

ആദായ നികുതി റീഫണ്ട് ലഭിക്കണമെങ്കില്‍ ബാങ്ക് അക്കൗണ്ട് പാനുമായി ബന്ധിപ്പിക്കണം; പുതിയ തീരുമാനം  മാര്‍ച്ച് ഒന്നുമുതല്‍

ആദായ നികുതി റീഫണ്ട് ലഭിക്കണമെങ്കില്‍ ബാങ്ക് അക്കൗണ്ട് പാനുമായി ബന്ധിപ്പിക്കണം; പുതിയ തീരുമാനം മാര്‍ച്ച് ഒന്നുമുതല്‍

ന്യൂഡല്‍ഹി: ഇനിമുതല്‍ ആദായ നികുതി റീഫണ്ട് ലഭിക്കണമെങ്കില്‍ ബാങ്ക് അക്കൗണ്ട് പാനുമായി ബന്ധിപ്പിച്ചിരിക്കണം. ഇതുവരെ പാന്‍ അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടില്ലാത്തവര്‍ക്ക് ബാങ്കിന്റെ ശാഖയിലെത്തി പാന്‍ നല്‌കേണ്ടതാണ്. പുതിയ തീരുമാനം...

എടിഎം കാര്‍ഡ് കുടുങ്ങിയെന്ന് കരുതി വലിച്ചെടുക്കേണ്ട; സുരക്ഷാ ചിപ്പ് റീഡ് ചെയ്ത് കഴിഞ്ഞാല്‍  കാര്‍ഡ് പുറത്തുവന്നോളും; മുന്നറിയിപ്പുമായി അധികൃതര്‍

എടിഎം കാര്‍ഡ് കുടുങ്ങിയെന്ന് കരുതി വലിച്ചെടുക്കേണ്ട; സുരക്ഷാ ചിപ്പ് റീഡ് ചെയ്ത് കഴിഞ്ഞാല്‍ കാര്‍ഡ് പുറത്തുവന്നോളും; മുന്നറിയിപ്പുമായി അധികൃതര്‍

കൊച്ചി: സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചിപ്പുളള എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ച് എടിഎം ഇടപാടുകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് ഉപഭോക്താക്കള്‍ക്ക് ഏറെ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. എടിഎം കാര്‍ഡുകള്‍ സുരക്ഷാ ചിപ്പ്...

ജിഎസ്ടി വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കേണ്ട തീയ്യതി നീട്ടി

ജിഎസ്ടി വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കേണ്ട തീയ്യതി നീട്ടി

ന്യൂഡല്‍ഹി: ജിഎസ്ടി വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി നീട്ടി. 2019 മാര്‍ച്ച് 31 ആയി നീട്ടിയതായി ധനമന്ത്രാലയം അറിയിച്ചു. 2017 -18 സാമ്പത്തിക വര്‍ഷത്തിലെ ക്രയവിക്രയങ്ങള്‍,...

നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനം ഫിച്ച് വെട്ടിക്കുറച്ചു; വളര്‍ച്ച 7.8ശതമാനത്തില്‍നിന്ന് 7.2 ആയി കുറയും

നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനം ഫിച്ച് വെട്ടിക്കുറച്ചു; വളര്‍ച്ച 7.8ശതമാനത്തില്‍നിന്ന് 7.2 ആയി കുറയും

മുംബൈ: നേരത്തെ പ്രവചിച്ചിരുന്ന ഇന്ത്യയുടെ നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനം റേറ്റിങ് ഏജന്‍സിയായ ഫിച്ച് വെട്ടിക്കുറച്ചു. നേരത്തെ പ്രവചിച്ചിരുന്നത് 7.8ശതമാനമായിരുന്നു. ഇത് 7.2 ശതമാനമായാണ് കുറച്ചിരിക്കുന്നത്....

രൂപയുടെ മൂല്യം ഡോളറിനെതിരെ 70.39 ലെത്തി

രൂപയുടെ മൂല്യം ഡോളറിനെതിരെ 70.39 ലെത്തി

മുംബൈ: രൂപയുടെ മൂല്യം തുടര്‍ച്ചയായി എട്ട് വ്യാപാര ദിനങ്ങളിലായി ഉയര്‍ന്നു. ഇതോടെ ഡോളറിനെതിരെ രൂപയുടെ വിനിമയമൂല്യം മൂന്ന് മാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തിയിരിക്കുന്നു. രൂപയുടെ മൂല്യം ഉയര്‍ന്ന നിലവാരത്തിലെത്തിയത്...

ആര്‍ബിഐ അഞ്ചുവര്‍ഷത്തിനിടെ സര്‍ക്കാരിന് നല്‍കിയത് 2.5 ലക്ഷം കോടി രൂപ

ആര്‍ബിഐ അഞ്ചുവര്‍ഷത്തിനിടെ സര്‍ക്കാരിന് നല്‍കിയത് 2.5 ലക്ഷം കോടി രൂപ

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ സര്‍ക്കാരിന് കൈമാറിയത് വരുമാനത്തിന്റെ 75 ശതമാനം തുക. കൃത്യമായി കണക്കുപറഞ്ഞാല്‍ 2.5 ലക്ഷം കോടി രൂപയാണ് ആര്‍ബിഐ സര്‍ക്കാരിന് നല്‍കിയത്....

സ്വര്‍ണ്ണ വിലയില്‍ വീണ്ടും വര്‍ധനവ്! പവന് കൂടിയത് 120 രൂപ

സ്വര്‍ണ്ണ വിലയില്‍ വീണ്ടും വര്‍ധനവ്! പവന് കൂടിയത് 120 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വര്‍ണ വില കൂടി. പവന് 120 രൂപയാണ് ഇന്ന് കൂടിയത്. രണ്ടു ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില മാറുന്നത്. 23,720 രൂപയാണ്...

പ്രിയം കൂടുന്നതിനൊപ്പവും കൂടി വിലയും; നാടന്‍ ഉണ്ടമുളകിന് കിലോ 450 രൂപ!

പ്രിയം കൂടുന്നതിനൊപ്പവും കൂടി വിലയും; നാടന്‍ ഉണ്ടമുളകിന് കിലോ 450 രൂപ!

കൊല്ലം: നാടന്‍ പച്ചമുളകിന് പ്രിയമേറുന്നതോടെ മുളകിനും വില ഉയരുന്നു. ഒരു കിലോ നാടന്‍ ഉണ്ട മുളകിന് 450 രൂപയാണ് ഇപ്പോഴത്തെ വില. തമിഴ്നാട്ടില്‍ നിന്നും എത്തിക്കുന്ന മുളകിനേക്കാള്‍...

വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചത് വിനയായി; ഫ്‌ളിപ്കാര്‍ട്ടിന് കോടികളുടെ നഷ്ടം

വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചത് വിനയായി; ഫ്‌ളിപ്കാര്‍ട്ടിന് കോടികളുടെ നഷ്ടം

കൊക്കില്‍ ഒതുങ്ങാത്ത ഓഫറുകള്‍ പ്രഖ്യാപിച്ച ഇ-കൊമേഴ്‌സ് ഭീമന്‍ ഫ്‌ലിപ്കാര്‍ട്ടിന് കോടികള്‍ നഷ്ടം. ആഗോള ഇ-കൊമേഴ്‌സ് ഭീമനായ ആമസോണിനെ വെല്ലാനായിരുന്നു ഫ്‌ലിപ്കാര്‍ട്ട് വമ്പിച്ച ഓഫറുകള്‍ പ്രഖ്യാപിച്ചത്. 2018 മാര്‍ച്ചില്‍...

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡിലേയ്ക്ക്

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡിലേയ്ക്ക്

കൊച്ചി: സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡിലേയ്ക്ക് നീങ്ങുന്നു. പവന് 23,760രൂപയായി. ദീപാവലിക്ക് മുന്‍പ് 24,160 എന്ന റെക്കോര്‍ഡ് വിലയില്‍ എത്തുമെന്ന് സൂചന. രാജ്യത്തെ വിവിധ നഗരങ്ങളിലെ വിലകളുമായി താരതമ്യപെടുത്തിയാല്‍...

Page 1 of 3 1 2 3

BROWSE BY CATEGORIES

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.