Tag: youth attacked

attacked| bignewskerala

പെണ്‍സുഹൃത്തിനെ കാണാന്‍ പാതിരാത്രിയില്‍ മതില്‍ ചാടിക്കടന്ന് വീട്ടിലെത്തി, 18കാരനെ തെങ്ങില്‍ കെട്ടിയിട്ട് മര്‍ദിച്ചു

പൊള്ളാച്ചി: പാതിരാത്രിയില്‍ പെണ്‍സുഹൃത്തിനെ കാണാന്‍ ചുറ്റുമതില്‍ ചാടിക്കടന്ന് വീട്ടിലെത്തിയ യുവാവിന് ക്രൂരമര്‍ദനം. പൊള്ളാച്ചിയിലെ ആനമലയിലാണ് സംഭവം. ആനമല ശക്തിനഗറില്‍ താമസിക്കുന്ന ഹരിഹരസുധാകരനാണ് (18) മര്‍ദനമേറ്റത്. ഒരു മേജറുടെ ...

Screw Driver | Bignewskerala

കാറിന് സൈഡ് കൊടുക്കാത്തത് ചോദ്യം ചെയ്തു; യുവാക്കളെ സ്‌ക്രൂ ഡ്രൈവര്‍ കൊണ്ട് കഴുത്തില്‍കുത്തി പിക്കപ്പ് വാന്‍ ഡ്രൈവര്‍, മാരക പരിക്ക്

കൊല്ലം: കൊട്ടിയത്ത് വാഹനത്തിനു സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ യുവാക്കളെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ പ്രധാന പ്രതിയെ ഇരവിപുരം പോലീസ് പിടികൂടി. മയ്യനാട് താന്നി ലക്ഷ്മിപുരംതോപ്പ് വീട്ടില്‍ ...

attack

130 രൂപ നല്‍കിയില്ല; പതിനേഴുകാരനെ ക്രൂരമായി മര്‍ദിച്ച്, വിഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു; 3 പേര്‍ക്കെതിരെ പോലീസ് കേസ്

തൊടുപുഴ: 130 രൂപയെ ചൊല്ലി പതിനേഴുകാരനെ ക്രൂരമായി മര്‍ദിക്കുകയും വിഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത പ്രായപൂര്‍ത്തിയാകാത്ത 3 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മാര്‍ച്ച് 31ന് ഇടവെട്ടി ...

sreedharan

മദ്യം വിറ്റെന്നാരോപിച്ച് എക്‌സൈസ് ഉദ്യോഗസ്ഥന്‍ ക്രൂരമായി മര്‍ദിച്ചു; കൈകള്‍ക്കും നടുവിനും പരിക്കേറ്റ് യുവാവ് ആശുപത്രിയില്‍, സംഭവം കോതമംഗലത്ത്

കോതമംഗലം: മദ്യം വിറ്റെന്നാരോപിച്ച് എക്‌സൈസ് ഉദ്യോഗസ്ഥന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. കോതമംഗലത്ത് സഹോദരന്റെ കടയില്‍ നിന്ന കോഴിപ്പിള്ളി സ്വദേശി ഇഞ്ചപ്പിള്ളിയില്‍ ശ്രീധരനെയാണ് എക്‌സൈസ് ഉദ്യോഗസ്ഥന്‍ മര്‍ദിച്ചത്. കൈകള്‍ക്കും ...

chatting

സോഷ്യല്‍ മീഡിയയിലൂടെ യുവതിയുമായി ചാറ്റിംഗ്; യുവാവിനെ നടുറോഡില്‍ തല്ലിച്ചതച്ച് യുവതിയുടെ ബന്ധുക്കള്‍

കണ്ണൂര്‍: സോഷ്യല്‍ മീഡിയയിലൂടെ യുവതിയുമായി ചാറ്റിംഗ് നടത്തിയെന്ന് ആരോപിച്ച് സ്‌കൂട്ടറിലെത്തിയ സംഘം യുവാവിനെ മര്‍ദ്ദിച്ചതായി പരാതി. സെറീന മന്‍സിലില്‍ മുനീറി (49)നെയാണ് സ്‌കൂട്ടറിലെത്തിയ യുവതിയുടെ ബന്ധുക്കളായ രണ്ടംഗ ...

attacked

പ്രണയിച്ചു വിവാഹം കഴിച്ചു; യുവാവിനെ ക്രൂരമായി മര്‍ദിച്ചു, പെണ്‍കുട്ടിയെ ബലമായി പിടിച്ചു കൊണ്ടുപോയി വീട്ടുകാര്‍

മാവേലിക്കര: പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരില്‍ നവദമ്പതികള്‍ക്ക് വീട്ടുകാരുടെ മര്‍ദനം. പെണ്‍കുട്ടിയുടെ വീട്ടുകാരാണ് യുവാവിന് നേരെ ആക്രമം അഴിച്ചുവിട്ടത്. വിവാഹിതരായ നവദമ്പതികള്‍ ബൈക്കില്‍ പോകവേ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ...

youth-attacked

പ്രണയിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു; ചലനശേഷി നഷ്ടപ്പെട്ട് യുവാവ്, നാട്ടുകാര്‍ കണ്ടത് ജീവന്‍ രക്ഷിച്ചു

പത്തനംതിട്ട: പ്രണയിച്ചതിന്റെ പേരില്‍ യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുവും സംഘവും തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. പന്തളം കുരമ്പാല ആതിരമല വല്ലാറ്റൂര്‍ പടിഞ്ഞാറ്റേതില്‍ കുഞ്ഞുമോളുടെ മകന്‍ അനീഷിനെ ...

Don't Miss It

Recommended