Tag: Wife killed

Brutal Murder | Bignewskerala

അൽഷിമേഴ്സ് രോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭർത്താവ് ജീവനൊടുക്കി, സംഭവം കോഴിക്കോട്

കോഴിക്കോട്: ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു. വടകര തിരുവള്ളൂർ മലോൽ 74കാരിയായ കൃഷ്ണൻ ആണ് ഭാര്യയായ 62കാരി കരിമ്പാലക്കണ്ടി നാരായണിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ...

20-year-old woman | Bignewskerala

പാലക്കാടിനെ ഞെട്ടിച്ച് വീണ്ടും അരുംകൊല; ഭർത്താവ് ഭാര്യയെ തലക്കടിച്ച് കൊന്നു

പാലക്കാട്: പാലക്കാടിനെ ഞെട്ടിച്ച് വീണ്ടും മറ്റൊരു അരുംകൊല കൂടി റിപ്പോർട്ട്‌ ചെയ്യുന്നു. പാലക്കാട് നാട്ടുകൽ കോടക്കാട് ഭർത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തിയതാണ് ഒടുവിൽ എത്തിയ വാർത്ത. ചക്കലത്തിൽ ...

Wife killed | Bignewskerala

പുതുപ്പള്ളിയില്‍ ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊലപ്പെടുത്തി; കുട്ടിയെയും കൊണ്ട് വീടുവിട്ടു!

കോട്ടയം: പുതുപ്പള്ളിയില്‍ ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊലപ്പെടുത്തി. പുതുപ്പള്ളി പെരുംകാവ് സ്വദേശി സിജിയെയാണ് ഭാര്യ റോസന്ന ദാരുണമായി വെട്ടിക്കൊലപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെയോടെയാണ് ദാരുണമായ കൊലപാതകം നടന്നത്. റോസന്നയ്ക്ക് മാനസിക ...

Wife killed | Bignewskerala

പ്രഭാതഭക്ഷണം വൈകി; ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ചു! ദാരുണ മരണം

കൊല്ലം: പ്രഭാതഭക്ഷണം ഉണ്ടാക്കാന്‍ വൈകിയ ഭാര്യയെ ഭര്‍ത്താവ് തലക്കടിച്ച് കൊലപ്പെടുത്തി. രാവിലെ കൃഷിയിടത്തിലെ ജോലിക്കിടെ ഭക്ഷണം കഴിക്കാന്‍ വീട്ടിലെത്തിയപ്പോഴാണ് സമയം വൈകിയതിനെച്ചൊല്ലി പുത്തൂര്‍ മാവടി സുശീല ഭവനില്‍ ...

Don't Miss It

Recommended