Tag: Well

well | bignewskerala

വാക്കുതര്‍ക്കം, ഗര്‍ഭിണിയായ ഭാര്യ കിണറ്റില്‍ ചാടി, പിന്നാലെ ഭര്‍ത്താവും; ഒടുവില്‍ കിണറ്റില്‍ കുടുങ്ങിയ ദമ്പതികള്‍ക്ക് രക്ഷകനായത് 14 വയസ്സുകാരന്‍ മകന്‍

മഞ്ചേരി: കുടംബവഴക്കിനൊടുവില്‍ ഗര്‍ഭിണിയായ ഭാര്യ വീട്ടുവളപ്പിലെ കിണറ്റില്‍ച്ചാടി. രക്ഷിക്കാനായി പിന്നാലെ ഭര്‍ത്താവും കിണറ്റിലേക്ക് എടുത്തുചാടി. മലപ്പുറം ജില്ലയിലെ മഞ്ചേരിയിലെ പാലക്കുളം എല്‍.പി. സ്‌കൂളിന് സമീപമാണു സംഭവം. സ്‌കൂളിനു ...

well

കിണറ്റിലെ വെള്ളം തിളച്ച് മറിയുന്നു; അദ്ഭുത പ്രതിഭാസം കണ്ട് ഞെട്ടി നാട്ടുകാര്‍

മുതുകാട്: കിണറ്റിലെ വെള്ളം തിളച്ച് മറിയുന്ന അദ്ഭുത പ്രതിഭാസം കണ്ട് ഞെട്ടലിലാണ് ഒരുപറ്റം നാട്ടുകാര്‍. മുതുകാട് തെക്കുംപാടത്താണ് സംഭവം. താഴത്തെ വീട്ടില്‍ മിനി ഗോപിയുടെ വീട്ടുമുറ്റത്തെ കിണറിലെ ...

tunnel | bignewskerala

അലക്കിക്കൊണ്ടിരിക്കെ ഭൂമി താഴ്ന്ന് വീട്ടമ്മയെ കാണാതായി, കണ്ടെത്തിയത് 10 മീറ്റര്‍ അകലെയുള്ള അയല്‍വാസിയുടെ കിണറ്റില്‍, സംഭവം കേട്ട് ഞെട്ടല്‍ മാറാതെ നാട്ടുകാര്‍

കണ്ണൂര്‍: വീടിന് പിന്‍ഭാഗത്ത് അലക്കിക്കൊണ്ടിരിക്കുകയായിരുന്ന വീട്ടമ്മയെ പെട്ടെന്ന് കാണാതായി, പിന്നീട് കണ്ടെത്തിയത് പത്ത്മീറ്റര്‍ അകലെയുള്ള കിണറ്റില്‍. ഇരിക്കൂറിനടുത്തെ ആയിപ്പുഴ കെഎ അയ്യൂബിന്റെ ഭാര്യ ഉമൈബയാണ് അപകടത്തില്‍പ്പെട്ടത്. വ്യാഴാഴ്ച ...

children | bignewslive

തേങ്ങ വീഴുന്നതു കണ്ടു തെങ്ങിന്‍ മുകളിലേക്കു നോക്കി, കാല്‍വഴുതി വീണത് 30 അടി താഴ്ചയുള്ള ഉപയോഗ ശൂന്യമായ കിണറ്റിലേക്ക്, പാമ്പുകളുള്ള കിണറ്റില്‍ നിന്നും ഒമ്പതുവയസ്സുകാരനെ രക്ഷിച്ച് കരയ്‌ക്കെത്തിച്ച് നാട്ടുകാരുടെ സൂപ്പര്‍മാന്‍മാരായി 17കാരനും അനുജനും

ചേലക്കര: കിണറ്റില്‍ വീണ ഒമ്പതുവയസ്സുകാരനെ സമയോജിതമായ ഇടപെടലിലൂടെ രക്ഷിച്ച് നാട്ടുകാരുടെ സൂപ്പര്‍മാന്‍മാരായി 17കാരനും അനുജനും. 30 അടി താഴ്ചയുള്ള ഉപയോഗ ശൂന്യമായ കിണറ്റിലേക്ക് വീണ ബെസലേലിനെയാണ് ബേസില്‍ ...

കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാതെ കരയ്ക്ക് കയറില്ലെന്ന് മദ്യപാനി; ഒടുവില്‍ വലയിട്ട് പിടിച്ച് അഗ്നിരക്ഷാസേന

കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാതെ കരയ്ക്ക് കയറില്ലെന്ന് മദ്യപാനി; ഒടുവില്‍ വലയിട്ട് പിടിച്ച് അഗ്നിരക്ഷാസേന

ഏറ്റുമാനൂര്‍: കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാന്‍ ഇറങ്ങിയ മദ്യപിച്ച് 'പൂസാ'യ യുവാവിന്റെ വാശിയില്‍ പുലിവാല് പിടിച്ചത് അഗ്‌നിരക്ഷാസേന. പൂച്ചയെ രക്ഷിക്കാതെ കിണറ്റില്‍ നിന്ന് കയറില്ലെന്ന് വാശിപിടിച്ച യുവാവിനെ ...

പൂച്ചയെ പിടിക്കാനായി പിന്നാലെ ഓടി; രണ്ടു വയസുകാരന് കിണറ്റില്‍ വീണ് ദാരുണാന്ത്യം

പൂച്ചയെ പിടിക്കാനായി പിന്നാലെ ഓടി; രണ്ടു വയസുകാരന് കിണറ്റില്‍ വീണ് ദാരുണാന്ത്യം

ചേര്‍പ്പ്: പൂച്ചയുടെ പിന്നാലെ ഓടിയ രണ്ടു വയസുകാരന് കിണറ്റില്‍ വീണ് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. ബംഗളൂരുവില്‍ താമസിക്കുന്ന സുജേഷിന്റെയും നിഷയുടെയും മകന്‍ ദേവന്‍ഷാണ് മരിച്ചത്. ...

കുളിപ്പിച്ച് കുളിപ്പിച്ച് അവസാനം കുതിര കിണറ്റില്‍; രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഉടമയുടെ സുഹൃത്തും വീണു; ഒടുവില്‍ തുണയായി എത്തിയത് നാട്ടുകാര്‍

കുളിപ്പിച്ച് കുളിപ്പിച്ച് അവസാനം കുതിര കിണറ്റില്‍; രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഉടമയുടെ സുഹൃത്തും വീണു; ഒടുവില്‍ തുണയായി എത്തിയത് നാട്ടുകാര്‍

കളമശ്ശേരി: കുളിപ്പിക്കുന്നതിനിടെ കുതിര അബദ്ധത്തില്‍ കിണറ്റില്‍ വീണു. കുതിരയെ കിണറ്റില്‍ നിന്നും രക്ഷിക്കാന്‍ ശ്രമിക്കുന്നതിന് ഇടയില്‍ ഉടമയുടെ സുഹൃത്തും കിണറ്റിലേക്ക് വീണു. അഞ്ചടി വിസ്താരമുള്ള പകുതിയോളം വെള്ളമുണ്ടായിരുന്ന ...

നാട് മുഴുവന്‍ മഹാപ്രളയത്തില്‍ മുങ്ങിയപ്പോള്‍ ആയിരങ്ങളുടെ ദാഹമകറ്റിയത് ‘കിണ്ടിക്കിണര്‍’

നാട് മുഴുവന്‍ മഹാപ്രളയത്തില്‍ മുങ്ങിയപ്പോള്‍ ആയിരങ്ങളുടെ ദാഹമകറ്റിയത് ‘കിണ്ടിക്കിണര്‍’

കൊച്ചി: നാട് മുഴുവന്‍ മഹാപ്രളയത്തില്‍ മുങ്ങിയപ്പോള്‍ ആയിരങ്ങളുടെ ദാഹമകറ്റിയത് കിണ്ടിക്കിണര്‍. വെള്ളം ഇരച്ചെത്തിയപ്പോള്‍ മാഞ്ഞാലി, കുത്തിയത്തോട് തീര്‍ത്തും ഒറ്റപ്പെട്ടു. ഉയരമുള്ള കെട്ടിടങ്ങളില്‍ കയറി ആളുകള്‍ രക്ഷതേടി, ഒരിറ്റ് ...

പ്രളയജലം ഇറങ്ങിയതോടെ വേനലില്‍പ്പോലും വെള്ളമുണ്ടാകുന്ന കിണര്‍ വറ്റി

പ്രളയജലം ഇറങ്ങിയതോടെ വേനലില്‍പ്പോലും വെള്ളമുണ്ടാകുന്ന കിണര്‍ വറ്റി

ഏറ്റുമാനൂര്‍: പ്രളയജലം ഇറങ്ങിയതോടെ വീട്ടുമുറ്റത്തെ കിണര്‍ വറ്റിവരണ്ടു. ഏറ്റുമാനൂര്‍ നഗരസഭ എട്ടാംവാര്‍ഡ് പുന്നത്തുറ ഷട്ടര്‍കവലയ്ക്കു സമീപം കൈതയ്ക്കല്‍ അനൂപിന്റെ വീട്ടുമുറ്റത്തുള്ള കിണറ്റിലെ വെള്ളമാണ് വ്യാഴാഴ്ച രാവിലെ ആറുമണിയോടെ ...

Page 4 of 4 1 3 4

Don't Miss It

Recommended