Tag: Well

anooja| bignewskerala

ഉപയോഗ ശൂന്യമായ കിണറ്റില്‍ യുവതി മരിച്ച നിലയില്‍, മൃതദേഹം കാണാതായ അനൂജയുടേത്

തിരുവനന്തപുരം: ഉപയോഗ ശൂന്യമായ കിണറ്റില്‍ യുവതിയുടെ മൃതദേഹം. കഴിഞ്ഞ മാസം 30ന് കാണാതായ അനൂജ എന്ന 26 കാരിയുടെ മൃതദേഹമാണ് കിണറ്റില്‍ കണ്ടെത്തിയത്. വേറ്റിനാട് ചന്തയ്ക്കു സമീപം ...

death| bignewskerala

കൈകള്‍ കെട്ടിയിട്ടു, വായില്‍ തുണിതിരുകി, വീട്ടമ്മ കിണറ്റില്‍ മരിച്ചനിലയില്‍

തൃശൂര്‍: വീട്ടമ്മയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തൃശ്ശൂര്‍ ജില്ലയിലെ ആമ്പല്ലൂരിലാണ് സംഭവം. അളകപ്പനഗര്‍ എരിപ്പോട് സ്വദേശി രാധയെയാണ് വീട്ടുപറമ്പിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൈകള്‍ കെട്ടിയിട്ട നിലയിലും ...

പൊട്ടക്കിണർ വൃത്തിയാക്കുന്നതിനിടെ ലഭിച്ചത് സ്വർണം സൂക്ഷിക്കുന്ന ലോക്കർ; വർഷങ്ങളുടെ പഴക്കമെന്ന് സംശയം

പൊട്ടക്കിണർ വൃത്തിയാക്കുന്നതിനിടെ ലഭിച്ചത് സ്വർണം സൂക്ഷിക്കുന്ന ലോക്കർ; വർഷങ്ങളുടെ പഴക്കമെന്ന് സംശയം

നെയ്യാറ്റിൻകര: പൊട്ടക്കിണർ ശുചീകരിക്കുന്നതിനിടെ കിണറ്റിനുള്ളിൽ നിന്ന് സേഫ് ലോക്കർ കണ്ടെത്തി. ആറാലുംമൂട് കാളച്ചന്തയ്ക്ക് സമീപം ഇന്നലെയാണ് പൊട്ടക്കിണർ വൃത്തിയാക്കുന്നതിനിടയിൽ സ്വർണം സൂക്ഷിക്കുന്ന ലോക്കറെന്ന് സംശയിക്കുന്ന ഇരുമ്പ് പെട്ടി ...

well | bignewskerala

മാലിന്യ സംസ്‌കരണ പ്ലാന്റിലെ കിണറ്റില്‍ രണ്ട് മനുഷ്യ കാലുകള്‍, കാഴ്ച കണ്ട് ഞെട്ടി ജീവനക്കാര്‍, അന്വേഷണം

തിരുവനന്തപുരം: തിരുവനന്തപുരത്തെ മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ കിണറ്റില്‍ മനുഷ്യ ശരീരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. മുട്ടത്തറയിലെ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിലെ കിണറ്റിലാണ് മനുഷ്യ ശരീരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. രണ്ട് ...

bindu | bignewskerala

കാല്‍വഴുതി വീണു, യുവതി കിണറ്റില്‍ കുടുങ്ങിയത് മൂന്നുമണിക്കൂറോളം, ഒടുവില്‍ സംഭവിച്ചത്

കണ്ണൂര്‍: മൂന്നുമണിക്കൂറോളം ആഴമുള്ള കിണറ്റില്‍ കുടുങ്ങിയ അന്‍പതുകാരിയായ ആദിവാസി സ്ത്രീയെ രക്ഷിച്ചു. കണ്ണൂരിലാണ് സംഭവം. ആറളം ഫാം ബ്ലോക്ക് 11 ലെ ബിന്ദു രാജുവിനാണ് സമീപവാസികളായ 2 ...

nafeeza | bignewskerala

കിണറ്റില്‍ വീണ് തെരുവുനായ, ആറു ദിവസം ഭക്ഷണം കയറില്‍ കെട്ടി നല്‍കി വീട്ടമ്മ, നന്മ

കോഴിക്കോട്: കിണറ്റില്‍ വീണ തെരുവുനായയ്ക്ക് ദിവസങ്ങളോളം ഭക്ഷണം നല്‍കി തുണയായി വീട്ടമ്മ. കോഴിക്കോട് വാവാട് കുന്നുമ്മല്‍ നഫീസയാണ് കിണറ്റില്‍ വീണ നായയ്ക്ക് ആറ് ദിവസം ഭക്ഷണം നല്‍കി ...

death | bignewskerala

മകള്‍ മറ്റൊരാള്‍ക്കൊപ്പം പോയി, കൊച്ചുമകനുമായി കിണറ്റില്‍ച്ചാടി മുത്തശ്ശി, ഒന്നിച്ച് അടക്കം ചെയ്യണമെന്ന് കുറിപ്പ്

തൃശൂര്‍: കൊച്ചുമകനുമായി മുത്തശി കിണറ്റില്‍ച്ചാടി ജീവനൊടുക്കി. തൃശ്ശൂര്‍ ജില്ലയിലെ കിഴിപ്പുള്ളിക്കരയിലാണ് നടുക്കുന്ന സംഭവം. പണിക്കശേരി വീട്ടില്‍ അജയന്റെ ഭാര്യ അംബികയും കൊച്ചുമകന്‍ ഏഴു വയസുകാരന്‍ ആദിഷുമാണ് കിണറ്റില്‍ ...

skelton | bignewskerala

കിണര്‍ വൃത്തിയാക്കുന്നതിനിടെ കണ്ടത് അസ്ഥികൂടം, കിണറിന് സമീപത്തായി വസ്ത്രങ്ങളും, ഞെട്ടല്‍

ചിറയിന്‍കീഴ്: കിണര്‍ വൃത്തിയാക്കുന്നതിനിടെ അസ്ഥികൂടം കണ്ടെത്തി. കൊന്നക്കൂട്ടം വീട്ടില്‍ സലാഹുദ്ദീന്റെ കിണറ്റിലാണ് അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥികൂടം പുരുഷന്റേതെന്നാണ് കരുതുന്നത്. ഫോറന്‍സിക് സയന്റിസ്റ്റ് കാളിയമ്മയുടെ നേതൃത്വത്തിലുള്ള സംഘം വൈകുന്നേരത്തോടെ ...

theft | bignewskerala

ആളില്ലാത്ത വീട്ടില്‍ മോഷണത്തിനെത്തി, കിണറ്റില്‍ വീണ് കള്ളന്‍, പുറത്തെടുത്തത് പോലീസ്

കണ്ണൂര്‍: കണ്ണൂരില്‍ ആളില്ലാത്ത വീട്ടില്‍ മോഷണത്തിനെത്തിയ യുവാവ് കിണറ്റില്‍ വീണു. തളിപ്പറമ്പ് മുയ്യം പള്ളിവയലിലെ ആമ്പിലാട്ട് എ പി ഷമീര്‍ (35) ആണ് മോഷ്ടിക്കാനെത്തിയ വീടിനോടു ചേര്‍ന്നുള്ള ...

death | bignewskerala

25 മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനം ഫലം കണ്ടില്ല, കിണറില്‍ കുടുങ്ങിയ തൊഴിലാളിയുടെ ജീവന്‍ രക്ഷിക്കാനായില്ല, മൃതദേഹം പുറത്തെടുത്തു

കൊല്ലം: കിണറില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷിക്കാനുള്ള മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനം വിഫലം. 25 മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ മൃതദേഹം പുറത്തെടുത്തു. കൊല്ലം തഴുത്തലയില്‍ കിണറ്റില്‍ കുടുങ്ങിയ തൊഴിലാളി ...

Page 1 of 4 1 2 4

Don't Miss It

Recommended