Tag: voter

suresh gopi | bignewskerala

എടുക്കും എടുക്കും എന്ന് സുരേഷ് ഗോപി പറയുമ്പോള്‍ കൊടുക്കാന്‍ ഞങ്ങളെന്താ വിഡ്ഢികളാണോ?, എന്തായാലും എന്റെ വീട് എടുക്കാന്‍ പറ്റില്ല, അതിന് ലോണുള്ളതാ; സമൂഹമാധ്യമങ്ങളില്‍ വൈറലായി വീഡിയോ

തൃശൂര്‍: സ്ഥാനാര്‍ത്ഥികളെ പിന്തുണച്ചും എതിര്‍ത്തും പറയുന്ന സാധാരണക്കാരുടെ വീഡിയോകള്‍ ഈ തെരഞ്ഞെടുപ്പ് കാലത്ത് പുറത്തുവന്നിട്ടുണ്ട്. ഇത്തരത്തില്‍ തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ കടുത്ത ഭാഷയില്‍ കുറ്റപ്പെടുത്തുന്ന ...

vilasiniyamma

വോട്ടു ചോദിച്ചപ്പോള്‍ കമ്മല്‍ ആവശ്യപ്പെട്ടു; വോട്ട് കിട്ടി ജയിച്ചപ്പോള്‍ വാഗ്ദാനം മറന്നില്ല, സ്വര്‍ണക്കമ്മലുമായി ഷഹീന്‍ വിലാസിനിയമ്മയുടെ വീട്ടിലെത്തി

പോത്തന്‍കോട്: ഇലക്ഷന്‍ പ്രചരണത്തിന്റെ ഭാഗമായി വോട്ട് ചോദിച്ച് വീട്ടിലെത്തിയപ്പോള്‍ തനിക്ക് കമ്മല്‍ വേണമെന്ന് തിരിച്ച് ആവശ്യപ്പെട്ട വിലാസിനിക്ക് പുതുപുത്തന്‍ സ്വര്‍ണ്ണ കമ്മല്‍ സമ്മാനിച്ച് സിപിഎം സ്ഥാനാര്‍ത്ഥി എംഎ ...

jaffer idukki

പെരുമ്പാവൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി വോട്ട് അഭ്യര്‍ഥിച്ച് ജാഫര്‍ ഇടുക്കി

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി വോട്ട് അഭ്യര്‍ഥിച്ച് സിനിമാ താരം ജാഫര്‍ ഇടുക്കി. അശമന്നൂര്‍, രായമംഗലം പഞ്ചായത്തുകളിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കു വേണ്ടിയാണ് ജാഫര്‍ വോട്ട് അഭ്യര്‍ഥിച്ചത്. ...

voetr | bignewskerala

‘വോട്ടര്‍’; എപ്പോഴെങ്കിലും നിങ്ങള്‍ ഇവരുടെ ആവശ്യങ്ങള്‍ ചോദിച്ചിട്ടുണ്ടോ?, തെരഞ്ഞെടുപ്പ് കാലത്ത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി ഒരു ഹ്രസ്വചിത്രം

കേരളം തെരഞ്ഞെടുപ്പ് ചൂടിലാണ്. ഈ തെരഞ്ഞെടുപ്പ് കാലത്ത് ഒരു ഹ്രസ്വചിത്രം സമൂഹമാധ്യമങ്ങളില്‍ ഏറെ ജനശ്രദ്ധ നേടുകയാണ്. ആരും ശ്രദ്ധിക്കാതെ പോകുന്ന ചിലരുടെ നൊമ്പരങ്ങളിലേക്ക് ഇറങ്ങിച്ചെന്നു അവര്‍ക്കൊപ്പം നിന്നു ...

Chettyalathur

ഘോര വനത്തിനുള്ളിലെ ഗ്രാമത്തില്‍ ഇനി ബാക്കിയുള്ളത് 162 വോട്ടര്‍മാര്‍ മാത്രം

ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിലെ ഘോര വനത്തിനുള്ളിലെ ചെട്യാലത്തൂര്‍ വനഗ്രാമത്തില്‍ ഇനിയുള്ളത് 162 വോട്ടര്‍മാര്‍ മാത്രം. കന്നുകാലി വളര്‍ത്തലും കൃഷിപ്പണികളുമായി ആദിമനിവാസികളും ചെട്ടിസമുദായക്കാരും വിരലിലെണ്ണാവുന്ന കുടിയേറ്റക്കാരുമാണ് ഉള്‍വന ...

pariyaram town

സ്ഥാനാര്‍ത്ഥികളുടെ ഫോട്ടോയോ ചുവരെഴുത്തോ ഇല്ല, രാഷ്ട്രീയ പാര്‍ട്ടികളുടെ ചിഹ്നം പോലും ഇല്ല; തെരഞ്ഞെടുപ്പായിട്ടും പരിയാരം കവല എന്താ ഇങ്ങനെ..?

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ചൂടില്‍ സംസ്ഥാനത്തിന്റെ അങ്ങോളമിങ്ങോളം സ്ഥാനാര്‍ത്ഥികളുടേയും രാഷ്ട്രീയപാര്‍ട്ടികളുടേയും പോസ്റ്ററുകളും ബാനറുകളും കൊണ്ട് നിറയുകയാണ് കേരളം. എന്നാല്‍ നെടുമങ്ങാട് നഗരസഭയിലെ 35ാം വാര്‍ഡായ പരിയാരത്ത് സ്ഥാനാര്‍ത്ഥികളുടെ ...

election 2020/ voter

വോട്ട് സമയം തീരുന്ന ആറുമണിക്ക് അവസാനത്തെയാളായി രാജന് വോട്ടു ചെയ്യണം; കാരണം ഇതാണ്

തൃശൂര്‍: തിരക്കില്ലാത്ത സമയത്ത് ക്യുവില്‍ കാത്തുനില്‍ക്കാതെ വോട്ട് രേഖപ്പെടുത്താന്‍ ആഗ്രഹിക്കുന്നവരാണ് ഏറെയും. എന്നാല്‍ വോട്ട് സമയം തീരുന്ന ആറുമണി നേരത്ത് അവസാനത്തെയാളായി വോട്ടു ചെയ്യാന്‍ അനുവദിക്കണമെന്നാണ് രാജന്റെ ...

kakkanad Collectorate / kochi

കല്യാണക്കുറി മുതല്‍ പിതാവിന്റെ ചരമ വാര്‍ത്തയുടെ പത്ര കട്ടിങ് വരെ; പോളിങ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കാന്‍ പാടുപെട്ട് ഉദ്യോഗസ്ഥര്‍

കാക്കനാട്: പോളിങ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാകാന്‍ പാടുപെടുകയാണ് ജില്ലയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. സഹോദരിയുടെ കല്യാണക്കുറി മുതല്‍ പിതാവിന്റെ ചരമ വാര്‍ത്തയുടെ പത്ര കട്ടിങ് വരെ കലക്ടറുടെ മുന്‍പില്‍ ...

Don't Miss It

Recommended