Tag: sobha surendran

sobha surendran | bignewskerala

സുരേന്ദ്രന് വന്‍ തിരിച്ചടി; ശോഭാ സുരേന്ദ്രന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേ തീരൂവെന്ന് ദേശീയ നേതൃത്വം

തിരുവനന്തപുരം: ബിജെപിയുടെ മുതിര്‍ന്ന നേതാവ് ശോഭാ സുരേന്ദ്രന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേ തീരൂവെന്ന് സംസ്ഥാന നേതൃത്വത്തെ തള്ളിക്കൊണ്ട് ദേശീയ നേതൃത്വം. ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പില്‍ ശോഭാ സുരേന്ദ്രന്‍ ...

V MURALEEDHARAN | bignewslive

മുസ്ലീംലീഗ് ഭീകരവാദത്തിനു പിന്തുണ നല്‍കുന്ന പാര്‍ട്ടി; എന്‍ഡിഎയിലേക്ക് ക്ഷണിക്കുന്നത് ചിന്തിക്കാന്‍ പോലുമാകില്ല; വി. മുരളീധരന്‍

തിരുവനന്തപുരം: മുസ്ലീംലീഗ് വിഷയത്തില്‍ ശോഭ സുരേന്ദ്രനെ തള്ളി കേന്ദ്രമന്ത്രി വി. മുരളീധരന്‍. മുസ്ലീംലീഗ് ഭീകരവാദത്തിനു പിന്തുണ നല്‍കുന്ന പാര്‍ട്ടിയാണ്. മുസ്ലീംലീഗിനെ എന്‍ഡിഎയിലേക്ക് ക്ഷണിക്കുന്നത് ചിന്തിക്കാന്‍ പോലുമാകില്ലെന്ന് വി. ...

MK MUNEER | bignewslive

ശോഭ സുരേന്ദ്രന്റെ ക്ഷണം രാഷ്ട്രീയ ഫലിതം; ബിജെപിയോട് കൂട്ടു കക്ഷിയായി മാറേണ്ട ഗതി കേട് വന്നാല്‍ മുസ്ലിം ലീഗ് പിരിച്ചു വിടും; എംകെ മുനീര്‍

മലപ്പുറം: മുസ്ലിം ലീഗിനെ മുന്നണിയിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള ബിജെപി നേതാവ് ശ്രീമതി ശോഭാ സുരേന്ദ്രന്റെ അഭിപ്രായപ്രകടനം ഒരു രാഷ്ട്രീയ ഫലിതമായിട്ടാണ് പാര്‍ട്ടി കാണുന്നത് എന്ന് പ്രതിപക്ഷ ഉപനേതാവ് ...

sobha surendran | bignewskerala

ക്രൈസ്തവ, മുസ്ലീം സമുദായത്തോട് ബിജെപിക്ക് യാതൊരു വിരോധമില്ല, മുസ്ലീംലീഗുള്‍പ്പെടെയുള്ള പാര്‍ട്ടികളെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ശോഭ സുരേന്ദ്രന്‍

തിരുവനന്തപുരം: മുസ്ലീംലീഗിനെയുള്‍പ്പെടെയുള്ള പാര്‍ട്ടികളെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി സംസ്ഥാനവൈസ്പ്രസിഡന്റും ദേശീയ നിര്‍വ്വാഹകസമിതിയുമായ ശോഭാസുരേന്ദ്രന്‍. ക്രൈസ്തവ, മുസ്ലീം സമുദായത്തോട് ബിജെപിക്ക് യാതൊരു വിരോധവുമില്ലെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ...

k surendran | bignewskerala

ശോഭയുടെ ഒറ്റയാള്‍ സമരം വെല്ലുവിളിയല്ല, മാധ്യമങ്ങള്‍ക്ക് അധികം വിയര്‍ക്കേണ്ടി വരില്ല; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പടുക്കുമ്പോള്‍ ശോഭ സുരേന്ദ്രന്‍ സജീവമായി പാര്‍ട്ടിയില്‍ ഉണ്ടാകുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ശോഭ സുരേന്ദ്രന്‍ വിഷയത്തിലും അനുബന്ധ വിവാദങ്ങളിലും മാധ്യമങ്ങള്‍ക്ക് ...

sobha surendran | bignewskerala

തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല, നേരത്തെ അറിയിച്ചിരുന്നെന്ന് ശോഭ സുരേന്ദ്രന്‍, ഒന്നും അറിഞ്ഞില്ലെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം : വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കാനില്ലെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. മത്സരിയ്ക്കാനില്ലെന്ന കാര്യം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. സെക്രട്ടറിയേറ്റിനു മുന്നിലെ ...

sobha surendran | bignewskerala

പ്രധാനമന്ത്രി നടത്തിയ പ്രസംഗം തങ്കലിപികളാല്‍ അടയാളപ്പെടുത്തണം, മോഡി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സൗന്ദര്യം; ശോഭ സുരേന്ദ്രന്‍

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വാനോളം പുകഴ്ത്തി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ രംഗത്ത്. പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഗുലാം നബി ആസാദിന്റെ രാജ്യസഭയിലെ വിടവാങ്ങലില്‍ ...

pp mukundan | bignewskerala

സുരേന്ദ്രന് ഗുരുത്വം അത്യാവശ്യം, ശോഭ സുരേന്ദ്രന്‍ മൂക്കാതെ പഴുത്ത പഴം; ബിജെപി നേതാക്കള്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് പി പി മുകുന്ദന്‍

കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെയും ശോഭ സുരേന്ദ്രനെയും രൂക്ഷമായി വിമര്‍ശിച്ച് പാര്‍ട്ടി മുന്‍ അധ്യക്ഷന്‍ പി പി മുകുന്ദന്‍. പാര്‍ട്ടിയുമായി മുകുന്ദന് ബന്ധമൊന്നുമില്ല എന്ന് ...

sobha surendran | bignewskerala

ഇനി കാത്തിരിക്കാന്‍ വയ്യ; തെരഞ്ഞെടുപ്പിന് മുമ്പ് ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ കടുത്ത നടപടിയിലേക്ക് നീങ്ങാനൊരുങ്ങി ശോഭ സുരേന്ദ്രന്‍

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങളിലാണ് എല്ലാ പാര്‍ട്ടികളും. എന്നാല്‍ തെരഞ്ഞെടുപ്പിന് മുമ്പ് ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ കടുത്ത നടപടിയിലേക്ക് നീങ്ങാനൊരുങ്ങിയിരിക്കുകയാണ് ബി.ജെ.പി സംസ്ഥാന വൈസ് ...

sobha surendran | bignewskerala

തുടങ്ങിയത് വാജ്‌പേയ് സര്‍ക്കാര്‍, പൂര്‍ത്തിയാക്കിയത് മോഡി സര്‍ക്കാര്‍; ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനത്തിന് പിന്നാലെ ശോഭ സുരേന്ദ്രന്‍

ആലപ്പുഴ: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ആലപ്പുഴ ബൈപ്പാസ് ഇന്ന് നാടിന് സമര്‍പ്പിക്കപ്പെട്ടിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയും ചേര്‍ന്നാണ് ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം ...

Page 2 of 3 1 2 3

Don't Miss It

Recommended