Tag: shigella bacteria

hotel-closed

ഹോട്ടലുകളില്‍ പരിശോധന ശക്തമാക്കി ആരോഗ്യ വകുപ്പ്; എറണാകുളത്ത് വൃത്തിഹീനമായി പ്രവര്‍ത്തിച്ച 3 ഹോട്ടലുകള്‍ പൂട്ടിച്ചു

മുളന്തുരുത്തി: മുളന്തുരുത്തിയില്‍ ഹോട്ടലുകളിലെ പരിശോധന ശക്തമാക്കി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച 3 ഹോട്ടലുകള്‍ അടപ്പിച്ചു. മേഖലയില്‍ ഷിഗെല്ല അടക്കമുള്ള രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ...

Shigella | Bignewslive

കണ്ണൂരില്‍ ആറ് വയസുകാരന് ഷിഗെല്ല; കുടുംബത്തിലെ 4 പേരും ചികിത്സയില്‍, ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത് പൊതുസ്ഥലത്ത് നിന്ന് മുന്തിരി വാങ്ങി കഴിച്ചതിനു ശേഷം!

ചിറ്റാരിപ്പറമ്പ്: കണ്ണൂര്‍ ജില്ലയില്‍ ആദ്യമായി ഷിഗെല്ല കേസ് സ്ഥിരീകരിച്ചു. കോഴിക്കോട് ലാബില്‍ നടത്തിയ പരിശോധനയിലാണു ചിറ്റാരിപ്പറമ്പ് പൂവ്വത്തിന്‍ കീഴില്‍ സ്വദേശിയായ 6 വയസ്സുകാരന് ഷിഗെല്ല വൈറസ് സ്ഥിരീകരിച്ചത്. ...

shigella | bignewskerala

വീണ്ടും ഷിഗല്ല, കണ്ണൂരില്‍ ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

കണ്ണൂര്‍: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയിലാണ് രോഗം സ്ഥിരീകരിച്ചത്. ചിറ്റാരിപ്പറമ്പ് സ്വദേശിയായ ആറു വയസുകാരനാണ് രോഗം. നിലവില്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ...

shigella

ജാഗ്രത..! എറണാകുളത്തും ഷിഗല്ല രോഗം സ്ഥിരീകരിച്ചു

കൊച്ചി: കോഴിക്കോടിന് പിന്നാലെ എറണാകുളത്തും ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചു. ചോറ്റാനിക്കര സ്വദേശിയായ 56കാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. നിലവില്‍ ഇവര്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രദേശത്ത് പരിശോധനകള്‍ ...

shigella

സൂക്ഷിക്കണം..! വെള്ളത്തിലൂടെയാണ് ഷിഗെല്ല പകര്‍ന്നതെന്ന് ഉറപ്പിക്കാനാകില്ല; കേക്ക് കഴിച്ചവര്‍ക്കും രോഗം ബാധിച്ചു

കോഴിക്കോട്: കൊവിഡിന് ശേഷം ഷിഗെല്ല ബാക്ടീരിയയുടെ ആക്രമണം സംസ്ഥാനത്തെ ഭീതിയുടെ മുള്‍മുനയില്‍ നില്‍ക്കുമ്പോള്‍ കോട്ടാംപറമ്പ് മുണ്ടിക്കല്‍ത്താഴത്ത് ഷിഗെല്ല പടര്‍ന്നുപിടിച്ച സംഭവത്തില്‍ വിദഗ്ധ സംഘം പരിശോധന തുടങ്ങി. തിരുവനന്തപുരം ...

kk-shylaja

കൈകള്‍ സോപ്പിട്ട് കഴുകണം, തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണം; ഷിഗെല്ല രോഗവ്യാപനത്തില്‍ അതീവ ജാഗ്രതവേണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോഴിക്കോട് ഷിഗെല്ല രോഗവ്യാപനമുണ്ടായ സാഹചര്യത്തില്‍ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ. ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം. കൈകള്‍ സോപ്പിട്ട് കഴുകണം, തിളപ്പിച്ചാറ്റിയ വെള്ളം ...

shigella

കൊവിഡിന് പിന്നാലെ കോഴിക്കോട് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു; 11 വയസുകാരന്‍ മരിച്ചു, അഞ്ച് പേര്‍ ചികിത്സയില്‍, ‘ഷിഗെല്ല’യുടെ പ്രധാന ലക്ഷണങ്ങള്‍ അറിയാം

കോഴിക്കോട്: കൊവിഡ് വ്യാപനത്തിനു ശേഷം ജനങ്ങളെ വീണ്ടും ഭീതിയിലാഴ്ത്തി കോഴിക്കോട് ജില്ലയില്‍ ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 11 വയസുകാരന്‍ ...

Don't Miss It

Recommended