Tag: russia

റഷ്യന്‍ നാവിക സേനയുടെ മുങ്ങിക്കപ്പലില്‍ തീപ്പിടുത്തം; വിഷപ്പുക ശ്വസിച്ച് 14 പേര്‍ മരിച്ചു

റഷ്യന്‍ നാവിക സേനയുടെ മുങ്ങിക്കപ്പലില്‍ തീപ്പിടുത്തം; വിഷപ്പുക ശ്വസിച്ച് 14 പേര്‍ മരിച്ചു

മോസ്‌കോ: കടലിന്റെ അടിത്തട്ടിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച റഷ്യന്‍ നാവിക സേനയുടെ മുങ്ങിക്കപ്പലില്‍ തീപിടിച്ച് 14 പേര്‍ മരിച്ചു. തീപിടിച്ചതിനെ തുടര്‍ന്നുണ്ടായ വിഷപ്പുക ശ്വസിച്ചാണ് ഇവര്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ...

വിമാനത്തില്‍ പൂര്‍ണനഗ്നനായി യാത്ര ചെയ്യാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

വിമാനത്തില്‍ പൂര്‍ണനഗ്നനായി യാത്ര ചെയ്യാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

മോസ്‌കോ: വിമാനത്തില്‍ പൂര്‍ണനഗ്‌നനായി യാത്ര ചെയ്യാന്‍ ശ്രമിച്ച യുവാവ് പോലീസ് പിടിയില്‍. റഷ്യയിലെ ദോമോദേദോവോ വിമാനത്താവളത്തിലാണ് സംഭവം. വസ്ത്രമില്ലാതെ യാത്ര ചെയ്യുന്നത് കൂടുതല്‍ സുഖകരമാണെന്ന് പറഞ്ഞ് പൂര്‍ണനഗ്നയായി ...

റഷ്യ രണ്ട് വര്‍ഷത്തിനുള്ളില്‍ കൂടുതല്‍ മിസൈലുകള്‍ വികസിപ്പിക്കും; സെര്‍ഗി ഷൊയ്ഗു

റഷ്യ രണ്ട് വര്‍ഷത്തിനുള്ളില്‍ കൂടുതല്‍ മിസൈലുകള്‍ വികസിപ്പിക്കും; സെര്‍ഗി ഷൊയ്ഗു

മോസ്‌കോ: രണ്ടുവര്‍ഷത്തിനുള്ളില്‍ കൂടുതല്‍ മിസൈലുകള്‍ വികസിപ്പിക്കാനൊരുങ്ങി റഷ്യ. രണ്ടുവര്‍ഷത്തിനിടയില്‍ രണ്ടുതരം മിസൈലുകളാണ് റഷ്യ വികസിപ്പിക്കുകയെന്ന് പ്രതിരോധ ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിനുശേഷം പ്രതിരോധമന്ത്രി സെര്‍ഗി ഷൊയ്ഗു പറഞ്ഞു. പുതിയ ...

ഏഴ് പതിറ്റാണ്ട് നീണ്ട ജപ്പാനുമായുള്ള തര്‍ക്കം പരിഹരിക്കാന്‍ ഒരുങ്ങി റഷ്യ; ആദ്യഘട്ട ചര്‍ച്ചകള്‍ ആരംഭിച്ചുവെന്ന് പുടിന്‍

ഏഴ് പതിറ്റാണ്ട് നീണ്ട ജപ്പാനുമായുള്ള തര്‍ക്കം പരിഹരിക്കാന്‍ ഒരുങ്ങി റഷ്യ; ആദ്യഘട്ട ചര്‍ച്ചകള്‍ ആരംഭിച്ചുവെന്ന് പുടിന്‍

മോസ്‌കോ: ഏഴ് പതിറ്റാണ്ട് നീണ്ട ജപ്പാനുമായുള്ള ദ്വീപുകളുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കാന്‍ ഒരുങ്ങി റഷ്യ. വിഷയത്തില്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമര്‍ പുടിന്‍ ...

56 മനുഷ്യരെ കൊന്നു; സീരിയല്‍ കില്ലറായി മരണത്തിന്റെ ഗന്ധം ആസ്വദിച്ചത് മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍; കോടതിയെ ഞെട്ടിച്ച് കേസ്

56 മനുഷ്യരെ കൊന്നു; സീരിയല്‍ കില്ലറായി മരണത്തിന്റെ ഗന്ധം ആസ്വദിച്ചത് മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍; കോടതിയെ ഞെട്ടിച്ച് കേസ്

മോസ്‌കോ: ഞെട്ടിപ്പിക്കുന്ന കേസിന് സാക്ഷ്യം വഹിച്ച് റഷ്യന്‍ കോടതി. പ്രത്യേക കാരണമൊന്നുമില്ലാതെ 56 മനുഷ്യരെ കൊന്ന സീരിയല്‍ കില്ലറായ മുന്‍ പോലീസ് ഉദ്യോഗസ്ഥന്റെ കേസായിരുന്നു കോടതിയെ ഒന്നടങ്കം ...

കരിങ്കടലില്‍ സംഘര്‍ഷം: ഉക്രൈനിന്റെ മൂന്ന് പടക്കപ്പലുകള്‍ റഷ്യ പിടിച്ചെടുത്തു

കരിങ്കടലില്‍ സംഘര്‍ഷം: ഉക്രൈനിന്റെ മൂന്ന് പടക്കപ്പലുകള്‍ റഷ്യ പിടിച്ചെടുത്തു

കീവ്: കരിങ്കടലില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഉക്രൈനിന്റെ മൂന്ന് പടക്കപ്പലുകള്‍ റഷ്യ പിടിച്ചെടുത്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മോസ്‌കോയ്ക്ക് സമീപത്തെ ക്രിമിയയിലെ സമുദ്രഭാഗത്താണ് സംഭവം. കപ്പലുകളിലെ ജീവനക്കാര്‍ക്ക് ...

യുദ്ധക്കപ്പല്‍ നിര്‍മ്മാണം; 50 കോടി ഡോളറിന്റെ കരാറില്‍ ഇന്ത്യയും റഷ്യയും ഒപ്പ് വെച്ചു

യുദ്ധക്കപ്പല്‍ നിര്‍മ്മാണം; 50 കോടി ഡോളറിന്റെ കരാറില്‍ ഇന്ത്യയും റഷ്യയും ഒപ്പ് വെച്ചു

ന്യൂഡല്‍ഹി: യുദ്ധക്കപ്പല്‍ നിര്‍മ്മിക്കാനുള്ള 50 കോടി ഡോളറിന്റെ കരാറില്‍ ഇന്ത്യയും റഷ്യയും സംയുക്തമായി ഒപ്പുവെച്ചു. റഡാര്‍ കണ്ണില്‍ പെടാതെ സഞ്ചരിക്കാന്‍ സാധിക്കുന്ന രണ്ട് ഗ്രിഗോറോവിച്ച് യുദ്ധക്കപ്പലുകളാണ് ഇന്ത്യയും ...

ഐഎന്‍എഫ് കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് ആരോപണം; റഷ്യയുമായുള്ള ആണവായുധ കരാറില്‍ നിന്നും അമേരിക്ക പിന്മാറുന്നു

ഐഎന്‍എഫ് കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് ആരോപണം; റഷ്യയുമായുള്ള ആണവായുധ കരാറില്‍ നിന്നും അമേരിക്ക പിന്മാറുന്നു

വാഷിംഗ്ടണ്‍: ഐഎന്‍എഫ് കരാറിലെ വ്യവസ്ഥകള്‍ റഷ്യ ലംഘിച്ചെന്നാരോപിച്ച് റഷ്യയുമായുള്ള ആണവായുധ കരാറില്‍നിന്ന് അമേരിക്ക പിന്മാറുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപാണ് പ്രഖ്യാപനം നടത്തിയത്. 1987ല്‍ ശീതസമരത്തിന്റെ അവസാനഘട്ടത്തിലാണ് ...

റഷ്യയില്‍ വന്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 6.7 രേഖപ്പെടുത്തി

റഷ്യയില്‍ വന്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 6.7 രേഖപ്പെടുത്തി

മോസ്‌ക്കോ: റഷ്യയില്‍ വന്‍ ഭൂചലനം. പെട്രോപവ്‌ലോവ്‌സിലാണ് ഭൂചലനത്തിന്‍രെ പ്രഭവകേന്ദ്രം. റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ രേഖപ്പെടുത്തിയിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.

റഷ്യന്‍ മിസൈല്‍ കരാര്‍;  പിന്മാറണമെന്ന് ഇന്ത്യയ്ക്ക് അമേരിക്കയുടെ ഭീഷണി

റഷ്യന്‍ മിസൈല്‍ കരാര്‍; പിന്മാറണമെന്ന് ഇന്ത്യയ്ക്ക് അമേരിക്കയുടെ ഭീഷണി

ന്യൂഡല്‍ഹി: റഷ്യയുമായുള്ള കരാറില്‍ നിന്നും പിന്മാറണമെന്ന് ഇന്ത്യയ്ക്ക് അമേരിക്കയുടെ ഭീഷണി. റഷ്യയുമായി ഒപ്പിടാനിരിക്കുന്ന എസ്-400 മിസൈല്‍ കരാറില്‍നിന്ന് ഇന്ത്യ പിന്മാറണന്നാണ് അമേരിക്കയുടെ ആവശ്യം. റഷ്യയുമായുള്ള കരാര്‍ ഉപരോധം ...

Page 2 of 2 1 2

Don't Miss It

Recommended