Tag: rain

സൗദിയില്‍ മഴയുടെ ശക്തി കുറയുന്നു; മലയാളി ഉള്‍പ്പെടെ മരിച്ചവരുടെ എണ്ണം 22 ആയി

സൗദിയില്‍ മഴയുടെ ശക്തി കുറയുന്നു; മലയാളി ഉള്‍പ്പെടെ മരിച്ചവരുടെ എണ്ണം 22 ആയി

റിയാദ്: സൗദിയുടെ വിവിധ ഭാഗങ്ങളില്‍ തുടരുന്ന മഴയുടെ ശക്തി കുറഞ്ഞു. പടിഞ്ഞാറന്‍ മേഖലയില്‍ ശക്തമായ മഴയാണ് രണ്ട് ദിവസമുണ്ടായത്. രാജ്യത്തൊട്ടാകെ മഴക്കെടുതിയില്‍ മലയാളിയടക്കം മരിച്ചവരുടെ എണ്ണം 22 ...

തിരുവനന്തപുരത്ത് ശക്തമായ മഴ; നെയ്യാര്‍ ഡാമിന്റ നാല് ഷട്ടറുകള്‍ ഉയര്‍ത്തി,  തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരത്ത് ശക്തമായ മഴ; നെയ്യാര്‍ ഡാമിന്റ നാല് ഷട്ടറുകള്‍ ഉയര്‍ത്തി, തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: തിരുവനന്തപുരത്ത് അഗസ്ത്യ വനമേഖലയിലെ കനത്ത മഴയെ തുടര്‍ന്ന് നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ ഉയര്‍ത്തി. ഒരടി വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. നെയ്യാറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ ...

യുഎഇയില്‍ കനത്ത മഴയ്ക്ക് സാധ്യത;  ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

യുഎഇയില്‍ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

അബുദാബി: യുഎഇയില്‍ വരുന്ന നാല് ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം. അടുത്ത ബുധനാഴ്ച വരെയാണ് മുന്നറിയിപ്പ്. രാജ്യത്ത് വരും ദിവസങ്ങളില്‍ ചൂട് കുറയുമെന്നും അറിയിച്ചിട്ടുണ്ട്. ...

സൗദിയില്‍ ശക്തമായ മഴ; ഇതുവരെ പൊലിഞ്ഞത് നാല് ജീവനുകള്‍

സൗദിയില്‍ ശക്തമായ മഴ; ഇതുവരെ പൊലിഞ്ഞത് നാല് ജീവനുകള്‍

റിയാദ്: സൗദിയില്‍ തുടരുന്ന കനത്ത മഴയില്‍ ഇതുവരെ പൊലിഞ്ഞത് നാല് ജീവനുകള്‍. ശക്തമായ ഇടിമിന്നലോടുകൂടിയ മഴയാണ് സൗദിയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. തബൂക്ക്, അല്‍ബഹ, ഹയില്‍, താഇഫ്, മക്ക ...

തുലാമഴ ശക്തിപ്പെടുന്നു; തൃശ്ശൂര്‍ ചിമ്മിനി ഡാം ഇന്ന് തുറക്കും

തുലാമഴ ശക്തിപ്പെടുന്നു; തൃശ്ശൂര്‍ ചിമ്മിനി ഡാം ഇന്ന് തുറക്കും

തൃശ്ശൂര്‍: തുലാമഴ ശക്തിപ്പെടുന്നതിനെ തുടര്‍ന്ന് തൃശ്ശൂര്‍ ചിമ്മിനി ഡാം ഇന്ന് തുറക്കും. തുലാമഴ കൂടാതെ കെഎസ്ഇബി ജനറേറ്റര്‍ പ്രവര്‍ത്തനരഹിതമായതും കണക്കിലെടുത്താണ് ഡാം തുറക്കുന്നത്. ഇന്ന് രാവിലെ ഏഴ് ...

സംസ്ഥാനത്ത് തുലാവര്‍ഷത്തിന്‌ തുടക്കം; 26 ന് ഔദ്യോഗിക പ്രഖ്യാപനമെന്ന് സൂചന

സംസ്ഥാനത്ത് തുലാവര്‍ഷത്തിന്‌ തുടക്കം; 26 ന് ഔദ്യോഗിക പ്രഖ്യാപനമെന്ന് സൂചന

തിരുവനന്തപുരം; സംസ്ഥാനത്ത് തുലാവര്‍ഷം തുടങ്ങി. ഒക്ടോബര്‍ 12ന് തുലാവര്‍ഷം തുടങ്ങുമെന്ന് അറിയിപ്പുണ്ടായെങ്കിലും പിന്നീട് കാലാവസ്ഥാ വകുപ്പ് പിന്‍വലിച്ചു. കാലവര്‍ഷത്തിന്റെ പിന്മാറല്‍ പൂര്‍ണമായിട്ടുണ്ട്. 26ന് ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. ...

ഇടുക്കിയിലും മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയരുന്നു; അവലോകന യോഗം ഉടന്‍

ഇടുക്കിയിലും മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയരുന്നു; അവലോകന യോഗം ഉടന്‍

ഇടുക്കി: കേരളത്തില്‍ മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് കൂടുതല്‍ അണക്കെട്ടുകള്‍ തുറന്നു. ഇടുക്കിയിലും മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയരുകയാണ്. ഈ സാഹചര്യത്തില്‍ അണക്കെട്ടുകളിലെ സ്ഥിതി വിലയിരുത്താനായി കളക്ട്രേറ്റില്‍ അവലോകന യോഗം ...

മഴ തുടര്‍ന്നാല്‍ ഡാമുകള്‍ തുറക്കും; ആശങ്ക വേണ്ടെന്ന് അധികൃതര്‍

മഴ തുടര്‍ന്നാല്‍ ഡാമുകള്‍ തുറക്കും; ആശങ്ക വേണ്ടെന്ന് അധികൃതര്‍

കൊച്ചി: കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നിലനില്‍ക്കെ മുന്‍കരുതലായി ഡാമുകള്‍ തുറക്കേണ്ട സ്ഥിതി വരും. എന്നാല്‍ ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്ന് ...

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കനത്ത മഴയ്ക്കും ഉരുള്‍പൊട്ടലിനും സാധ്യത; 30 വരെ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കനത്ത മഴയ്ക്കും ഉരുള്‍പൊട്ടലിനും സാധ്യത; 30 വരെ യെല്ലോ അലര്‍ട്ട്

കൊച്ചി: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഈ മാസം 30 വരെ കനത്ത മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരളത്തിലെ നദികളില്‍ വെള്ളപ്പൊക്കത്തിനു സാധ്യതയുണ്ടെന്നു കേന്ദ്ര ...

കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത

കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസങ്ങളില്‍ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്തിന്റെ പല മേഖലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ വ്യക്തമാക്കിരിക്കുന്നത്. ...

Page 36 of 37 1 35 36 37

Don't Miss It

Recommended