ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോഡിയ്ക്കെതിരെ വിമര്‍ശനവുമായി സോണിയാ ഗാന്ധി. ജനങ്ങളെ സംരക്ഷിക്കേണ്ടത് കോണ്‍ഗ്രസിന്റെ കടമയാണെന്നും, മോഡി ഭരണത്തിന്റെ കൗണ്ട്ഡൗണ്‍ തുടങ്ങിക്കഴിഞ്ഞെന്നും സോണിയാ ഗാന്ധി പറഞ്ഞു.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. പ്രധാനമന്ത്രിയുടെ വാചാലത നിരാശയുടെ പ്രതിഫലനമാണെന്നും അവര്‍ പറഞ്ഞു.