Tag: rain

പത്തനംതിട്ടയില്‍ കനത്ത മഴ; മൂന്ന് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു

തിരുവനന്തപുരത്ത് ശക്തമായ മഴ; അഞ്ച് ദിവസം സംസ്ഥാനത്ത് വേനല്‍ മഴയ്ക്ക് സാധ്യത; മലപ്പുറം ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരവേ തിരുവനന്തപുരം ജില്ലയില്‍ ശക്തമായ മഴ. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് തിരുവനന്തപുരത്ത് കനത്ത മഴ ലഭിച്ചത്. കനത്ത ചൂടില്‍ വലയുന്ന ജില്ലയ്ക്ക് വേനല്‍ ...

ചൂടിന് ആശ്വാസമായി കുന്നംകുളത്ത് ഐസ് മഴ

ചൂടിന് ആശ്വാസമായി കുന്നംകുളത്ത് ഐസ് മഴ

തൃശൂര്‍: കൊടും ചൂടില്‍ വരണ്ടുണങ്ങിയ കുന്നംകുളത്തിന് തണുപ്പേകി ഐസ് മഴ. ഇടിയും മിന്നലുമായി ഉച്ചയ്ക്കുശേഷം പെയ്ത പെരുമഴ ജില്ലയിലെ പലയിടത്തും നാശം വിതച്ചിട്ടുമുണ്ട്. വാടാനപ്പള്ളി മേഖലയിലാണ് മരങ്ങള്‍ ...

എല്‍നിനോ പ്രതിഭാസം; രാജ്യത്ത് മഴ കുറയും; ജൂണ്‍ ആദ്യം മണ്‍സൂണ്‍ എത്തുമെന്ന് സ്‌കൈമെറ്റ് പ്രവചനം

എല്‍നിനോ പ്രതിഭാസം; രാജ്യത്ത് മഴ കുറയും; ജൂണ്‍ ആദ്യം മണ്‍സൂണ്‍ എത്തുമെന്ന് സ്‌കൈമെറ്റ് പ്രവചനം

ന്യൂഡല്‍ഹി: മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം രാജ്യത്ത് ലഭിക്കുന്ന മഴയുടെ അളവു കുറയാന്‍ സാധ്യതയെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ സ്‌കൈമെറ്റിന്റെ പ്രവചനം. എല്‍നിനോ പ്രതിഭാസമാണ് മണ്‍സൂണ്‍ ...

ചൂടിന് നേരിയ ആശ്വാസം; വയനാടും പാലക്കാടും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ചൂടിന് നേരിയ ആശ്വാസം; വയനാടും പാലക്കാടും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കൊച്ചി: സംസ്ഥാനം ചുട്ടുപൊള്ളുമ്പോഴും ജനങ്ങളള്‍ക്ക് നേരിയ ആശ്വാസമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. വയനാട്, പാലക്കാട് എന്നീ ജില്ലകളില്‍ ഇന്ന് അങ്ങിങ്ങായി ചെറിയ തോതില്‍ മഴ പെയ്യാന്‍ ...

ഇത്തവണ രാജ്യത്തെ  ചിലയിടങ്ങളില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യത; പ്രവചനവുമായി സ്‌കൈമെറ്റ്

ഇത്തവണ രാജ്യത്തെ ചിലയിടങ്ങളില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യത; പ്രവചനവുമായി സ്‌കൈമെറ്റ്

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഈ വര്‍ഷത്തെ സാധാരണമഴക്കാലം പ്രവചിച്ച് സ്വകാര്യ കാലാവസ്ഥ പ്രവചന ഏജന്‍സിയായ സ്‌കൈമെറ്റ്. രാജ്യത്ത് ഇത്തവണ സാധാരണ മഴ ലഭിക്കുന്നതിന് നല്ല സാധ്യതയാണുള്ളതെന്ന് സ്‌കൈമെറ്റ് പ്രവചിച്ചു. ...

മഴക്കെടുതികള്‍ നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു; കുവൈറ്റില്‍ പ്രധാനമന്ത്രിക്കെതിരെ കുറ്റവിചാരണാ പ്രമേയം

മഴക്കെടുതികള്‍ നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു; കുവൈറ്റില്‍ പ്രധാനമന്ത്രിക്കെതിരെ കുറ്റവിചാരണാ പ്രമേയം

കുവൈറ്റ് സിറ്റി: മഴക്കെടുതികള്‍ നേരിടുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി കുവൈറ്റില്‍ പ്രധാനമന്ത്രിക്കെതിരെയുള്ള കുറ്റവിചാരണ നിയമകാര്യ സമിതിക്ക് വിടാന്‍ തീരുമാനം. കഴിഞ്ഞ ദിവസം ചേര്‍ന്ന ദേശീയ അസംബ്ലിയുടേതാണ് ...

സൗദിയില്‍ വീണ്ടും മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി

സൗദിയില്‍ വീണ്ടും മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി

റിയാദ്: സൗദി അറേബ്യയില്‍ വീണ്ടും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കലാവസ്ഥാ നിരീക്ഷണ അതോറിറ്റി. ഈ മാസം 26 വരെ ശക്തമായ പൊടിക്കാറ്റും ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ടെന്നും ശീതകാറ്റും ...

ഗജ ചുഴലിക്കാറ്റ്; കേരളത്തില്‍ തിങ്കളാഴ്ച വരെ കാറ്റിനും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത

ഗജ ചുഴലിക്കാറ്റ്; കേരളത്തില്‍ തിങ്കളാഴ്ച വരെ കാറ്റിനും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത

തിരുവനന്തപുരം: തമിഴ്‌നാട്ടില്‍ തകര്‍ത്താടിയ ഗജ ചുഴലിക്കാറ്റ് ദുര്‍ബലമായി അറബിക്കടല്‍ ലക്ഷ്യമാക്കി പടിഞ്ഞാറേക്ക് നീങ്ങിത്തുടങ്ങി. ഞായറാഴ്ചയോടെ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്ത് മറ്റൊരു ന്യൂനമര്‍ദം രൂപപ്പെടുന്നതായി കേന്ദ്ര കാലാവസ്ഥാവിഭാഗം ...

ഗജ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചു; സംസ്ഥാനത്തെ തെക്കന്‍ ജില്ലകളില്‍ മഴ ലഭിക്കും

ഗജ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചു; സംസ്ഥാനത്തെ തെക്കന്‍ ജില്ലകളില്‍ മഴ ലഭിക്കും

തിരുവനന്തപുരം: ഗജ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിപ്രാപിച്ചതിനെ തുടര്‍ന്ന് കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ മഴ ലഭിക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചുഴലിക്കാറ്റ് ബുധനാഴ്ച അര്‍ധരാത്രിക്ക് ശേഷം തമിഴ്നാട് പുതുച്ചേരി ...

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; മലപ്പുറത്ത് ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; മലപ്പുറത്ത് ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസം ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നിവിടങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ ...

Page 35 of 37 1 34 35 36 37

Don't Miss It

Recommended