Tag: politics

‘കമല്‍ഹാസനും പാര്‍ട്ടിക്കും ഭാവുകങ്ങള്‍’ നേര്‍ന്ന് നേതാക്കന്മാര്‍, മക്കള്‍നീതി മയ്യത്തില്‍ കൂട്ടരാജി

‘കമല്‍ഹാസനും പാര്‍ട്ടിക്കും ഭാവുകങ്ങള്‍’ നേര്‍ന്ന് നേതാക്കന്മാര്‍, മക്കള്‍നീതി മയ്യത്തില്‍ കൂട്ടരാജി

ചെന്നൈ: തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ കമല്‍ഹസ്സന്റെ മക്കള്‍നീതി മയ്യത്തില്‍ കൂട്ടരാജി. കഴിഞ്ഞദിവസം രണ്ട് പേരാണ് രാജിവെച്ചത്. മുന്‍ ഐഎഎസ് ഓഫീസര്‍ സന്തോഷ് ബാബു, പരിസ്ഥിതി പ്രവര്‍ത്തക പത്മ ...

joy mathew | bignewskerala

‘കേരളത്തിലെ പ്രതിപക്ഷം അങ്ങനെ ലോകത്തിനു മാതൃകയാവുന്നു’; സംസ്ഥാന ഗവണ്‍മെന്റ് കൈക്കൊള്ളുന്ന ജനരക്ഷക്ക് സര്‍വ്വ പിന്തുണയും നല്‍കാന്‍ തയ്യാറായ പ്രതിപക്ഷത്തെ അഭിനന്ദിക്കാതിരിക്കാന്‍ വയ്യെന്ന് ജോയ് മാത്യു

കൊച്ചി: കൊവിഡ് പ്രതിരോധത്തില്‍ പ്രതിപക്ഷം സംസ്ഥാന സര്‍ക്കാരിന് പൂര്‍ണപിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ പ്രതിപക്ഷത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ജോയ് മാത്യു. രാജ്യം കൊവിഡ് ഭീതിയിലായിരിക്കുമ്പോള്‍ സര്‍ക്കാര്‍ ...

shakeela

നടി ഷക്കീല കോണ്‍ഗ്രസില്‍ ചേര്‍ന്നു

ചെന്നൈ: തെന്നിന്ത്യന്‍ ചലച്ചിത്ര നടി ഷക്കീല കോണ്‍ഗ്രസില്‍ ചേര്‍ന്നു. തമിഴ്‌നാട് കോണ്‍ഗ്രസിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമെന്ന് താരം അറിയിച്ചു. പാര്‍ട്ടിയുടെ മനുഷ്യാവകാശ വിഭാഗത്തിലായിരിക്കും പ്രവര്‍ത്തനം. തെന്നിന്ത്യന്‍ സിനിമകളിലെ നിറ ...

shelna-nishad_and anwar sadath

കാൽ നൂറ്റാണ്ട് ആലുവയെ സേവിച്ച കോൺഗ്രസ് കുടുംബത്തിൽ നിന്നും എൽഡിഎഫിന് യുവസ്ഥാനാർത്ഥി; ഷെൽന നിഷാദിന്റെ സ്ഥാനാർത്ഥിത്വത്തിൽ അമ്പരന്ന് യുഡിഎഫ്; എതിരേറ്റ് ജനങ്ങൾ

ആലുവ: ആലുവയിൽ തെരഞ്ഞെടുപ്പ് കാലത്ത് ഇതുവരെ യുഡിഎഫിന് വലിയ ആശങ്കകൾ ഒന്നും ഉണ്ടായിരുന്നില്ല. തുടർച്ചയായി രണ്ട് തവണ ആലുവയെ പ്രതിനിധീകരിക്കുന്ന അൻവർ സാദത്തിന് തന്നെ മൂന്നാം ഊഴം ...

abdullakkutty | bignewskerala

നരേന്ദ്ര മോഡി, ഇന്ത്യയെ രക്ഷിക്കാന്‍ സര്‍വ്വേശ്വരന്‍ അയച്ച അവതാര പുരുഷന്‍; മോഡി ഭരണത്തില്‍ ഇന്ത്യ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് എപി അബ്ദുള്ളക്കുട്ടി

സുല്‍ത്താന്‍ ബത്തേരി : ഇന്ത്യയെ രക്ഷിക്കാന്‍ സര്‍വ്വേശ്വരന്‍ അയച്ച അവതാര പുരുഷനാണ് നരേന്ദ്ര മോഡിയെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി. നരേന്ദ്ര മോഡി ഭരണത്തില്‍ ഇന്ത്യ ...

boby chemmannur | bignewskerala

രാഷ്ട്രീയത്തിലേക്ക്?, മനസ്സുതുറന്ന് ബോബി ചെമ്മണ്ണൂര്‍

കൊച്ചി: മലയാളികളുടെ പ്രിയങ്കരനായ വ്യവസായി ബോബി ചെമ്മണ്ണൂര്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന പ്രചരണം ശക്തമായിരുന്നു. എന്നാല്‍ താന്‍ രാഷ്ട്രീയത്തിലേക്കോ സജീവമായ ചലച്ചിത്ര മേഖലയിലേക്കോ കടക്കാന്‍ ആഗ്രഹമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബോബി ...

e sreedharan ponnani

ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപനം; ഇ ശ്രീധരന്റെ പൊന്നാനിയിലെ വീട്ടിലെത്തി ആദരിച്ച് നേതാക്കൾ

പൊന്നാനി: മെട്രോമാൻ ഇ ശ്രീധരൻ ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ അദ്ദേഹത്തെ സന്ദർശിച്ച് പാർട്ടി നേതാക്കൾ. ജില്ലാ പ്രസിഡന്റ് രവി തേലത്ത്, സംസ്ഥാന ഉപാധ്യക്ഷ വിടി രമ ...

major ravi | bignewskerala

ജനങ്ങളുടെ കാര്യങ്ങള്‍ പാര്‍ട്ടി തീരുമാനിക്കട്ടെ, ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെ എന്ന് പറയുന്ന സംവിധാനമാണ് പ്രശ്നങ്ങള്‍ക്ക് കാരണം; മേജര്‍ രവി

കൊച്ചി: ജനങ്ങള്‍ക്കായി ഇറങ്ങുകയെന്നതാണ് തന്റെ ഇനിയുള്ള നീക്കമെന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്ന സംവിധായകന്‍ മേജര്‍ രവി. ജനങ്ങള്‍ കാര്യങ്ങള്‍ തീരുമാനിക്കുന്ന ഒരു പാര്‍ട്ടിയെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ജനങ്ങളുടെ കാര്യങ്ങള്‍ ...

jacob thomas | bignewskerala

ജേക്കബ് തോമസ് ബിജെപിയിലേക്ക്, ഇനി യാത്ര ദേശീയതയ്‌ക്കൊപ്പമെന്ന് മുന്‍ ഡിജിപി, സ്ഥാനാര്‍ത്ഥിയായേക്കും

കൊച്ചി: മുന്‍ ഡി.ജി.പി ജേക്കബ് തോമസ് രഷ്ട്രീയത്തില്‍ സജീവമാകാനൊരുങ്ങുന്നു. ബി.ജെ.പിയുമായി സഹകരിച്ച് മുന്നോട്ടു പോകുമെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ജേക്കബ് തോമസ് പറഞ്ഞു. ട്വന്റിഫോര്‍ ന്യൂസിനോടാണ് അദ്ദേഹം ...

sobha surendran | bignewskerala

പാര്‍ട്ടി വിടുമെന്ന് അഭ്യൂഹങ്ങള്‍, ശോഭ സുരേന്ദ്രനെ അനുനയിപ്പിയ്ക്കാന്‍ നീക്കവുമായി ബിജെപി, സമവായ ചര്‍ച്ച ഉടന്‍

തിരുവനന്തപുരം : പാര്‍ട്ടിയുമായി ഏറെ നാളായി ഇടഞ്ഞ് നില്‍ക്കുന്ന ശോഭാ സുരേന്ദ്രനെ അനുനയിപ്പിയ്ക്കാനുള്ള പരിശ്രമത്തിലാണ് ബിജെപി. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് ശോഭയെ അനുനയിപ്പിക്കാന്‍ ബിജെപിയുടെ നീക്കം. ...

Page 2 of 4 1 2 3 4

Don't Miss It

Recommended