Tag: PM Narendra Modi

ali akbar | bignewskerala

മോഡിക്ക് മുമ്പ് എന്തായിരുന്നു ഭാരതത്തിന്റെ അവസ്ഥ!, മോഡി വൈരാഗ്യം മൂത്ത് ജനങ്ങളെ കാലപുരിക്കയക്കുന്ന സകല പിന്തിരിപ്പന്മാര്‍ക്കും നടുവിരല്‍ നമസ്‌കാരം; അലി അക്ബര്‍

തൃശ്ശൂര്‍: ഇന്ന് രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നം ഓക്സിജന്‍ ക്ഷാമമാണ്. കോവിഡ് പടര്‍ന്നുപിടിക്കുമ്പോള്‍ ദിനം പ്രതി നിരവധി പേരാണ് രാജ്യത്ത് ഓക്സിജന്‍ ഇല്ലാതെ ശ്വാസം മുട്ടി മരിക്കുന്നത്. ...

pm narendra modi | bignewskerala

രാജ്യത്തെ നയിക്കുന്നതില്‍ മോഡി സമ്പൂര്‍ണപരാജയമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍, കേരളത്തിന് അഭിനന്ദനവും

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ഇന്ത്യയിലെ കൊവിഡ് വ്യാപനം വലിയ ചര്‍ച്ചയാക്കി മാറ്റിയിരിക്കുകയാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ ഇപ്പോള്‍. ദ ഗാര്‍ഡിയന്‍, ഖലീജ് ടൈംസ്, ടൈം ...

പ്രധാനമന്ത്രിയുടെ പരിപാടി നടത്തി ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ടര്‍ഫ് നശിപ്പിച്ചു, ബിജെപിക്കും  ശോഭ സുരേന്ദ്രനുമെതിരെ പ്രതിഷേധം

പ്രധാനമന്ത്രിയുടെ പരിപാടി നടത്തി ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ടര്‍ഫ് നശിപ്പിച്ചു, ബിജെപിക്കും ശോഭ സുരേന്ദ്രനുമെതിരെ പ്രതിഷേധം

തിരുവനന്തപുരം: ബിജെപി നേതൃത്വത്തിനും കഴക്കൂട്ടം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രനുമെതിരെ പ്രതിഷേധം ശക്തം. പ്രധാനമന്ത്രി നരേന്ദ്രമോഡി പങ്കെടുത്ത പൊതുസമ്മേളനം നടത്തി ടര്‍ഫ് നശിപ്പിച്ചതിലാണ് പ്രതിഷേധം. ശോഭ സുരേന്ദ്രന്‍ ...

shashi tharoor | bignewskerala

ശബരിമല വിഷയം ഉയര്‍ത്തിയത് വര്‍ഗീയത വളര്‍ത്താന്‍, ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമം; മോഡിയെ വിമര്‍ശിച്ച് ശശി തരൂര്‍

കോട്ടയം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശബരിമല വിഷയം ഉയര്‍ത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി രംഗത്ത്. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് ...

cm pinarayi vijayan |bignewskerala

മോഡി വാഗ്ദാന ലംഘനത്തിന്റെ അപോസ്തലന്‍; പ്രളയകാലത്ത് തന്ന അരിക്ക് പോലും അണ പൈ കണക്കുപറഞ്ഞ് വാങ്ങിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോഡി വര്‍ഗീയതയുടെ ഉപാസകനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മോഡി വാഗ്ദാന ലംഘനത്തിന്റെ അപോസ്തലനാണെന്നും ഇത്തരക്കാരെ പഠിക്കുപുറത്തുനിര്‍ത്താന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി ...

ramesh chennithala | bignewskerala

ശബരിമല ഭക്തരെക്കുറിച്ച് മോഡി കണ്ണീരൊഴുക്കുന്നത് ജനങ്ങളെ കബളിപ്പിക്കാന്‍, മുന്‍പ് ഇവിടെ വന്ന് ആചാരസംരക്ഷണത്തിന് നിയമമുണ്ടാക്കുമെന്ന് പ്രസംഗിച്ചത് ഓര്‍മ്മയുണ്ടോ?; രൂക്ഷവിമര്‍ശനവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്‍ഡിഎ പ്രചരണയോഗത്തില്‍ ശബരിമല വിഷയം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെയായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ...

ആരാധന ക്രമങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നത് അംഗീകരിക്കാനാവില്ല, ക്രൈസ്തവ സമൂഹത്തോടുള്ള വെല്ലുവിളി, ദുഃഖവെളളിയാഴ്ചയിലെ മോഡിയുടെ പ്രചാരണത്തിനെതിരെ അടൂര്‍ പ്രകാശ്

ആരാധന ക്രമങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നത് അംഗീകരിക്കാനാവില്ല, ക്രൈസ്തവ സമൂഹത്തോടുള്ള വെല്ലുവിളി, ദുഃഖവെളളിയാഴ്ചയിലെ മോഡിയുടെ പ്രചാരണത്തിനെതിരെ അടൂര്‍ പ്രകാശ്

പത്തനംതിട്ട: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കേരള സന്ദര്‍ശനത്തെ തുടര്‍ന്ന് ആരാധനാലയങ്ങളിലെ ചടങ്ങുകള്‍ പരിമിതപ്പെടുത്തണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് അടൂര്‍ പ്രകാശ് എംപി. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ ...

ambika

വനിതാദിനത്തില്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധ പിടിച്ചുപറ്റി വൈക്കംകാരി; ചിരട്ടയില്‍ മനോഹരമായ നിലവിളക്ക് മെനഞ്ഞെടുത്ത് അംബിക, വിളക്ക് കണ്ട് ഏറെ ഇഷ്ടപ്പെട്ട് അത് വാങ്ങി മോഡി, ഒപ്പം അഭിനന്ദനവും

വൈക്കം: വനിതാദിനത്തില്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധ പിടിച്ചുപറ്റി വൈക്കംകാരി. ചിരട്ടയില്‍ മനോഹരമായ നിലവിളക്ക് മെനഞ്ഞെടുത്ത് അംബികയാണ് ഇത്തവണ വനിതാദിനത്തില്‍ താരമായത്. വൈക്കം കിഴക്കേനട, കൊപറമ്പില്‍ മണിമന്ദിരത്തില്‍ അംബിക(63) യുടെ ...

ap abdullakkutty | bignewskerala

അബ്ദുള്ളക്കുട്ടിയെ കളത്തിലിറക്കി ബിജെപി, മലപ്പുറത്ത് സ്ഥാനാര്‍ത്ഥിയാവും, സ്ഥിരീകരിച്ച് നേതാക്കള്‍

മലപ്പുറം: ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എപി അബ്ദുല്ലക്കുട്ടി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാവും. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ അബ്ദുല്ലക്കുട്ടി ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കും. തെരഞ്ഞെടുപ്പില്‍ അബ്ദുല്ലക്കുട്ടിയെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി ...

ap abdullakkutty | bignewskerala

മോഡിയുടെ ക്ഷേമ വികസനപദ്ധതികളുടെ കുളിര്‍മഴ പെയ്തിറങ്ങാത്ത ഒരു വീടുണ്ടോ കേരളത്തില്‍?, ബിജെപിക്ക് വോട്ട് ചെയ്തിട്ട് കാര്യമുണ്ടോയെന്ന് ഇന്ന് ആരും ചോദിക്കില്ല; എപി അബ്ദുള്ളക്കുട്ടി

മാവേലിക്കര : ഇന്ന് കേരളത്തിലെ ജനങ്ങള്‍ അനുഭവിക്കുന്ന ക്ഷേമ വികസന പദ്ധതികളെല്ലാം കേന്ദ്ര ഗവണ്‍മെന്റിന്റേത് മാത്രമാണെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുല്ലക്കുട്ടി. ''നരേന്ദ്രമോഡിയുടെ ക്ഷേമ വികസന ...

Page 3 of 6 1 2 3 4 6

Don't Miss It

Recommended