Tag: pinarayi vijayan

അമേരിക്കയിലെ ചികിത്സ പൂര്‍ത്തിയായി; മുഖ്യമന്ത്രി 24ന് തിരിച്ചെത്തും

അമേരിക്കയിലെ ചികിത്സ പൂര്‍ത്തിയായി; മുഖ്യമന്ത്രി 24ന് തിരിച്ചെത്തും

തിരുവനന്തപുരം: അമേരിക്കയിലെ ചികിത്സകള്‍ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ സെപ്റ്റംബര്‍ 24ന് തിരിച്ചെത്തുമെന്ന് വ്യവസായ മന്ത്രി ഇപിജയരാജന്‍ അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ...

നവകേരളം പടുത്തുയര്‍ത്താന്‍ വിദ്യാര്‍ത്ഥികളും ; സ്‌കൂളിലെ ധനശേഖരണം വന്‍ വിജയം

നവകേരളം പടുത്തുയര്‍ത്താന്‍ വിദ്യാര്‍ത്ഥികളും ; സ്‌കൂളിലെ ധനശേഖരണം വന്‍ വിജയം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം സംസ്ഥാനത്തെ സ്‌കൂളുകളില്‍ നടത്തിയ ദുരിതാശ്വാസ ശേഖരണം വന്‍ വിജയം. പുറത്തുവിട്ട ഔദ്യോഗിക കണക്ക് പ്രകാരം 12,855 സ്‌കൂളുകളില്‍ നിന്നായി 12.8 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ...

കേരളത്തെ കര കയറ്റാന്‍ എല്ലാവരും ധനസമാഹരണ യജ്ഞത്തില്‍ സജീവമാകണം; എല്ലാവരും ഒരേ മനസ്സോടെ നില്‍ക്കണമെന്ന് മുഖ്യമന്ത്രി

കേരളത്തെ കര കയറ്റാന്‍ എല്ലാവരും ധനസമാഹരണ യജ്ഞത്തില്‍ സജീവമാകണം; എല്ലാവരും ഒരേ മനസ്സോടെ നില്‍ക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ നിന്ന് കേരളത്തെ കര കയറ്റാന്‍ സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന ധനസമാഹരണ യജ്ഞത്തില്‍ എല്ലാവരും സജീവമാകണമെന്ന് മുഖ്യമന്ത്രിയുടെ ആഹ്വാനം. സെപ്റ്റംബര്‍ പത്ത് മുതല്‍ സംഘടിപ്പിക്കുന്ന ധനസമാഹരണ യജ്ഞത്തില്‍ ...

സമൂഹമാധ്യമങ്ങളില്‍ ആളുകള്‍ തോന്നും പോലെ കാര്യങ്ങള്‍ വളച്ചൊടിക്കുകയാണെന്ന് മുഖ്യമന്ത്രി

പ്രളയം ജൈവവൈവിധ്യ മേഖലയിലുണ്ടാക്കിയ ആഘാതത്തെ കുറിച്ച് പഠിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയം കേരളത്തിന്റെ ജൈവവൈവിധ്യമേഖലയിലുണ്ടാക്കിയ ആഘാതം സമഗ്രമായി പഠിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെ നേതൃത്വത്തിലാണ് പ്രളയം കേരളത്തിലെ ജൈവവൈവിധ്യമേഖലയല്‍ സൃഷ്ടിച്ച ...

‘ഒരു പ്രളയക്കെടുതിയുടെ ദുരിതപര്‍വ്വം താണ്ടുന്നവരാണ് നമ്മള്‍’ ആപത്ത്കാലത്ത് ഓടിയെത്തിയ നാഗാലാന്‍ഡുകാരെ സഹായിക്കണം- മുഖ്യമന്ത്രി

‘ഒരു പ്രളയക്കെടുതിയുടെ ദുരിതപര്‍വ്വം താണ്ടുന്നവരാണ് നമ്മള്‍’ ആപത്ത്കാലത്ത് ഓടിയെത്തിയ നാഗാലാന്‍ഡുകാരെ സഹായിക്കണം- മുഖ്യമന്ത്രി

തിരുവനന്തപുരം: മഹാപ്രളയക്കെടുതിയില്‍ അകപ്പെട്ട നാഗാലാന്‍ഡിനെ സഹായിക്കണമെന്ന് ആഹ്വാനം ചെയ്ത് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രി ഫേയ്സ്ബുക്ക് പേജിലൂടെയാണ് ആഹ്വാനം ചെയ്തത്. ഒരു ...

എലിപ്പനി പ്രതിരോധം: ശക്തമായി തുടരാന്‍ ആരോഗ്യമന്ത്രിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

എലിപ്പനി പ്രതിരോധം: ശക്തമായി തുടരാന്‍ ആരോഗ്യമന്ത്രിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധം ശക്തമായി തുടരാന്‍ ആരോഗ്യമന്ത്രി കെകെ ഷൈലജക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. അമേരിക്കയില്‍ നിന്നും ടെലിഫോണിലൂടെയായിരുന്നു ...

വിദഗ്ദ ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് തിരിച്ചു

വിദഗ്ദ ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് തിരിച്ചു

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് തിരിച്ചു. ഇന്ന് പുലര്‍ച്ചെ 4.40 നാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടത്. മൂന്നാഴ്ച്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി തിരിച്ചെത്തുക. പകരം ചുമതല ...

കൂടുതല്‍ ധനസഹായം പ്രഖ്യാപിക്കണമെന്ന് സിപിഐ എംഎല്‍എ! കേന്ദ്രം അനുവദിച്ചത് എത്രയാണ്..? സംസ്ഥാനം അനുവദിച്ചത് എത്രയാണ്.. വല്ല ധാരണയുണ്ടോ..? രോഷാകുലനായി മുഖ്യമന്ത്രി, ഒരു നിമിഷം സ്തംഭിച്ച് എംഎല്‍എ

കൂടുതല്‍ ധനസഹായം പ്രഖ്യാപിക്കണമെന്ന് സിപിഐ എംഎല്‍എ! കേന്ദ്രം അനുവദിച്ചത് എത്രയാണ്..? സംസ്ഥാനം അനുവദിച്ചത് എത്രയാണ്.. വല്ല ധാരണയുണ്ടോ..? രോഷാകുലനായി മുഖ്യമന്ത്രി, ഒരു നിമിഷം സ്തംഭിച്ച് എംഎല്‍എ

തിരുവനന്തപുരം: നിയമസഭയില്‍ നടന്ന ചര്‍ച്ചക്കിടെ സഹായധനം കൂടുതല്‍ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട സിപിഐ എംഎല്‍എയോട് കയര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ ഏബ്രഹാമിനോട് കടുത്ത സ്വരത്തിലായിരുന്നു മുഖ്യമന്ത്രിയുടെ ...

സംസ്ഥാനത്തോട് അനാദരവ് കാണിച്ചിട്ടില്ല, യേശുദാസ് വിളിച്ചിരുന്നു, സഹായവാഗ്ദാനവും അറിയിച്ചിട്ടുണ്ട്! പിസി ജോര്‍ജ്ജിന് മറുപടി നല്‍കി മുഖ്യമന്ത്രി

സംസ്ഥാനത്തോട് അനാദരവ് കാണിച്ചിട്ടില്ല, യേശുദാസ് വിളിച്ചിരുന്നു, സഹായവാഗ്ദാനവും അറിയിച്ചിട്ടുണ്ട്! പിസി ജോര്‍ജ്ജിന് മറുപടി നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ വലയുന്ന സംസ്ഥാനത്തിനോട് ഗാനഗന്ധര്‍വ്വന്‍ യേശുദാസ് അനാദരവ് കാണിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദേശത്തുള്ള അദ്ദേഹം തന്നെ വിളിച്ചിരുന്നുവെന്നും തുക വാഗ്ദാനവും ചെയ്യുമെന്നും അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ...

മഹാദുരന്തത്തെ അതിജീവിക്കാന്‍ നമുക്ക് കരുത്തേകിയത് ഈ നാടിന്റെ മാനവികതയും ഐക്യവുമെന്ന് മുഖ്യമന്ത്രി

മഹാദുരന്തത്തെ അതിജീവിക്കാന്‍ നമുക്ക് കരുത്തേകിയത് ഈ നാടിന്റെ മാനവികതയും ഐക്യവുമെന്ന് മുഖ്യമന്ത്രി

ഈ നൂറ്റാണ്ട് കണ്ട എറ്റവും വലിയ കാലവര്‍ഷക്കെടുതിക്കാണ് കേരളം സാക്ഷ്യംവഹിച്ചത്. മണ്‍സൂണിന്റെ തുടക്ക ഘട്ടത്തില്‍ തന്നെ ദുരന്തങ്ങള്‍ വിതച്ച കാലവര്‍ഷം ആഗസ്റ്റ് മാസമാവുമ്പോഴേക്കും മഹാപ്രളയത്തിലേക്ക് എത്തുകയാണുണ്ടായത്. ഈ ...

Page 13 of 15 1 12 13 14 15

Don't Miss It

Recommended