Tag: petition

hc | bignewslive

അന്‍പത് പേരെ ഉള്‍പ്പെടുത്തി സത്യപ്രതിജ്ഞ രാജ്ഭവനില്‍ നടത്തണം; പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്‌ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്‌ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. 500 പേരെ പങ്കെടുപ്പിച്ച് നടത്താന്‍ ഉദ്ദേശിക്കുന്ന ചടങ്ങ് കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും ചടങ്ങ് രാജ്ഭവനില്‍ നടത്താന്‍ നിര്‍ദ്ദേശം ...

രണ്ട് കുട്ടികളില്‍ കൂടുതല്‍ ഉള്ളവരെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കരുത്;  ഹര്‍ജി സുപ്രിംകോടതി തള്ളി

രണ്ട് കുട്ടികളില്‍ കൂടുതല്‍ ഉള്ളവരെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കരുത്; ഹര്‍ജി സുപ്രിംകോടതി തള്ളി

ന്യൂഡല്‍ഹി; രണ്ട് കുട്ടികളില്‍ കൂടുതല്‍ ഉള്ളവര്‍ക്ക് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം നല്‍കരുതെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. രണ്ട് കുട്ടികളില്‍ കൂടുതലുള്ളവരെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കരുതെന്ന് രാഷ്ട്രീയ കക്ഷികളോട് ...

സ്ത്രീകളെ മസ്ജിദുകളില്‍ പ്രവേശിപ്പിക്കണം; സുപ്രിം കോടതിയില്‍ ഹര്‍ജിയുമായി അഖില ഭാരത ഹിന്ദുമഹാസഭാ നേതാവ്

സ്ത്രീകളെ മസ്ജിദുകളില്‍ പ്രവേശിപ്പിക്കണം; സുപ്രിം കോടതിയില്‍ ഹര്‍ജിയുമായി അഖില ഭാരത ഹിന്ദുമഹാസഭാ നേതാവ്

ന്യൂഡല്‍ഹി: സ്ത്രീകളെ മസ്ജിദുകളില്‍ പ്രവേശിപ്പിക്കാന്‍ നിര്‍ദേശിക്കണമെന്ന ആവശ്യം തള്ളിയ കേരള ഹൈക്കോടതി വിധിക്ക് എതിരെ സുപ്രിം കോടതിയില്‍ ഹര്‍ജി. പള്ളികളിലും സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുമഹാസഭയാണ് കോടതിയെ ...

ഹര്‍ത്താലുകള്‍ നിരോധിക്കണം; ഹര്‍ജിയുമായി കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ്; ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഹര്‍ത്താലുകള്‍ നിരോധിക്കണം; ഹര്‍ജിയുമായി കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ്; ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: സമ്പദ്‌വ്യവസ്ഥയെ ബാധിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഹര്‍ത്താലുകള്‍ നിരോധിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയില്‍ ഹര്‍ജി. കേരള ചേംബര്‍ ഓഫ് കൊമേഴ്‌സാണ് ഹര്‍ജി നല്കിയത്. മാധ്യമങ്ങള്‍ ഹര്‍ത്താല്‍ വാര്‍ത്തകള്‍ നല്കുന്നത് നിരോധിക്കണമെന്നും ...

ശബരിമല സ്ത്രീ പ്രവേശനം; അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരി; വിധിക്കെതിരെ എന്‍എസ്എസ് പുനഃപരിശോധന ഹര്‍ജി നല്‍കി

ശബരിമല സ്ത്രീ പ്രവേശനം; അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരി; വിധിക്കെതിരെ എന്‍എസ്എസ് പുനഃപരിശോധന ഹര്‍ജി നല്‍കി

തിരുവനന്തപുരം: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയ്‌ക്കെതിര എന്‍എസ്എസ് പുനഃപരിശോധനാ ഹര്‍ജി നല്‍കി. വിധിക്ക് എതിരായ ആദ്യ പുനഃപരിശോധന ഹര്‍ജിയാണ് എന്‍എസ്എസിന്റേത്. ഭരണഘടന ...

Don't Miss It

Recommended