Tag: murder

murder | bignewskerala

മറ്റൊരു വിവാഹം കഴിക്കാന്‍ ആഗ്രഹം, കഴുത്തില്‍ തോര്‍ത്തുമുറുക്കി ഭാര്യയെ കൊലപ്പെടുത്തി; ഭര്‍ത്താവിന് ജീവപര്യന്തം തടവ് ശിക്ഷ

കല്‍പ്പറ്റ: കഴുത്തില്‍ തോര്‍ത്തുമുറുക്കി ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവിന് ജീവപര്യന്തം തടവും 25000 രൂപ പിഴയും ശിക്ഷ. കെല്ലൂര്‍ കാരക്കാമല കാഞ്ഞായി മജീദിനെയാണ് (52) ഭാര്യ സുഹ്‌റയെ (40) ...

murder | bignewskerala

മദ്യപിച്ച് തര്‍ക്കം, സഹോദരനെ മുണ്ട് കഴുത്തില്‍ കുരുക്കി കൊന്ന് യുവാവ്, അറസ്റ്റ്

കണ്ണൂര്‍: കണ്ണൂരില്‍ മദ്യപിച്ചുണ്ടായ തര്‍ക്കത്തിനിടെ ജ്യേഷ്ഠന്‍ അനുജനെ കഴുത്ത് ഞെരിച്ച് കൊന്നു. കേളകം സ്വദേശി അഭിനേഷാണ് (39) കൊല്ലപ്പെട്ടത്. സംഭവത്തില്‍ സഹോദരന്‍ അഖിലേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ...

death | bignewskerala

മുസ്ലീം യുവതിയെ പ്രണയിച്ച് വിവാഹം ചെയ്തു, യുവാവിനെ ഭാര്യയുടെ മുന്നിലിട്ട് കുത്തിക്കൊന്ന് ബന്ധുക്കള്‍, നടുക്കം

മുസ്ലീം യുവതിയെ വിവാഹംം ചെയ്തതിന് ദലിത് യുവാവിനെ ഭാര്യയുടെ മുന്നിലിട്ട് കുത്തിക്കൊന്നു. ഹൈദരാബാദിലാണ് നാടിനെ നടുക്കുന്ന സംഭവം. കാര്‍ വില്‍പനക്കാരനായ ബി.നാഗരാജുവാണ് (25) ദുരഭിമാനക്കൊലയ്ക്ക് ഇരയായത്. ഭാര്യയുടെ ...

murder| bignewskerala

വീട്ടമ്മയെ ബിയര്‍ കുപ്പികൊണ്ട് കുത്തിക്കൊന്നു, അയല്‍വാസി പിടിയില്‍

പത്തനംതിട്ട: വീട്ടമ്മയെ ബിയര്‍ കുപ്പികൊണ്ട് കുത്തിക്കൊന്നു. പത്തനംതിട്ട തിരുവല്ല കുന്നന്താനത്താണ് നടുക്കുന്ന സംഭവം. പാമല സ്വദേശിനി വിജയമ്മ ആണ് കുത്തേറ്റ് മരിച്ചത്. അറുപത്തിരണ്ട് വയസ്സായിരുന്നു. സംഭവത്തില്‍ കുന്നന്താനം ...

death | bignewskerala

കൈകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ മൃതദേഹം കിണറ്റില്‍, മരിച്ചത് മാനസിക വെല്ലുവിളി നേരിടുന്ന യുവാവ്, നടുക്കം

പത്തനംതിട്ട: മാനസിക വെല്ലുവിളി നേരിടുന്ന യുവാവ് കിണറ്റില്‍ മരിച്ച നിലയില്‍. പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിയിലാണ് സംഭവം. കുഴിക്കാല സി.എം.എസ് സ്‌കൂളിന് സമീപം ചുട്ടുമണ്ണില്‍ റെനില്‍ ഡേവിസ് ആണ് ...

murder| bignewskerala

വീട്ടില്‍ വന്ന് താമസിക്കുന്നത് ഇഷ്ടമായില്ല, സഹോദരിയെ വെട്ടിക്കൊന്ന് സ്യൂട്ട്‌കേസിലാക്കി കത്തിച്ചു, യുവാവിന് ജീവപര്യന്തം

കോയമ്പത്തൂര്‍: സഹോദരിയെ വെട്ടിക്കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി കത്തിച്ച യുവാവിന് ജീവപര്യന്തംതടവും പിഴയും ശിക്ഷ. കോയമ്പത്തൂരിലാണ് നാടിനെ നടുക്കിയ സംഭവം. സിങ്കാനല്ലൂര്‍ ഉപ്പിലിപാളയം സ്വദേശി ശരവണകുമാറിനാണ് (30) ജില്ലാ അഡീഷണല്‍ ...

mobile phone| bignewskerala

അവിഹിത ബന്ധമുണ്ടെന്ന് സംശയം, മൊബൈല്‍ ഫോണ്‍ ഉപയോഗം ചോദ്യം ചെയ്തിന് പിന്നാലെ വഴക്ക്, ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു

ബംഗളൂരു: മൊബൈല്‍ ഫോണ്‍ ഉപയോഗത്തില്‍ സംശയം തോന്നിയ ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു. ബംഗളൂരു കാവേരിപുരയിലാണ് സംഭവം. ടാക്‌സി ഡ്രൈവറായ അശോക് ആണ് ഭാര്യ വനജാക്ഷിയെ ...

murder| bignewskerala

മക്കളുമായി പോകുന്നതിനിടെ പിന്നില്‍നിന്ന് ഓടിയെത്തി, യുവതിയെ കുത്തിക്കൊന്ന് യുവാവ്

ന്യൂഡല്‍ഹി: കുട്ടികളുടെ മുന്നില്‍വച്ച് യുവതിയെ കുത്തിക്കൊന്നു. തെക്കു - പടിഞ്ഞാറന്‍ ഡല്‍ഹിയിലാണ് സംഭവം. യുവതി മക്കളുമായി പോകുന്നതിനിടെ പിന്നില്‍നിന്ന് ഓടിയെത്തിയാണ് അക്രമി അവരെ കൊലപ്പെടുത്തിയത്. പിന്നീട് അക്രമി ...

murder | bignewskerala

അശ്ലീല വീഡിയോകള്‍ കാണുന്നത് പതിവ്, ഒരു വീഡിയോയിലെ യുവതി ഭാര്യയെന്ന് സംശയം, മക്കളുടെ മുന്നിലിട്ട് കുത്തിക്കൊന്ന് ഭര്‍ത്താവ്

ബംഗളൂരു: അശ്ലീല വീഡിയോയിലുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ മക്കളുടെ മുന്നിലിട്ട് കുത്തിക്കൊന്നു. കര്‍ണാടകയിലാണ് നടുക്കുന്ന സംഭവം. രാമനഗര സ്വദേശി മുബീനയാണ് ദാരുണമായി കൊല്ലപ്പെട്ടത്. മുപ്പത്തിയഞ്ച് വയസ്സായിരുന്നു. ഇവരുടെ ...

death | bignewskerala

സംശയരോഗം; ഭര്‍ത്താവ് കറിക്കത്തി ഉപയോഗിച്ച് കഴുത്തറുത്ത ഭാര്യ മരിച്ചു

പൊന്‍കുന്നം: സംശയത്തെ തുടര്‍ന്ന് ഭര്‍ത്താവ് കറിക്കത്തി ഉപയോഗിച്ച് കഴുത്തറുത്ത ഭാര്യ മരിച്ചു. മല്ലികശേരി കണ്ണമുണ്ടയില്‍ ബിനോയ് ജോസഫാണ് (48) ഭാര്യ സിനിയെ (44) കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കഴിഞ്ഞ ...

Page 4 of 34 1 3 4 5 34

Don't Miss It

Recommended