Tag: murder case

Ex-military man | Bignewskerala

വിമുക്ത ഭടനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; അച്ഛനും മകനും ഉൾപ്പെടെ 5 പേർ അറസ്റ്റിൽ

തൊടുപുഴ: കേരള തമിഴ്‌നാട് അതിർത്തി പട്ടണമായ ബോഡിനായ്ക്കന്നൂരിൽ വിമുക്ത ഭടനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ 5 പേർ അറസ്റ്റിൽ. അച്ഛനും മകനും ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ചക്ക കഴിക്കാന്‍ ...

son cruel mind | Bignews Kerala

മാവ് നടുന്നതിനെ ചൊല്ലി തർക്കം; തൂമ്പകൊണ്ട് അടിച്ചുവീഴ്ത്തിയ ശേഷം തുരുതുരാ വെട്ടി! അച്ഛനെ വെട്ടിയത് 20 തവണ, അമ്മയുടെ മുഖം വെട്ടി വികൃതമാക്കി

തൃശ്ശൂർ: ജില്ലയിലെ ഇഞ്ചക്കുണ്ടിൽ കുടുംബവഴക്കിനെ തുടർന്ന് മകൻ മാതാപിതാക്കളെ വെട്ടിക്കൊന്നത് അതിക്രൂരമായി. മാവ് നടുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് ദാരുണമായ കൊലപാതകത്തിൽ അവസാനിച്ചത്. ഇഞ്ചക്കുണ്ടിൽ സുബ്രൻ (കുട്ടൻ-68), ഭാര്യ ചന്ദ്രിക ...

murder case | bignewskerala

അശ്ലീല ചുവയോടെ സംസാരിച്ചത് ചോദ്യം ചെയ്തു, വീട്ടമ്മയെ വെട്ടിക്കൊന്ന് 46കാരന്‍, ജീവപര്യന്തം തടവ് ശിക്ഷ

ആലപ്പുഴ: അശ്ലീലച്ചുവയോടെ സംസാരിച്ചത് ചോദ്യം ചെയ്ത വീട്ടമ്മയെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. ആലപ്പുഴ ജില്ലയിലാണ് സംഭവം. അയല്‍വാസിയായ സ്ത്രീയെ കൊലപ്പെടുത്ത സംഭവത്തില്‍ ...

death

അമ്മായിയമ്മയെ ഉലക്കകൊണ്ടു തലയ്ക്കടിച്ച ശേഷം തീ കൊളുത്തി കൊലപ്പെടുത്തി; കൊല്ലത്ത് അറുപതുകാരിയായ മരുമകള്‍ അറസ്റ്റില്‍

കരുനാഗപ്പള്ളി: അമ്മായിയമ്മയെ ഉലക്കകൊണ്ടു തലയ്ക്കടിച്ചു ശേഷം തീ കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ കൊല്ലത്ത് അറുപതുകാരിയായ മരുമകള്‍ അറസ്റ്റില്‍. ഒക്ടോബര്‍ 29ന് രാത്രി ഒരു മണിയോടെയാണ് നാടിനെ നടുക്കിയ ...

arrested

നിരന്തരം ഉപദ്രവം…! സഹിക്കെട്ട് ആസിഡ് കുടിച്ച് ജീവനോടുക്കി യുവതി; ഭര്‍ത്താവ് അറസ്റ്റില്‍

കൊട്ടാരക്കര: ഭര്‍ത്താവിന്റെ നിരന്തരമായ മര്‍ദനം സഹിക്കാനാവാതെ യുവതി ആസിഡ് കുടിച്ച് ജീവനോടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഉമ്മന്നൂര്‍ തുടന്തല സ്വദേശി പ്രതിഭയുടെ (36) മരണത്തില്‍ ഭര്‍ത്താവ് തുടന്തല ...

murder | bignewskerala

സഹപാഠിയുടെ കഴുത്തറുത്തത് പേപ്പര്‍കട്ടര്‍ ഉപയോഗിച്ച്, കോളേജ് മുറ്റത്ത് മൃതദേഹത്തിന് അടുത്തുതന്നെ ഇരുന്ന് അഭിഷേക്; കൊലയിലേക്ക് നയിച്ചത് പ്രണയനൈരാശ്യം

കോട്ടയം: വിദ്യാര്‍ത്ഥിനിയെ സഹപാഠി കഴുത്തറുത്ത് കൊന്ന സംഭവം ഉറ്റവരെയും സുഹൃത്തുക്കളെയും കോളേജ് അധികൃതരെയുമെല്ലാം നടുക്കിയിരിക്കുകയാണ്. പാലാ സെന്റ് തോമസ് കോളേജില്‍ വെച്ച് തലയോലപറമ്പ് സ്വദേശി നിതിന മോള്‍ ...

Murder case | Bignewskerala

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി അപ്രതീക്ഷിതമായി കീഴടങ്ങി; ജയില്‍ ചാടിയത് ഭാര്യയെ ഒരു നോക്കു കാണാന്‍

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി അപ്രതീക്ഷിതമായി കോടതിയിലെത്തി കീഴടങ്ങി. തമിഴ്നാട് തൂത്തുക്കുടി സ്വദേശി ജാഹിര്‍ ഹുസൈനാ(48)ണ് തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ ...

stabbed

കുടുംബ വഴക്ക്; കടുത്തുരുത്തിയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തി കൊന്നു, ശേഷം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

കോട്ടയം: കുടുംബ വഴക്കിനെത്തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കുത്തി കൊന്നു. ശേഷം ഭര്‍ത്താവ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോട്ടയം കടുത്തുരുത്തിയില്‍ വ്യാഴാഴ്ച വൈകുന്നേരം മൂന്നു മണിയോടെയാണ് സംഭവം. ...

murder case | Bignewskerala

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് കൊലക്കേസ് പ്രതി ജാഹിര്‍ ഹുസൈന്‍ ജയില്‍ ചാടി

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് കൊലക്കേസ് പ്രതി ജയില്‍ ചാടി. തമിഴ്നാട് തൂത്തുക്കുടി സ്വദേശി ജാഹിര്‍ ഹുസൈനാണ് (48) രക്ഷപ്പെട്ടത്. 2017 ല്‍ ഒരു കൊലക്കേസുമായി ...

murder-case

ഒപ്പം താമസിക്കാന്‍ വിളിച്ചിട്ടു വന്നില്ല; നടുറോഡില്‍ ഭാര്യയെ കഴുത്തറുത്തു കൊന്നു, ഭര്‍ത്താവ് അറസ്റ്റില്‍

പോത്തന്‍കോട്: നടുറോഡില്‍ ഭാര്യയെ കഴുത്തറുത്തു കൊന്ന കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കാട്ടായിക്കോണം ശാസ്തവട്ടത്താണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. സംഭവത്തില്‍ ഇരിഞ്ചയം മീന്‍മൂട് കിഴക്കുംകര പുത്തന്‍വീട്ടില്‍ ഷീബ ...

Page 1 of 3 1 2 3

Don't Miss It

Recommended