Tag: malayalam news

ku jenish kumar

പ്രധാനമന്ത്രി വരെ എത്തിയിട്ടും രക്ഷയില്ല..! കോന്നി പിടിച്ചടക്കി കെയു ജനീഷ് കുമാര്‍, മൂന്നില്‍ ഒരുഭാഗം വോട്ടും നഷ്ടമായി സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്ത്

പത്തനംതിട്ട: പ്രധാനമന്ത്രി വരെ പ്രചാരണത്തിന് എത്തിയിട്ടും രക്ഷയായില്ല. കോന്നി പിടിച്ചടക്കി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെയു ജനീഷ് കുമാര്‍. ദേശിയ നേതാക്കള്‍ അണിനിരന്നിട്ടും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ ...

vaccine-challenge

സ്വര്‍ണ്ണ മോതിരം വേണ്ട; മുഖ്യമന്ത്രിയുടെ വാക്‌സീന്‍ ചലഞ്ചിലേക്ക് സൂക്ഷിച്ചിരുന്ന കുഞ്ഞു സമ്പാദ്യം നല്‍കി ആറു വയസുകാരി, ദിയകുട്ടിക്ക് അഭിനന്ദനപ്രവാഹം

നെടുങ്കണ്ടം: വാക്‌സീന്‍ ചലഞ്ചിലേക്ക് കുഞ്ഞു സമ്പാദ്യം നല്‍കി ആറു വയസുകാരി. ഉടുമ്പന്‍ചോല ഇടിയാനയില്‍ പ്രിന്‍സ് യമുന ദമ്പതികളുടെ മകളായ ദിയ ഫിലിപ് ആണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ...

cm

മുഖ്യമന്ത്രിയെ തീരുമാനിച്ചിട്ടില്ല; മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍ ഉണ്ടാകുമെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: ഇപ്പോഴും മുഖ്യമന്ത്രിയെ തീരുമാനിച്ചിട്ടില്ല, അടുത്ത മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍ ഉണ്ടാകുമെന്നും പിണറായി വിജയന്‍. യുവാക്കളുടെ കാര്യം ആലോചിച്ചു തീരുമാനിക്കേണ്ടതാണെന്നും നിലവിലുള്ള മന്ത്രിമാര്‍ തുടരുമോയെന്നു വിവിധ പാര്‍ട്ടികള്‍ ആലോചിച്ചാണു ...

covid

മേയ് 4 മുതല്‍ 9 വരെ ലോക്ഡൗണിനു ​സമാനമായ നിയന്ത്രണങ്ങള്‍; ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ മേയ് 4 മുതല്‍ 9 വരെ ലോക്ഡൗണിനു സമാനമായ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ശനി, ഞായര്‍ ദിനങ്ങളില്‍ ഏര്‍പ്പെടുത്തിയതിനു തുല്യമായ ...

ms-arun-kumar

ദാരിദ്ര്യം കാരണം നാലാം ക്ലാസില്‍ പഠനം നിര്‍ത്തേണ്ട അവസ്ഥ, കുടുംബം നോക്കാന്‍ മീന്‍ പിടിക്കാനും സെമിത്തേരിയില്‍ കുഴിവെട്ടാനും പോയിട്ടുണ്ട്; ജീവിതത്തിനോട് പൊരുതി ജയിച്ച് നിയമസഭയിലെത്തി എംഎസ് അരുണ്‍ കുമാര്‍

ജീവിതത്തിനോട് പൊരുതി ജയിച്ച തിളക്കവുമായാണ് എംഎസ് അരുണ്‍കുമാര്‍ നിയമസഭയിലെത്തുന്നത്. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മറ്റിയംഗവും നിയമവിദ്യാര്‍ത്ഥിയുമായ അരുണ്‍കുമാര്‍ ഇടതുതരംഗത്തില്‍ മാവേലിക്കരയില്‍ നിന്നുമാണ് വിജയക്കൊടിപ്പാറിച്ചത്. വീട്ടിലെ ദാരിദ്ര്യം കാരണം നാലാം ...

r-balakrishnapilla

കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവ് ആര്‍ ബാലകൃഷ്ണപിള്ള അന്തരിച്ചു

കൊല്ലം: കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവും മുന്‍ മന്ത്രിയുമായ ആര്‍ ബാലകൃഷ്ണപിള്ള (86) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തിങ്കളാഴ്ച ...

cm-pinarayi-vijayan

വര്‍ഗീയതയോട് വിട്ടുവീഴ്ച ചെയ്യാത്ത എല്‍ഡിഎഫ് നിലപാടിന് കിട്ടിയ അംഗീകാരം; ജനങ്ങള്‍ ഒപ്പമുണ്ടെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: വര്‍ഗീയതയോട് വിട്ടുവീഴ്ച ചെയ്യാത്ത എല്‍ഡിഎഫിന്റെ നിലപാടിന് കിട്ടിയ അംഗീകാരമാണ് എല്‍ഡിഎഫിന്റെ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളുടെ നേരനുഭവത്തെ മുന്‍നിര്‍ത്തിയാണ് അവര്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ വീണ്ടും ...

cm-pinarayi-vijayan

ചരിത്രം കുറിച്ച് രണ്ടാംവരവ്; കേരളത്തില്‍ തുടര്‍ഭരണമെന്ന സ്വപ്നം സാക്ഷാല്‍ക്കരിച്ച് പിണറായി വിജയന്‍

തിരുവനന്തപുരം: ചരിത്രം കുറിച്ച് പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാംവരവ്. 1982നു ശേഷം ഒരു മുന്നണിയെയും തുടര്‍ച്ചയായി തെരഞ്ഞെടുത്തിട്ടില്ലാത്ത കേരളത്തില്‍ തുടര്‍ഭരണമെന്ന സ്വപ്നം സാക്ഷാത്ക്കരിച്ച് മുന്നേറുകയാണ് പിണറായി വിജയര്‍ ...

kk-rama

കെകെ രമ നിയമസഭയിലേക്ക്; ആര്‍എംപിക്കു ചരിത്രത്തില്‍ ആദ്യമായി ഒരു എംഎല്‍എ

കോഴിക്കോട്: വടകരയില്‍ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനയത്ത് ചന്ദ്രനെ പരാജയപ്പെടുത്തി കെകെ രമ നിയമസഭയിലേക്ക്. ഇതോടെ 2008 ല്‍ ഒഞ്ചിയത്തെ സിപിഎം വിമതര്‍ ചേര്‍ന്നു രൂപീകരിച്ച ആര്‍എംപിക്കു ...

mm-mani / cm asha

വൈക്കത്ത് 9347 വോട്ടിന്റെ ലീഡുമായി സികെ ആശ മുന്നേറുന്നു; ഉടുമ്പന്‍ചോലയില്‍ എംഎം മണിയുടെ ലീഡ് കുതിക്കുന്നു

കോട്ടയം: വൈക്കത്ത് മൂന്നാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ സിറ്റിങ്ങ് എംഎല്‍എയും സിപിഐ സ്ഥാനാര്‍ത്ഥിയുമായ സികെ ആശ 9347 വോട്ടിന്റെ ലീഡുമായി മുന്നേറുന്നു. ആശയ്ക്ക് ഇതുവരെ 19130 വോട്ടുകള്‍ ...

Page 4 of 104 1 3 4 5 104

Don't Miss It

Recommended