Tag: local news alappuzha

mammootty-road

മെഗാ സ്റ്റാറിന് ജന്മനാടിന്റെ പിറന്നാള്‍ സമ്മാനം; റോഡിന് ‘പത്മശ്രീ ഭരത് മമ്മൂട്ടി’ എന്ന് പേരിട്ടു

വൈക്കം: മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ 70-ാം പിറന്നാള്‍ ദിനത്തില്‍ താരത്തിന് ജന്മനാടിന്റെ പിറന്നാള്‍ സമ്മാനം. വൈക്കം ചെമ്പിലെ ഒരു റോഡിന് 'പത്മശ്രീ ഭരത് മമ്മൂട്ടി' എന്ന് പേരിട്ടു. ...

police

ഗര്‍ഭിണിയെ ആശുപത്രിയിലെത്തിക്കാന്‍ പോലീസിന്റെ സഹായം തേടി; യാത്രമധ്യേ കണ്‍ട്രോള്‍ റൂമിന്റെ വാഹനത്തില്‍ യുവതിക്ക് സുഖപ്രസവം, ഉദ്യോഗസ്ഥര്‍ക്ക് നന്ദി അറിയിച്ച് കുടുംബം

ആലപ്പുഴ: പ്രസവ വേദനയെത്തുടര്‍ന്ന് യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ പോലീസിന്റെ സഹായം തേടി പിതാവ്. പോലീസ് കണ്‍ട്രോള്‍ റൂമിന്റെ വാഹനത്തില്‍ ആശുപത്രിയിലേക്ക് പോകുംവഴി യുവതിക്ക് സുഖപ്രസവം. ഉദ്യോഗസ്ഥര്‍ക്ക് നന്ദി അറിയിച്ച് ...

arrested

അരൂരില്‍ ആളില്ലാത്ത വീട് കുത്തിത്തുറന്ന് 14 പവന്‍ ആഭരണങ്ങള്‍ കവര്‍ന്നു; യുവാവ് അറസ്റ്റില്‍

അരൂര്‍: ആളില്ലാത്ത വീട് കുത്തിത്തുറന്ന് 14 പവന്‍ ആഭരണം കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍. അരൂര്‍ പാണാവള്ളിയിലാണ് സംഭവം. കേസില്‍ തൃച്ചാറ്റുകുളം കൊഴുവത്തറ ജോബിന്‍ (36) ആണ് ...

methane-gas cooking

ഗ്യാസിന് വില കൂടുന്നത് പ്രശ്‌നമേയല്ല…! കുഴല്‍ക്കിണറില്‍ നിന്നു രത്‌നമ്മയ്ക്ക് കിട്ടുന്നത് വെള്ളമല്ല പകരം പാചകവാതകം, പത്തു വര്‍ഷമായി തുടരുന്ന അദ്ഭുത പ്രതിഭാസം ആലപ്പുഴയില്‍

ആലപ്പുഴ: ഗ്യാസിന് വില കൂടുന്നത് രത്‌നമ്മയുടെ കുടുംബത്തിന് ഒരു പ്രശ്‌നമേയല്ല, കാരണം ഇവിടെ കുഴല്‍ക്കിണറില്‍ നിന്നു കിട്ടുന്നത് വെള്ളമല്ല പകരം പാചകവാതകമാണ്. പത്തു വര്‍ഷമായി തുടരുന്ന അദ്ഭുത ...

car-accident

കാര്‍ നിയന്ത്രണം വിട്ട് തോട്ടില്‍ വീണു; പുലര്‍ച്ചെ നടക്കാനിറങ്ങിയവര്‍ കണ്ടത് തുണയായി, യുവാക്കള്‍ ഡ്രൈവറെ രക്ഷപ്പെടുത്തി

ഹരിപ്പാട്: ഹരിപ്പാട് കാര്‍ നിയന്ത്രണം വിട്ട് തോട്ടില്‍ വീണു. പുലര്‍ച്ചെ നടക്കാനിറങ്ങിയവര്‍ കണ്ടത് തുണയായി. കാറിലുണ്ടായിരുന്ന ഡ്രൈവറെ യുവാക്കള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. ഇന്നലെ പുലര്‍ച്ചെ 5 മണിയോടെയായിരുന്നു ...

mv-vishwambaran

വീട്ടിലെ ബുദ്ധിമുട്ടുകള്‍ കാരണം ഒന്‍പതാം ക്ലാസില്‍ വച്ച് പഠനം നിര്‍ത്തി; തോറ്റുകൊടുത്തില്ല, ജോലി ചെയ്തു കാശ് ഉണ്ടാക്കി തുല്യതാ പഠനത്തിലൂടെ പത്താം ക്ലാസും പ്ലസ് ടുവും ജയിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

ആലപ്പുഴ: വീട്ടിലെ ബുദ്ധിമുട്ടുകള്‍ കാരണം പണ്ട് ഒന്‍പതാം ക്ലാസില്‍ വച്ച് പഠനം നിര്‍ത്തിയെങ്കിലും പിന്നീട് ജോലി ചെയ്തു കാശ് ഉണ്ടാക്കി തുല്യതാ പഠനത്തിലൂടെ പത്താം ക്ലാസും പ്ലസ് ...

Don't Miss It

Recommended