Tag: Ksrtc Employees

ksrtc employees | bignewskerala

മലവെള്ളപ്പാച്ചിലില്‍ ഒഴുകിവന്ന രണ്ടുപേരുടെ ജീവന് തുണയായി; പുല്ലുപാറയില്‍ രക്ഷകരായി കെഎസ്ആര്‍ടിസി ജീവനക്കാര്‍

കോട്ടയം; ഉരുള്‍പൊട്ടലില്‍ പെട്ടവരെ രണ്ടുപേരെ സ്വന്തം ജീവന്‍ പോലും മറന്ന് രക്ഷിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍. എരുമേലിയിലേക്ക് സര്‍വീസ് നടത്തുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലെ ജീവനക്കാരാണ് പുല്ലുപാറയില്‍ ഉരുള്‍പൊട്ടലില്‍പ്പെട്ടവരുടെ രക്ഷയ്‌ക്കെത്തിയത്. ...

ksrtc

ഡ്യൂട്ടിക്കിടയില്‍ മദ്യപാനം, പണം വാങ്ങിയിട്ട് ടിക്കറ്റ് കൊടുക്കാതിരിക്കല്‍; എട്ട് ജീവനക്കാരെ കൂട്ടത്തോടെ സസ്‌പെന്‍ഡ് ചെയ്തു കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ഡ്യൂട്ടിക്കിടയില്‍ മദ്യപാനം, പണം ഈടാക്കി ടിക്കറ്റ് നല്‍കാതിരിക്കല്‍ തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി എട്ട് ജീവനക്കാരെ കൂട്ടത്തോടെ സസ്‌പെന്‍ഡ് ചെയ്തു കെഎസ്ആര്‍ടിസി. മാവേലിക്കര ഡിപ്പോയിലെ എസ് സുനില്‍ ...

ksrtc

യാത്രക്കാരുടെ ആശ്രയമായ ഏക ബസ് സര്‍വ്വീസ് ഇതുവരെ മുടക്കിയിട്ടില്ല; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ക്രിസ്മസ് പുതുവത്സര സമ്മാനങ്ങള്‍ നല്‍കി നാട്ടുകാര്‍

മാരാമണ്‍: യാത്രക്കാരുടെ ആശ്രയമായ ഏക ബസ് ഇതുവരെ മുടക്കമില്ലാതെ സര്‍വ്വീസ് നടത്തിയതിന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കൊവിഡ് പ്രതിരോധ സാധനങ്ങളും ക്രിസ്മസ് പുതുവത്സര സമ്മാനങ്ങളും നല്‍കി നാട്ടുകാര്‍. കെഎസ്ആര്‍ടിസിയുടെ ...

നിലക്കല്‍-പമ്പ റൂട്ടില്‍ ഇലക്ട്രിക്ക് ബസ് സര്‍വ്വീസ്; സുഗമമായ യാത്രാസൗകര്യം ഒരുക്കാന്‍ കെഎസ്ആര്‍ടിസി

നിലക്കല്‍-പമ്പ റൂട്ടില്‍ ഇലക്ട്രിക്ക് ബസ് സര്‍വ്വീസ്; സുഗമമായ യാത്രാസൗകര്യം ഒരുക്കാന്‍ കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ശബരിമല മണ്ഡലകാല സീസണില്‍ ഭക്തര്‍ക്ക് യാത്രാസൗകര്യം ഒരുക്കാന്‍ തയ്യാറെടുത്ത് കെഎസ്ആര്‍ടിസി. സീസണില്‍ നിലക്കല്‍-പമ്പ റൂട്ടില്‍ കെഎസ്ആര്‍ടിസിയുടെ എസി-നോണ്‍ എസി ബസുകള്‍ക്ക് പുറമേ അത്യാധുനിക ഇലക്ട്രിക്ക് ബസുകളും ...

ഒറ്റ ദിവസത്തിലെ ഓട്ടത്തില്‍ കിട്ടിയത് എട്ട് കോടിയ്ക്കടുത്ത്; കെഎസ്ആര്‍ടിസിക്ക് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന കളക്ഷന്‍!

ഒറ്റ ദിവസത്തിലെ ഓട്ടത്തില്‍ കിട്ടിയത് എട്ട് കോടിയ്ക്കടുത്ത്; കെഎസ്ആര്‍ടിസിക്ക് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന കളക്ഷന്‍!

തിരുവനന്തപുരം: കടത്തില്‍ നിന്ന് കരകയറാന്‍ കഷ്ടപ്പെടുന്ന കെഎസ്ആര്‍ടിസിയ്ക്ക് ഒറ്റ ദിവസത്തില്‍ റെക്കോര്‍ഡ് കളക്ഷന്‍. ഇന്നലത്തെ മാത്രം ലഭിച്ചത് 7.95 കോടി രൂപയാണ്. ഇതിനു മുന്‍പ് കിട്ടിയ ഏറ്റവും ...

മനുഷ്യത്വപരമായ നിലാപടുകളെടുത്ത് വീണ്ടും തിളങ്ങി ആനവണ്ടി! പുലര്‍ച്ചെ വിജനമായ സ്ഥലത്ത് ഇറങ്ങിയ ഇരിങ്ങാലക്കുട സ്വദേശി വീട്ടമ്മയ്ക്ക് തുണയായി കെഎസ്ആര്‍ടിസി

മനുഷ്യത്വപരമായ നിലാപടുകളെടുത്ത് വീണ്ടും തിളങ്ങി ആനവണ്ടി! പുലര്‍ച്ചെ വിജനമായ സ്ഥലത്ത് ഇറങ്ങിയ ഇരിങ്ങാലക്കുട സ്വദേശി വീട്ടമ്മയ്ക്ക് തുണയായി കെഎസ്ആര്‍ടിസി

ഇരിങ്ങാലക്കുട: മനുഷ്യത്വപരമായ നിലപാടുകളെടുത്ത് വീണ്ടും തിളങ്ങി ആനവണ്ടി. പുലര്‍ച്ചെ വിജനമായ വഴിയില്‍ ഇറങ്ങിയ ഇരിങ്ങാലക്കുട സ്വദേശി വീട്ടമ്മയ്ക്ക് തുണയായി നിന്നാണ് കെഎസ്ആര്‍ടിസി തിളങ്ങിയത്. ഇതിനു മുന്‍പും അത്താണി ...

Don't Miss It

Recommended