Tag: kozhikode

thieves | big news kerala

വിവിധ ജില്ലകളിലെ കവര്‍ച്ചക്കേസുകളില്‍ പ്രതികളായ രണ്ട് പേര്‍ പിടിയില്‍

തിരുവമ്പാടി: വിവിധ ജില്ലകളിലെ കവര്‍ച്ചക്കേസുകളില്‍ പ്രതികളായ രണ്ട് പേര്‍ പിടിയില്‍. നിലമ്പൂര്‍ പുള്ളിപ്പാടം ചെമ്പകശ്ശേരി ജിമ്മി ജോസഫ് (46), വയനാട് പാട്ടവയല്‍ പട്ടാറ അമരക്കുനി ബജീഷ് (മണി ...

street sale

വഴിയോര കച്ചവടത്തിനെതിരെ കര്‍ശന നടപടി; അനധികൃതമായി പ്രവര്‍ത്തിക്കുന്ന കടകള്‍ക്ക് പൂട്ട് വീഴും

വടകര: അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന കച്ചവട സ്ഥാപനങ്ങള്‍ക്കും വഴിയോര കച്ചവടത്തിനും എതിരെ നടപടി കര്‍ശനമാക്കി അഴിയൂര്‍ പഞ്ചായത്ത്. ചോമ്പാല്‍ പോലീസ് സഹായത്തോടെ സെക്രട്ടറി ടി ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തില്‍ ...

european roller| big news kerala

കേരളത്തില്‍ വിരളമായി കാണുന്ന യൂറോപ്യന്‍ പനങ്കാക്കയെ ചക്കിട്ടപാറ മലയില്‍ കണ്ടെത്തി

പേരാമ്പ്ര: കേരളത്തില്‍ അപൂര്‍വമായെത്തുന്ന ദേശാടനപ്പക്ഷിയായ യൂറോപ്യന്‍ പനങ്കാക്കയെ ചക്കിട്ടപാറ മലയില്‍ കണ്ടെത്തി. ഇത് സ്ഥിരമായി കേരളത്തില്‍ എത്തുന്ന ദേശാടന പക്ഷിയല്ല. എവിടെനിന്നാണ് ഇവ എത്തുന്നതെന്ന് കൃത്യമായി പറയാനും ...

chalipuzha | big news kerala

ചാലിപ്പുഴയിലെ പാറ പൊട്ടിക്കല്‍; വേനലെത്തും മുമ്പേ സമീപ പ്രദേശത്തെ കിണറുകളില്‍ വെള്ളം താഴ്ന്നു

ചെമ്പുകടവ്: ചാലിപ്പുഴയിലെ അശാസ്ത്രീയമായ പാറ പൊട്ടിക്കല്‍ കാരണം സമീപ പ്രദേശത്തെ കിണറുകളില്‍ വേനല്‍ എത്തും മുമ്പേ വെള്ളം താഴ്ന്നു. ചെമ്പുകടവ് ബണ്ടിനു സമീപം മഴക്കാലത്ത് വെള്ളപ്പൊക്കം ഉണ്ടാവുന്നതു ...

kadalundy | big news kerala

തീരത്ത് അടിഞ്ഞത് പ്ലാസ്റ്റിക് കുപ്പികള്‍, ചെരിപ്പ് അവശിഷ്ടങ്ങള്‍, തെര്‍മോകോള്‍ കഷ്ണങ്ങള്‍ എന്നിവ; കടലുണ്ടിക്കടവ് അഴിമുഖത്ത് മാലിന്യ കൂമ്പാരം

കടലുണ്ടി: കടലുണ്ടിക്കടവ് അഴിമുഖം മാലിന്യകേന്ദ്രമായി മാറിയിരിക്കുകയാണ്. കടലുണ്ടിപ്പുഴയിലും കടലിലും ഒഴുകിയെത്തിയ അജൈവ മാലിന്യമാണ് തീരത്തെങ്ങും. പാലത്തിനു താഴെ തീരപ്രദേശത്ത് ഇവ വ്യാപിച്ചു കിടക്കുന്നതിനാല്‍ നദീ തീരത്തേക്ക് ഇറങ്ങാന്‍ ...

wild boar attack

മലയോര മേഖലയില്‍ കാട്ടുപന്നി ശല്യം രൂക്ഷം; കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നു

കൂരാച്ചുണ്ട്: മലയോര മേഖലയില്‍ കാട്ടുപന്നി ശല്യം രൂക്ഷമാവുന്നു. കൃഷിയിടത്തില്‍ സ്ഥാപിച്ച വേലി തകര്‍ത്താണ് കാട്ടുപന്നിക്കൂട്ടം കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നത്. പ്രദേശത്ത് സുഭിക്ഷ കേരളം പദ്ധതിയില്‍ കൃഷി ചെയ്ത ...

illegal fishing calicut

നിയമവിരുദ്ധ മത്സ്യബന്ധനം; യന്ത്രവല്‍കൃത ബോട്ടും രണ്ട് ഫൈബര്‍ വള്ളങ്ങളും തീരദേശ പോലീസ് പിടികൂടി

ബേപ്പൂര്‍: നിയമവിരുദ്ധ മത്സ്യബന്ധനം നടത്തിയ യന്ത്രവല്‍കൃത ബോട്ടും രണ്ട് ഫൈബര്‍ വള്ളങ്ങളും തീരദേശ പോലീസ് പിടികൂടി. പെരുമണ്ണ പടിഞ്ഞാറയില്‍ അബ്ദുല്‍ റഷീദിന്റെ ഉടമസ്ഥതയിലുള്ള ബോട്ടും ചെറുവണ്ണൂര്‍ ചേക്കിന്റകത്ത് ...

art gallery calicut

എട്ടര മാസങ്ങള്‍ക്കുശേഷം ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ വീണ്ടും ചിത്രപ്രദര്‍ശനം ആരംഭിച്ചു

കോഴിക്കോട്: നീണ്ട എട്ടരമാസത്തെ ഇടവേളയ്ക്ക് ശേഷം മാനാഞ്ചിറ ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ വീണ്ടും ചിത്രപ്രദര്‍ശനം ആരംഭിച്ചു. വയനാട് മേപ്പാടി തൃക്കൈപ്പറ്റ സ്വദേശി എംആര്‍ രമേഷിന്റെ 'ഹാഡിക്ക' ...

കുട്ടികളെ തട്ടികൊണ്ടു പോയി പീഡിപ്പിച്ച സംഭവം; സൗദിയില്‍ യുവാക്കളുടെ വധശിക്ഷ നടപ്പാക്കി

ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്ന് യുവതിയുടെ പരാതി; ഒളിവില്‍ പോയ എസ്‌ഐ അറസ്റ്റില്‍ സംഭവം കോഴിക്കോട്

കോഴിക്കോട്: കോഴിക്കോട് യുവതിയെ ഭീഷണിപെടുത്തി പീഡിപ്പിച്ച സംഭവത്തില്‍ എസ്‌ഐ അറസ്റ്റില്‍. സംഭവത്തില്‍ കൊയിലാണ്ടി എആര്‍ ക്യാമ്പ് എസ്ഐ ജിഎസ് അനിലാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പയ്യോളി പോലീസാണ് എഫ്ഐആര്‍ ...

ഭര്‍ത്താവിന് വേണ്ടി ഭാര്യമാരുടെ കൈയ്യാങ്കളി; നാടകീയ രംഗങ്ങള്‍ക്ക് സാക്ഷ്യംവഹിച്ചത് വനിതാ കമ്മിഷന്‍, വിചിത്ര നിര്‍ദേശവുമായി പോലീസ്

ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്‌തെന്ന് യുവതിയുടെ പരാതി; എസ്‌ഐക്കെതിരെ കേസ്, സംഭവം കോഴിക്കോട്

കോഴിക്കോട്: തന്നെ ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കിയെന്ന് യുവതിയുടെ പരാതിയില്‍ എസ്‌ഐക്കെതിരെ കേസെടുത്തു. പയ്യോളി സ്വദേശിനിയാണ് പരാതിക്കാരി. സംഭവത്തില്‍ കൊയിലാണ്ടി എആര്‍ ക്യാമ്പ് എസ്‌ഐ ജിഎസ് അനിലിനെതിരെയാണ് പയ്യോളി പോലീസ് ...

Page 18 of 22 1 17 18 19 22

Don't Miss It

Recommended