Tag: kochi

thattukada| bignewskerala

‘ജീവിക്കാന്‍ മറ്റുമാര്‍ഗ്ഗമില്ല’; തട്ടുകട നീക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി രണ്ട് യുവാക്കള്‍

കൊച്ചി: അനധികൃതമെന്നാരോപിച്ച് തട്ടുകട നീക്കാനെത്തിയ കോര്‍പ്പറേഷന്‍, ആരോഗ്യ, പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ശരീരമാകെ പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണി രണ്ട് യുവാക്കള്‍. കൊച്ചിയിലാണ് സംഭവം. പനമ്പള്ളിനഗറില്‍ പ്രവര്‍ത്തിക്കുന്ന ...

arrest | bignewskerala

സര്‍ക്കാര്‍ ജോലിക്കാരനെന്ന് പറഞ്ഞ് പറ്റിച്ചു, വിവാഹ വാഗ്ദാനം നല്‍കി വിവാഹമോചിതരായ സ്ത്രീകളില്‍ നിന്നും തട്ടിയത് ലക്ഷങ്ങള്‍, 27കാരന്‍ അറസ്റ്റില്‍

ചേര്‍ത്തല: സര്‍ക്കാര്‍ ജോലിക്കാരനെന്ന് പറഞ്ഞ് പറ്റിച്ച് വിവാഹമോചിതരായ സ്ത്രീകളെ വിവാഹവാഗ്ദാനം നല്‍കി കബളിപ്പിച്ച് പണം തട്ടിയെടുക്കുന്ന യുവാവ് പിടിയില്‍. തിരുവനന്തപുരം ജില്ലയിലെ ചെമ്പഴന്തി ചെറുകുന്നം പങ്കജ മന്ദിരത്തില്‍ ...

accident | bignewskerala

ബൈക്കില്‍ പോകവെ കേബിള്‍ കഴുത്തില്‍ കുരുങ്ങി, റോഡിലേക്ക് തെറിച്ച് വീണ് 25കാരന് ദാരുണാന്ത്യം

കൊച്ചി: ബൈക്കില്‍ സഞ്ചരിക്കവെ കേബിള്‍ കഴുത്തില്‍ കുരുങ്ങി യുവാവിന് ദാരുണാന്ത്യം. എറണാകുളം ജില്ലയിലാണ് ദാരുണ സംഭവം. ഫോര്‍ട്ടുകൊച്ചി സ്വദേശി ആല്‍ബര്‍ട്ടിന്റെ മകന്‍ അലന്‍ ആല്‍ബര്‍ട്ട് ആണ് മരിച്ചത്. ...

theft | bignewskerala

കൂലിയെച്ചൊല്ലി തര്‍ക്കം, സ്വകാര്യ സ്ഥാപനത്തിലെ ലോറിയുമായി മുങ്ങി ഡ്രൈവര്‍, പിടിയില്‍

കൊച്ചി: കൂലിയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ ലോറിയുമായി മുങ്ങി ഡ്രൈവര്‍. ഇയാളെ പിന്നീട് ടോള്‍ പ്ലാസയില്‍ തടഞ്ഞ് അഞ്ചാലുംമൂട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവര്‍ തിരുനല്‍വേലി സ്വദേശി ...

baby attacked case| bignewskerala

ഉറങ്ങാത്തതിന് 10 മാസം പ്രായമുള്ള കുഞ്ഞിന്റെ മുഖത്തടിച്ചു, കര്‍ണപുടം പൊട്ടി, ആയ അറസ്റ്റില്‍

കൊച്ചി: പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി മര്‍ദിച്ച കേസില്‍ ആയ അറസ്റ്റില്‍. കൊച്ചിയിലാണ് സംഭവം. പിറവം നാമക്കുഴി തൈപറമ്പില്‍ സാലി മാത്യു (48) ആണു പിടിയിലായത്. ...

arrest | bignewskerala

കെഎസ്ആര്‍ടിസി ബസ് മോഷ്ടിച്ച് മുങ്ങി, മറ്റ് വാഹനങ്ങളില്‍ ഇടിച്ചു, കള്ളന്‍ പിടിയില്‍

എറണാകുളം: കെഎസ്ആര്‍ടിസി ബസ് മോഷ്ടിച്ച് കടന്നയാള്‍ അറസ്റ്റില്‍. എറണാകുളത്താണ് സംഭവം. മോഷ്ടിച്ച ബസ് ഓടിച്ചു പോകുന്നതിനിടെ നിരവധി വാഹനങ്ങളില്‍ ഇടിച്ചിരുന്നു. കോഴിക്കോട് ആലുവ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ...

pc george| bignewskerala

‘നിയമത്തിന് വഴങ്ങുന്നു’; ഒടുവില്‍ പൊലീസ് സ്റ്റേഷനിലെത്തി പിസി ജോര്‍ജ്

കൊച്ചി: വിദ്വേഷ പ്രസംഗ കേസുമായി ബന്ധപ്പെട്ട് പി.സി.ജോര്‍ജ് പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെത്തി. നിയമത്തിന് വഴങ്ങുന്നു എന്ന് പി.സി.ജോര്‍ജ് പറഞ്ഞു. മകന്‍ ഷോണ്‍ ജോര്‍ജിനൊപ്പമാണ് സ്റ്റേഷനിലെത്തിയത്. വെണ്ണല വിദ്വേഷ ...

theft| bgnewskerala

പകല്‍ ആക്രിസാധനങ്ങള്‍ പെറുക്കാനെത്തി വീടുകള്‍ നോക്കി വെക്കും, രാത്രിയില്‍ മോഷണം, കൊല്ലാനും മടിക്കില്ല, നാടോടി സ്ത്രീകള്‍ ഒടുവില്‍ പിടിയില്‍

കൊച്ചി: പകല്‍ ആക്രിസാധനങ്ങള്‍ പെറുക്കാനെത്തി രാത്രിയില്‍ അടച്ചിട്ട വീടുകളില്‍നിന്ന് പണവും വസ്തുക്കളും മോഷ്ടിക്കുന്ന നാടോടി സ്ത്രീകള്‍ പിടിയില്‍. എറണാകുളത്താണ് സംഭവം. കോഴിക്കോട്, തിരുവോട് കോട്ടൂര്‍ ലക്ഷം വീട്ടില്‍ ...

suresh gopi | bignewskerala

കാറില്‍ എത്തുമെന്ന് പ്രതീക്ഷിച്ചു, സംഘാടകര്‍ക്ക് മുന്നില്‍ ഓട്ടോയില്‍ വന്നിറങ്ങി സുരേഷ് ഗോപി, തനിക്കൊപ്പം യാത്ര ചെയ്തത് നടനാണെന്നറിയാതെ ഓട്ടോഡ്രൈവര്‍

കൊച്ചി: ഉദ്ഘാടന പരിപാടിക്കായി കാറില്‍ എത്തുമെന്ന് പ്രതീക്ഷിച്ച സുരേഷ് ഗോപി സംഘാടകര്‍ക്ക് മുന്നില്‍ വന്നിറങ്ങിയത് ഓട്ടോറിക്ഷയില്‍. ഇന്നലെ വൈകിട്ട് എറണാകുളം ബിടിഎച്ച് ഹോട്ടലില്‍ വിഎച്ച്പി സ്വാഭിമാന്‍ നിധി ...

sunburn | bignewskerala

കൊടുംചൂടില്‍ വലഞ്ഞ് കേരളം, യുവാവിന് സൂര്യാഘാതമേറ്റു, തൊലി പൊള്ളലേറ്റ് കരിഞ്ഞ നിലയില്‍

എറണാകുളം: കേരളത്തില്‍ ദിനംപ്രതി ചൂട് കൂടിവരികയാണ്. എറണാകുളത്ത് യുവാവിന് സൂര്യാഘാതമേറ്റു. വടക്കേക്കര പഞ്ചായത്തില്‍ പന്ത്രണ്ടാം വാര്‍ഡില്‍ വാഴേപ്പറമ്പില്‍ ജിനീഷിനാണ് സൂര്യാഘാതമേറ്റത്. പല്ലംത്തുരുത്തില്‍ വെല്‍ഡിങ് ജോലിക്കിടയിലാണ് യുവാവിന് സൂര്യഘാതമേറ്റത്. ...

Page 3 of 28 1 2 3 4 28

Don't Miss It

Recommended