Tag: KASARAGOD

murali | bignewskerala

ഉറങ്ങുന്നതിനിടെ വിളിച്ചുണര്‍ത്തി, വര്‍ഷങ്ങള്‍ക്ക് മുമ്പ് മുഖത്തടിച്ചതിന് 55കാരനെ വടിവാള്‍ കൊണ്ട് വെട്ടി സുഹൃത്ത്, ഞെട്ടിക്കുന്ന സംഭവം

കാസര്‍കോട്: വര്‍ഷങ്ങള്‍ക്ക് മുമ്പ് മുഖത്തടിച്ച അമ്പത്തിയഞ്ചുകാരനെ സുഹൃത്ത് വടിവാള്‍ കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചതായി പരാതി. കാസര്‍കോടാണ് ഞെട്ടിക്കുന്ന സംഭവം. നീലേശ്വരം വീവേഴ്‌സ് കോളനിയിലെ മുരളിയെ സുഹൃത്തായ ദിനേശന്‍ വെട്ടിയതായാണ് ...

death | bignewskerala

ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത് 28 ദിവസം മുന്‍പ്, യുവതി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

ഉദുമ: യുവതിയെ വീടിനകത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കാസര്‍കോട് ജില്ലയിലാണ് സംഭവം. അരമങ്ങാനം ഉലൂജി എസ്.ആര്‍. ഭവനിലെ സുജിനി ആണ് മരിച്ചത്. ഇരുപത്തിയേഴ് വയസ്സായിരുന്നു. 28 ദിവസം മുന്‍പാണ് ...

arshad | bignewskerala

കള്ളന്‍ കൊണ്ടുപോയ സൈക്കിള്‍ തിരിച്ചുകിട്ടിയില്ല, പകരം അര്‍ഷാദിന് പുത്തന്‍ സൈക്കിള്‍ സമ്മാനിച്ച് പോലീസ്

കാസര്‍കോട്: കള്ളന്‍ കൊണ്ടുപോയ സൈക്കിള്‍ തിരിച്ചുകിട്ടിയില്ലെങ്കിലും അര്‍ഷാദിന്റെ വിഷമം മാറ്റാന്‍ പുത്തന്‍ സൈക്കിള്‍ സമ്മാനിച്ച് പോലീസ്. മുക്കാട്ടുകര ബത്‌ലഹേം സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് അര്‍ഷാദിനാണ് പോലീസുകാര്‍ ...

muhammad | bignewskerala

രണ്ട് വര്‍ഷത്തെ സമ്പാദ്യം കൂട്ടിവച്ച് വാങ്ങിയ സൈക്കിളുമായി മുങ്ങി കള്ളന്‍, ജീവനായിരുന്നു സൈക്കിള്‍ തിരികെ കിട്ടുമെന്ന പ്രതീക്ഷയില്‍ മുഹമ്മദ്

കാഞ്ഞങ്ങാട്: തന്റെ നഷ്ടപ്പെട്ട സൈക്കിള്‍ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലാണ് ഒന്‍പത് വയസുകാരന്‍ മുഹമ്മദ്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം രണ്ട് വര്‍ഷത്തെ സമ്പാദ്യം കൂട്ടിവച്ചാണ് മുഹമ്മദ് സൈക്കിള്‍ വാങ്ങിയത്. ...

വയറിളക്കവും ഛര്‍ദിയും, ഗൃഹപ്രവേശന ചടങ്ങില്‍ ഭക്ഷണം കഴിച്ചവര്‍ക്ക് ശാരീരിക അസ്വസ്ഥത, 12 പേര്‍ ചികിത്സ തേടി

വയറിളക്കവും ഛര്‍ദിയും, ഗൃഹപ്രവേശന ചടങ്ങില്‍ ഭക്ഷണം കഴിച്ചവര്‍ക്ക് ശാരീരിക അസ്വസ്ഥത, 12 പേര്‍ ചികിത്സ തേടി

കാസര്‍ഗോഡ്: ഗൃഹപ്രവേശന ചടങ്ങില്‍ ഭക്ഷണം കഴിച്ചവര്‍ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍. കാസര്‍കോട് ജില്ലയിലെ നീലേശ്വരത്താണ് സംഭവം. സലാഡ് കഴിച്ചവര്‍ക്കാണ് അസ്വസ്ഥതയുണ്ടായതെന്ന നിഗമനത്തിലാണ് ആരോഗ്യപ്രവര്‍ത്തകര്‍. ചോയ്യങ്കോടിന് ...

death | bignewskerala

കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങി, പുഴയില്‍ ഒഴുക്കില്‍പ്പെട്ട് 17കാരന് ദാരുണാന്ത്യം

ചെറുവത്തൂര്‍: പുഴയില്‍ ഒഴുക്കില്‍പെട്ട് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കാസര്‍കോട് ജില്ലയിലാണ് സംഭവം. മാവിലാക്കടപ്പുറം വെളുത്ത പൊയ്യയിലെ കെ.സി. ഷുക്കൂറിന്റെ മകന്‍ ബിലാല്‍ ആണ് മരിച്ചത്. പതിനേഴ് വയസ്സായിരുന്നു. ചീമേനി ...

death | bignewskerala

ഹൃദയത്തെയും തലച്ചോറിനെയും ബാധിച്ചു; ദേവനന്ദയുടെ മരണകാരണം ഷിഗല്ല ബാക്ടീരിയ

കാസര്‍കോട്; കാസര്‍കോട് വിഷബാധയേറ്റതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി മരിച്ചതിനു കാരണം ഷിഗെല്ല സോണി ബാക്ടീരിയയെന്ന് പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. അതേസമയം, സ്രവങ്ങളുടെ അന്തിമ പരിശോധനാ ഫലം ഇന്നു ലഭിച്ചതിനു ...

food poison| bignewskerala

ഷവര്‍മയില്‍ നിന്നും ഭക്ഷ്യവിഷബാധ;ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ നില അതീവഗുരുതരം, രണ്ടുപേര്‍ ഐസിയുവില്‍

കാസര്‍കോട്: ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയുണ്ടായവരില്‍ ചികിത്സയില്‍ കഴിയുന്ന ഒരു കുട്ടിയുടെ നില അതീവ ഗുരുതരം. ഈ കുട്ടിയെ അടക്കം രണ്ടുപേരെ പരിയാരം മെഡിക്കല്‍ കോളജ് ഐസിയുവില്‍ ...

death | bignewskerala

ഭക്ഷ്യ വിഷബാധ; ഷവര്‍മ കഴിച്ച് 16കാരി മരിച്ചു, കൂള്‍ബാര്‍ ഉടമയും തൊഴിലാളിയും അറസ്റ്റില്‍

കാസര്‍കോട്: ഷവര്‍മ കഴിച്ച് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കാസര്‍കോട് ജില്ലയിലെ ചെറുവത്തൂരിലാണ് നടുക്കിയ സംഭവം. മംഗളൂരു സ്വദേശി അനക്‌സ്, നേപ്പാള്‍ സ്വദേശി സന്ദേശ് റായി ...

temple| bignewskerala

‘മതസൗഹാര്‍ദ്ദം’; ഉത്സവം ക്ഷണിക്കാന്‍ വാദ്യമേളങ്ങളോടെ ഘോഷയാത്രയായി ക്ഷേത്ര ഭാരവാഹികള്‍ പള്ളിയില്‍, ഊഷ്മള സ്വീകരണം

കാസര്‍കോട്: ഉത്സവം ക്ഷണിക്കാനെത്തിയ ക്ഷേത്രം ഭാരവാഹികള്‍ക്ക് സ്‌നേഹോഷ്മളമായ സ്വീകരണം നല്കി മുസ്ലീം പളളി. കാസര്‍കോട് ഉദ്യാവര അരസു മന്‍ജിഷ്ണാര്‍ ക്ഷേത്രം ഭാരവാഹികളാണ് മതസൗഹാര്‍ദം വിളംബരം ചെയ്ത് ആയിരം ...

Page 2 of 9 1 2 3 9

Don't Miss It

Recommended