Tag: KASARAGOD

home theft | bignewskerala

വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ ജീവനും കൊണ്ടോടി, വീട്ടില്‍ മോഷ്ടിക്കാനെത്തിയ കള്ളനെ കൈയ്യോടെ പിടികൂടി നാട്ടുകാര്‍

കാസര്‍കോട്: വീട്ടില്‍ മോഷ്ടിക്കാനെത്തിയ കള്ളനെ കയ്യോടെ പിടികൂടി നാട്ടുകാര്‍. കാസര്‍കോട് ജില്ലയിലെ കൊളവയലിലാണ് സംഭവം. കാഞ്ഞങ്ങാട് കൊളവയല്‍ സ്വദേശി മൊയ്തീന്റെ വീട്ടില്‍ കവര്‍ച്ചയ്ക്കായി എത്തിയ കള്ളനെയാണ് നാട്ടുകാര്‍ ...

പോലീസിനെ വട്ടം ചുറ്റിച്ച് മോഷണക്കേസ് പ്രതി; ഒടുവിൽ ഹോട്ടലിൽ ഉള്ളി അരിയുന്നതിനിടെ പിടിയിൽ!

പോലീസിനെ വട്ടം ചുറ്റിച്ച് മോഷണക്കേസ് പ്രതി; ഒടുവിൽ ഹോട്ടലിൽ ഉള്ളി അരിയുന്നതിനിടെ പിടിയിൽ!

കാസർകോട്: പോലീസിനെ ഏറെ വട്ടം ചുറ്റിച്ച മോഷണക്കേസ് പ്രതിയെ പോലീസ് ഹോട്ടലിൽ ജോലി എടുക്കുന്നതിനിടെ പിടികൂടി. ഒന്നരമാസത്തിലധികം പോലീസിനെ കറക്കിയ ചൗക്കി സ്വദേശി അബ്ദുൾ ലത്തീഫിനെ(36)യാണ് ഒടുവിൽ ...

hidden camera| bignewskerala

വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ട്രയല്‍ റൂമില്‍ ഒളിക്യാമറ, ജീവനക്കാരന്‍ അറസ്റ്റില്‍

കാസര്‍കോട്: വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ട്രയല്‍ റൂമില്‍ ഒളികാമറ വച്ച ജീവനക്കാരന്‍ അറസ്റ്റില്‍. കാസര്‍കോടാണ് സംഭവം. ബന്തിയോട് സ്‌പോര്‍ട്‌സ് വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ട്രയല്‍ റൂമിലാണ് ഒളിക്യാമറ ...

students| bignewskerala

തലവേദനയും തലകറക്കവും, കടല്‍ത്തീരത്തെത്തിയ 49 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കാഞ്ഞങ്ങാട്: കടല്‍ത്തീരത്തെത്തിയ 49 വിദ്യാര്‍ഥികളെ തലവേദന, തലകറക്കം, ക്ഷീണം എന്നിവ ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍കോടാണ് സംഭവം. മരക്കാപ്പ് കടപ്പുറം ഗവ.ഫിഷറീസ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ...

death | bignewskerala

ഹൃദയാഘാതം, പത്താംക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

കാസര്‍ഗോഡ്: കാസര്‍ഗോഡ് ഹൃദയാഘാതത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥി മരിച്ചു. ചായ്യോത്ത് സ്വദേശികളായ വിമല്‍, ഷിജി ദമ്പതികളുടെ മകന്‍ അരുള്‍ വിമല്‍ ആണ് മരിച്ചത്. പതിനഞ്ച് വയസ്സായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ...

death | bignewskerala

ജാതകം ചേരില്ല, കാമുകനുമായുള്ള വിവാഹം മുടങ്ങി, വിഷം കഴിച്ച് ജീവനൊടുക്കി യുവതി

കാസര്‍കോട്: കാമുകനുമായുള്ള വിവാഹം മുടങ്ങിയതിനു പിന്നാലെ യുവതി ജീവനൊടുക്കി. കാസര്‍കോട് ജില്ലയിലാണ് സംഭവം. തമിഴ്‌നാട് സ്വദേശിയും വര്‍ഷങ്ങളായി ചെമ്മനാട് കൊമ്പനടുക്കത്തെ താമസക്കാരനുമായ ശിവയുടെ മകള്‍ മല്ലിക (പ്രിയ ...

rain| bignewskerala

അതിശക്തമായ മഴ, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കണ്ണൂര്‍: കേരളത്തില്‍ കനത്ത മഴ തുടരുകയാണ്. ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലെ ...

friends | bignewskerala

സ്വന്തം ജീവന്‍ പോലും മറന്ന് തോട്ടിലേക്കു ചാടി, മുങ്ങിത്താഴ്ന്ന സഹോദരങ്ങളുടെ ജീവന്‍ രക്ഷിച്ച് കൂട്ടുകാരി

കാസര്‍ഗോഡ്: തോടിന്റെ അരികിടിഞ്ഞ് കുത്തിയൊഴുകുന്ന വെള്ളത്തിലേക്ക് വീണ സഹോദരിമാര്‍ക്ക് രക്ഷകയായി കൊച്ചുമിടുക്കി. കാസര്‍ഗോഡ് ജില്ലയിലാണ് സംഭവം. ശ്രീദുര്‍ഗാദാസ് എന്ന ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് കൂട്ടുകാരികളായ ബി.നന്ദനയുടെയും ബി.നിരഞ്ജനയുടെയും ജീവന് ...

policeman| bignewskerala

കുടുംബ പ്രശ്‌നം, പോലീസുദ്യോഗസ്ഥന്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട് : സ്‌പെഷ്യല്‍ ബ്രാഞ്ച് എഎസ്‌ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ജില്ലയിലാണ് സംഭവം. പരപ്പ സ്വദേശി അബ്ദുള്‍ അസീസാണ് മരിച്ചത്. കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് ...

theft | bignewskerala

ജനല്‍ പാളി കുത്തിതുറന്ന് അകത്ത് കടന്ന് കള്ളന്‍, കവര്‍ന്നത് മുപ്പതു പവനും മൂന്നര ലക്ഷം രൂപയും

കാസര്‍കോട്: കാസര്‍കോട്ടെ വീട്ടില്‍ വന്‍ മോഷണം. മുപ്പതു പവനും മൂന്നര ലക്ഷം രൂപയും കള്ളന്മാര്‍ കവര്‍ന്നു. പൂച്ചക്കാട്ടിലാണ് സംഭവം. മെര്‍ച്ചന്റ് ഉദ്യോഗസ്ഥനായ വടക്കും മുനീറിന്റെ വീട്ടില്‍ നിന്നാണ് ...

Page 1 of 9 1 2 9

Don't Miss It

Recommended