Tag: Kannur International Airport

kannur international airport | bignewskerala

കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട, ഒരു കോടിയിലധികം രൂപ വിലമതിക്കുന്ന സ്വര്‍ണവുമായി മൂന്നുപേര്‍ പിടിയില്‍

കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. ഒരു കോടിയിലധികം രൂപ വിലമതിക്കുന്ന സ്വര്‍ണവുമായി മൂന്നുപേരെ കസ്റ്റംസ് പിടികൂടി. ശ്രീകണ്ഠപുരം, കാസര്‍കോട് സ്വദേശികളാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. ...

അതിര്‍ത്തിയിലെ സംഘര്‍ഷം; കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷ ശക്തം

അതിര്‍ത്തിയിലെ സംഘര്‍ഷം; കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷ ശക്തം

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി. അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെയും വിമാനറാഞ്ചല്‍ ഭീഷണികളുടെയും പശ്ചാത്തലത്തിലാണ് സുരക്ഷ കര്‍ശനമാക്കിയിരിക്കുന്നത്. സുരക്ഷയുടെ ഭാഗമായി ടെര്‍മിനല്‍ കെട്ടിടത്തിലും വിമാനത്താവളപരിസരങ്ങളിലും സിസിടിവി ക്യാമറനിരീക്ഷണവും ...

മുഖ്യമന്ത്രി ഇടപെട്ടു; കണ്ണൂരില്‍ വിമാന നിരക്കുകള്‍ കുത്തനെ കുറഞ്ഞു

മുഖ്യമന്ത്രി ഇടപെട്ടു; കണ്ണൂരില്‍ വിമാന നിരക്കുകള്‍ കുത്തനെ കുറഞ്ഞു

കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു കൂടുതല്‍ രാജ്യാന്തര സര്‍വ്വീസുകള്‍ ആരംഭിച്ചതോടെ ടിക്കറ്റ് നിരക്കുകള്‍ കുത്തനെ കുറഞ്ഞു. എയര്‍ ഇന്ത്യ എക്‌സ്പ്രസിനു പുറമെ ഗോ എയറും ഇന്‍ഡിഗോയും രാജ്യാന്തര ...

കണ്ണൂരില്‍ നിന്നും ഡല്‍ഹി ,തിരുവനന്തപുരം വിമാന സര്‍വ്വീസ് അധികം വൈകാതെ ആരംഭിക്കും

കണ്ണൂരില്‍ നിന്നും ഡല്‍ഹി ,തിരുവനന്തപുരം വിമാന സര്‍വ്വീസ് അധികം വൈകാതെ ആരംഭിക്കും

കണ്ണൂര്‍: പുതുതായി പ്രവര്‍ത്തനം ആരംഭിച്ച കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള സര്‍വ്വീസുകള്‍ ഉടന്‍ തുടങ്ങും. തിരുവനന്തപുരത്തേക്കും ഡല്‍ഹിയിലേക്കും സര്‍വ്വീസ് തുടങ്ങാനുള്ള സാധ്യതകള്‍ പരിശോധിക്കണമെന്ന് ...

ഉദ്ഘാടനം ഡിസംബര്‍ ഒന്‍പതിന്; കണ്ണൂര്‍ വിമാനത്താവളത്തിന്റെ അന്തിമഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തി മുഖ്യമന്ത്രിയുടെ സന്ദര്‍ശനം

ഉദ്ഘാടനം ഡിസംബര്‍ ഒന്‍പതിന്; കണ്ണൂര്‍ വിമാനത്താവളത്തിന്റെ അന്തിമഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തി മുഖ്യമന്ത്രിയുടെ സന്ദര്‍ശനം

കണ്ണൂര്‍: ഉദ്ഘാടനം അടുത്തിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം സന്ദര്‍ശിച്ചു. ഡിസംബര്‍ 9 ന് ഉദ്ഘാടനം തീരുമാനിച്ചിരിക്കുന്ന വിമാനത്താവളത്തിന്റെ അന്തിമഘട്ട ഒരുക്കങ്ങള്‍ മുഖ്യമന്ത്രി വിലയിരുത്തി. ...

കണ്ണൂര്‍ വിമാനത്താവളം ഒക്ടോബര്‍ ഒന്നിനുമുമ്പ് പ്രവര്‍ത്തനസജ്ജമാകും! ആദ്യ ഘട്ടത്തില്‍ സര്‍വ്വീസ് നടത്തുന്നത് അന്താരാഷ്ട്ര വിമാനങ്ങള്‍

കണ്ണൂര്‍ വിമാനത്താവളം ഒക്ടോബര്‍ ഒന്നിനുമുമ്പ് പ്രവര്‍ത്തനസജ്ജമാകും! ആദ്യ ഘട്ടത്തില്‍ സര്‍വ്വീസ് നടത്തുന്നത് അന്താരാഷ്ട്ര വിമാനങ്ങള്‍

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം ഒക്ടോബര്‍ ഒന്നിനുമുമ്പ് പ്രവര്‍ത്തനസജ്ജമാകും. ഒക്ടോബര്‍ ഒന്നിനോ അതിനുശേഷമോ വിമാനത്താവളം ഉദ്ഘാടനം ചെയ്യാം. തീയതി സംസ്ഥാന സര്‍ക്കാരും ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷനും ചേര്‍ന്ന് ...

Don't Miss It

Recommended