Tag: in Thiruvananthapuram

private-bus

ഒരു രൂപ ബാക്കി ചോദിച്ചു, കിട്ടിയത് തല്ല്…! തിരുവനന്തപുരത്ത് കണ്ടക്ടറുടെ മര്‍ദ്ദനമേറ്റ യാത്രക്കാരനെ തിരിച്ചറിഞ്ഞു

തിരുവനന്തപുരം: ടിക്കറ്റെടുത്തതിന്റെ ബാക്കി ഒരു രൂപ ചോദിച്ചതിന് കണ്ടക്ടറുടെ മര്‍ദ്ദനമേറ്റ യാത്രക്കാരനെ തിരിച്ചറിഞ്ഞു. തിരുവനന്തപുരത്ത് സ്വകാര്യ ബസിലാണ് യുവാവിന് കണ്ടക്ടറുടെ മര്‍ദ്ദനമേറ്റത്. മര്‍ദ്ദിക്കുന്ന വീഡിയോ സമൂഹിക മാധ്യമങ്ങളില്‍ ...

suicide

കൊവിഡ് വന്നതോടെ കച്ചവടം തകര്‍ന്നു, വായ്പ തിരിച്ചടവ് മുടങ്ങി, ഇനിയും മുന്നോട്ടു പോകാന്‍ കഴിയില്ല; ഭിന്നശേഷിക്കാരനായ വ്യാപാരി തൂങ്ങി മരിച്ചു

മലയിന്‍കീഴ്: കൊവിഡ് ലോക്ഡൗണ്‍ കാലത്തിന്റെ സാമ്പത്തിക പ്രതിസന്ധിയില്‍ വലഞ്ഞു ഭിന്നശേഷിക്കാരനായ വ്യാപാരി ആത്മഹത്യ ചെയ്ത നിലയില്‍. വിളവൂര്‍ക്കല്‍ പെരുകാവ് തേവിക്കോണം വിജയകുമാറിനെ (മണിയന്‍56) ആണ് വീടിനു പിന്‍ഭാഗത്ത് ...

murder

അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തു; 62കാരിയായ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി യുവാവ്, അറസ്റ്റ്

വട്ടപ്പാറ: അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന് യുവാവ് അയല്‍വാസിയായ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി. തേക്കട വെട്ടുപാറ പള്ളിമുക്ക് കിണത്തത്തോല്‍ തടത്തരികത്തുവീട്ടില്‍ സരോജ (62)യാണ് മരിച്ചത്. സംഭവത്തില്‍ പള്ളിമുക്ക് അരശുംമൂട് ...

bjp, | bignewskerala

പോസ്റ്റര്‍ പതിപ്പിക്കുന്നത് വിലക്കിയതിലുള്ള വൈരാഗ്യം; തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥി യുവതിയെ മര്‍ദ്ദിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥി യുവതിയെ മര്‍ദ്ദിച്ചതായി പരാതി. തിരുവനന്തപുരം കുന്നത്തുകാല്‍ ഡിവിഷനിലെ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന അജേഷ് ആണ് യുവതിയെ മര്‍ദ്ദിച്ചത്. ദീപയെന്ന യുവതിക്കാണ് മര്‍ദ്ദനമേറ്റത്. തെരഞ്ഞെടുപ്പ് ...

Don't Miss It

Recommended