Tag: idukki

spices

ഏലക്കയും വിശ്വസിക്കരുത്..! കൂടുതല്‍ പച്ചനിറം ലഭിക്കാന്‍ കളര്‍പ്പൊടി ചേര്‍ക്കുന്നു; ഭക്ഷ്യസുരക്ഷ വകുപ്പിന്റെ റെയ്ഡില്‍ 2475 കിലോ സോഡിയം കാര്‍ബണേറ്റ് പിടികൂടി

നെടുങ്കണ്ടം: ഏലക്കയും വിശ്വസിച്ച് വാങ്ങിക്കാന്‍ പറ്റാത്ത അവസ്ഥയായി. ഏലക്കായ്ക്ക് പച്ചനിറം കൂടുതലായി ലഭിക്കുന്നതിന് ചേര്‍ക്കുന്ന കളര്‍പ്പൊടി തയ്യാറാക്കുന്ന സ്ഥാപനത്തില്‍ സ്പൈസസ് ബോര്‍ഡിന്റെ സ്പെഷല്‍ സ്‌ക്വാഡും ഭക്ഷ്യസുരക്ഷ വകുപ്പും ...

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മദ്യവിതരണം: ഇടുക്കിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അറസ്റ്റില്‍

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മദ്യവിതരണം: ഇടുക്കിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അറസ്റ്റില്‍

തൊടുപുഴ: വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മദ്യവിതരണം നടത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി അറസ്റ്റില്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥി എസ്‌സി രാജനാണ് അറസ്റ്റിലായത്. ഇടുക്കി പള്ളിവാസല്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് ...

idukki | bignewskerala

ഇടുക്കിയില്‍ വിവാഹ വാഗ്ദാനം നല്‍കി പതിനെഴുകാരിയെ പീഡിപ്പിച്ച പ്രതി പിടിയില്‍; പിടിയിലായത് മറ്റൊരും വിവാഹത്തിന് ഒരുങ്ങുന്നതിനിടയില്‍

മറയൂര്‍(ഇടുക്കി): വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പതിനേഴുകാരിയുടെ പരാതിയില്‍ പ്രതി പിടിയില്‍. കാന്തല്ലൂര്‍ പെരുമല സ്വദേശി പാല്‍രാജ് (25) ആണ് പിടിയിലായത്. യുവാവ് മറ്റൊരു വിവാഹത്തിനൊരുങ്ങുന്നതിനിടെയാണ് പിടിയിലായത്. ...

idukkki, medicine,| bignewskerala

കടുത്ത വയറു വേദനയെ തുടര്‍ന്ന് മുപ്പതോളം വേദനസംഹാരി ഗുളിക ഒരുമിച്ചു കഴിച്ചു; മൂന്നാറില്‍ തൊഴിലാളിക്ക് ദാരുണാന്ത്യം

മൂന്നാര്‍: കലശലായ വയറു വേദനയെ തുടര്‍ന്ന് വേദനസംഹാരി അമിതമായി കഴിച്ച് അവശനിലയില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു. കെഡിഎച്ച്പി മാട്ടുപ്പെട്ടി എസ്റ്റേറ്റ് നെറ്റിമേട് ഡിവിഷനിലെ തൊഴിലാളി കെ. ഗണേശന്‍ (48) ...

IDUKKI RED ALERT | bignewslive

കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ബുധനാഴ്ച ഇടുക്കിയില്‍ റെഡ് അലേര്‍ട്ട്, മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളില്‍ റെഡ് ,ഓറഞ്ച് ,യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.2020 ഡിസംബര്‍ 2 ...

IDUKKI dcc | bignewslive

ഖാദി ബോര്‍ഡ് ഓണസമ്മാന നറുക്കെടുപ്പില്‍ കിട്ടിയ 10 പവന്‍ സ്വര്‍ണ്ണം തട്ടിയെടുത്ത് ഡിസിസി ഭാരവാഹി; പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്

തൊടുപുഴ: ഖാദി ബോര്‍ഡ് ഓണസമ്മാന പദ്ധതിയിലൂടെ ലഭിച്ച 10 പവന്‍ സ്വര്‍ണം ഇടുക്കി ഡിസിസി ജനറല്‍ സെക്രട്ടറി ജിയോ മാത്യു തട്ടിയെടുത്തെന്ന കേസില്‍ അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ...

ശസ്ത്രക്രിയയ്ക്ക് കാശില്ല, അപകടത്തെതുടര്‍ന്ന് മുറിച്ചു മാറ്റിയ തലയോട് മൂന്നു മാസമായി ഫ്രീസറില്‍; കനിവ് തേടി യുവാവ്

ശസ്ത്രക്രിയയ്ക്ക് കാശില്ല, അപകടത്തെതുടര്‍ന്ന് മുറിച്ചു മാറ്റിയ തലയോട് മൂന്നു മാസമായി ഫ്രീസറില്‍; കനിവ് തേടി യുവാവ്

നെടുങ്കണ്ടം: ശസ്ത്രക്രിയ നടത്താന്‍ പണമില്ലാത്തതിനാല്‍ അപകടത്തില്‍പെട്ടതിനെത്തുടര്‍ന്നു മുറിച്ചു മാറ്റിയ തലയോട് മൂന്നു മാസമായി ആശുപത്രിയിലെ ഫ്രീസറില്‍. നെടുങ്കണ്ടം പാമ്പാടുംപാറ ഒറ്റപ്ലാക്കല്‍ രാധാകൃഷ്ണന്റെ മകന്‍ അനൂപ് (27) ആണ് ...

വ്യക്തി വൈരാഗ്യം; വീട്ടില്‍ കയറി ബിജെപി കൗണ്‍സിലറെയും കുടുംബാംഗങ്ങളെയും വെടിവെച്ച് കൊന്നു

സ്വത്തു തര്‍ക്കം; സഹോദരന്റെ വെട്ടേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം

ഇടുക്കി: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് സഹോദരന്റെ വെട്ടേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം. ഇടുക്കിയിലാണ് ഈ ദാരുണ സംഭവം നടന്നത്. കുരുവിളസിറ്റി മുണ്ടോംകണ്ടത്തില്‍ റെജിമോന്‍ (52) ആണ് ജ്യേഷ്ഠ സഹോദരന്റെ ...

പ്രളയത്തില്‍ സകലതും നഷ്ടമായവര്‍ക്ക് കൈത്താങ്ങ്; 40 സെന്റ് സ്ഥലം വിട്ടുനല്‍കി രണ്ട് കുടുംബങ്ങള്‍

പ്രളയത്തില്‍ സകലതും നഷ്ടമായവര്‍ക്ക് കൈത്താങ്ങ്; 40 സെന്റ് സ്ഥലം വിട്ടുനല്‍കി രണ്ട് കുടുംബങ്ങള്‍

ഇടുക്കി: കേരളത്തിലുണ്ടായ വലിയ പ്രകൃതി ദുരന്തത്തില്‍ സകലതും നഷ്ടമായവര്‍ക്ക് കൈത്താങ്ങായി സുമനസുകളുടെ സഹായമായി ലഭിച്ചത് 40 സെന്റ് ഭൂമി. ദുരിതബാധിതര്‍ക്കായി രണ്ടു കുടുംബങ്ങള്‍ ഇന്നലെ സമ്മാനിച്ചത് 40 ...

ഇടുക്കി സ്വദേശിയുടെ ആത്മഹത്യ; ദേവികുളം സബ് കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെതിരെ പരാതി

ഇടുക്കി സ്വദേശിയുടെ ആത്മഹത്യ; ദേവികുളം സബ് കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെതിരെ പരാതി

ഇടുക്കി: ഇടുക്കി സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുന്‍ ദേവികുളം സബ് കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെതിരെ പരാതി. ശ്രീറാമിനെതിരെ നടപടിയെടുക്കണമെന്ന് ആശ്യപ്പെട്ട് മുഖ്യമന്ത്രിക്കാണ് പരാതി നല്‍കിയിരിക്കുന്നത്. ഇക്കാര്യം ...

Page 18 of 21 1 17 18 19 21

Don't Miss It

Recommended