Tag: hospital

അധികൃതരുടെ അശ്രദ്ധ; പ്രതിരോധ കുത്തിവെയ്‌പെടുത്ത അഞ്ചുവയസുകാരന്റെ തുടയില്‍ സൂചി കുടുങ്ങി

അധികൃതരുടെ അശ്രദ്ധ; പ്രതിരോധ കുത്തിവെയ്‌പെടുത്ത അഞ്ചുവയസുകാരന്റെ തുടയില്‍ സൂചി കുടുങ്ങി

ശാസ്താംകോട്ട: സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും പ്രതിരോധകുത്തിവയ്‌പെടുത്ത അഞ്ചുവയസ്സുകാരന്റെ തുടയില്‍ കുത്തിവയ്പ് സൂചി കുടുങ്ങി. കുത്തിവെയ്പിലെ അശ്രദ്ധകാരണം രണ്ടാഴ്ചയോളമാണ് നീറുന്ന വേദനയോടെ കാലില്‍ സൂചിയുമായി കുട്ടി നടന്നത്. മൈനാഗപ്പള്ളി ...

ഭക്ഷ്യ വിഷബാധ; പൂജയ്ക്ക് ശേഷം നല്‍കിയ പ്രസാദം കഴിച്ച 50 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

ഭക്ഷ്യ വിഷബാധ; പൂജയ്ക്ക് ശേഷം നല്‍കിയ പ്രസാദം കഴിച്ച 50 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

ലോഹര്‍ദാഗ: സരസ്വതീപൂജയ്ക്ക് ശേഷം നല്‍കിയ പ്രസാദം കഴിച്ച 50 വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. അവശനിലയിലായ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജാര്‍ഖണ്ഡിലെ ലോഹര്‍ദാഗ ജില്ലയിലാണു സംഭവം. പൂജയ്ക്ക് ശേഷം നല്‍കിയ ...

ചികിത്സയുടെ ഭാഗമായി ആശുപത്രികളില്‍ നിന്ന് രോഗികള്‍ക്ക് നല്‍കുന്ന മരുന്നുകള്‍ക്ക് നികുതി ഈടാക്കരുത്; ഹൈക്കോടതി

ചികിത്സയുടെ ഭാഗമായി ആശുപത്രികളില്‍ നിന്ന് രോഗികള്‍ക്ക് നല്‍കുന്ന മരുന്നുകള്‍ക്ക് നികുതി ഈടാക്കരുത്; ഹൈക്കോടതി

കൊച്ചി: രോഗികള്‍ക്ക് ചികിത്സയുടെ ഭാഗമായി ആശുപത്രികളില്‍ നിന്ന് നല്‍കുന്ന മരുന്നും മറ്റ് സാമഗ്രികളും വില്‍പ്പന വസ്തുക്കളായി കണ്ട് നികുതി ഈടാക്കരുതെന്ന് ഹൈക്കോടതി ഫുള്‍ബഞ്ച് വ്യക്തമാക്കി.നികുതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ...

അത്യാധുനിക സൗകര്യങ്ങള്‍; മികച്ച സേവനം; തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമായി പമ്പയിലെ സര്‍ക്കാര്‍ ആശുപത്രി

അത്യാധുനിക സൗകര്യങ്ങള്‍; മികച്ച സേവനം; തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമായി പമ്പയിലെ സര്‍ക്കാര്‍ ആശുപത്രി

പമ്പ: ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമായി പമ്പയിലെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള സര്‍ക്കാര്‍ ആശുപത്രി. പ്രതിദിനം നിരവധി പേരാണ് ചികിത്സയ്ക്കായി ഇവിടെ എത്തുന്നത്. ഏത് അടിയന്തര ഘട്ടത്തിലും ഭക്തര്‍ക്ക് ...

അവയവങ്ങള്‍ ഉള്‍പ്പെടെയുള്ള ആശുപത്രി മാലിന്യങ്ങള്‍ ബാഗിലാക്കി റോഡരികില്‍ തള്ളി; പരാതിയുമായി നാട്ടുകാര്‍

അവയവങ്ങള്‍ ഉള്‍പ്പെടെയുള്ള ആശുപത്രി മാലിന്യങ്ങള്‍ ബാഗിലാക്കി റോഡരികില്‍ തള്ളി; പരാതിയുമായി നാട്ടുകാര്‍

തിരുവനന്തപുരം: ആശുപത്രി മാലിന്യങ്ങള്‍ റോഡരികില്‍ തള്ളിയതായി പരാതി. ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ മാത്രം ഉപയോഗിക്കുന്ന ബയോ ബാഗിലാണ് മാലിന്യങ്ങള്‍ തള്ളിയത്. മനുഷ്യാവയവങ്ങള്‍ ഉള്‍പ്പെടെ ഈ ...

ഷിക്കാഗോയിലെ ആശുപത്രിയില്‍ വെടിവെയ്പ്പ്;  അക്രമി അടക്കം നാല് പേര്‍ കൊല്ലപ്പെട്ടു

ഷിക്കാഗോയിലെ ആശുപത്രിയില്‍ വെടിവെയ്പ്പ്; അക്രമി അടക്കം നാല് പേര്‍ കൊല്ലപ്പെട്ടു

ഷിക്കാഗോ: യുഎസില്‍ ഷിക്കാഗോയിലെ മേഴ്‌സി ഹോസ്പിറ്റലില്‍ വെടിവെയ്പ്പ്. നാല് പേര്‍ കൊല്ലപ്പെട്ടു. ആശുപത്രിയിലെത്തിയ അക്രമി വനിതാ ഡോക്ടര്‍ക്ക് നേരെ വെടിവെച്ച ശേഷം ചുറ്റുപാടുമുള്ളവരുടെ നേരെ നിറയൊഴിക്കുകയായിരുന്നു. സംഭവത്തില്‍ ...

പരിചരണത്തിനായി നാല് ഡോക്ടര്‍മാര്‍; ആനകളുടെ ചികിത്സയ്ക്കായി മഥുരയില്‍ ആശുപത്രി

പരിചരണത്തിനായി നാല് ഡോക്ടര്‍മാര്‍; ആനകളുടെ ചികിത്സയ്ക്കായി മഥുരയില്‍ ആശുപത്രി

മഥുര : ആനകളുടെ സംരക്ഷണത്തിനായുള്ള ആശുപത്രി മഥുരയിലെ ഫറയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 'വൈല്‍ഡ് ലൈഫ് എസ്ഒഎസ്' എന്ന എന്‍ജിഒയും വനം വകുപ്പും സംയുക്തമായാണ് ' ആന ആശുപത്രി' ...

കരട് ബില്‍ തയ്യാറായി; അപകട ചികിത്സ നിഷേധിച്ചാല്‍ ഇനി ഡോക്ടര്‍ കുടുങ്ങും

കരട് ബില്‍ തയ്യാറായി; അപകട ചികിത്സ നിഷേധിച്ചാല്‍ ഇനി ഡോക്ടര്‍ കുടുങ്ങും

തിരുവനന്തപുരം: അപകടത്തില്‍ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തുന്ന രോഗികള്‍ക്ക് സാമ്പത്തിക ശേഷി ഇല്ലെന്ന് കാട്ടി ചികിത്സ നിഷേധിക്കാന്‍ പാടില്ലെന്ന് ഉത്തരവ്. ഈ കാരണം പറഞ്ഞ് ചികിത്സ ...

കാക്കനാട് സണ്‍റൈസ് ഹോസ്പിറ്റലില്‍ നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സ് കത്തിനശിച്ചു

കാക്കനാട് സണ്‍റൈസ് ഹോസ്പിറ്റലില്‍ നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സ് കത്തിനശിച്ചു

കൊച്ചി; കാക്കനാട് സണ്‍റൈസ് ഹോസ്പിറ്റലിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സ് പൂര്‍ണ്ണമായും കത്തിനശിച്ചു. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്. ഫയര്‍എഞ്ചിന്‍ സ്ഥലത്തെത്തി തീ അണച്ചതോടെ വലിയ അപകടമാണ് ഒഴിവായത്. ഉച്ചകഴിഞ്ഞ് ...

പ്രസവത്തിന് സമയമായില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചു; യാത്ര മധ്യേ യുവതി കാറില്‍ പ്രസവിച്ചു; മലപ്പുറം താലൂക്ക് ആശുപത്രിക്കെതിരെ ബന്ധുക്കള്‍

പ്രസവത്തിന് സമയമായില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചു; യാത്ര മധ്യേ യുവതി കാറില്‍ പ്രസവിച്ചു; മലപ്പുറം താലൂക്ക് ആശുപത്രിക്കെതിരെ ബന്ധുക്കള്‍

മലപ്പുറം: പൂര്‍ണ്ണ ഗര്‍ഭിണിയായ യുവതിക്ക് ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചെന്ന് പരാതി. മലപ്പുറം താലൂക്ക് ആശുപത്രിയിലാണ് സംഭവം. തുടര്‍ന്ന് യുവതിയേയും കൊണ്ട് മറ്റൊരാശുപത്രിയിലേക്ക് പോകും വഴി യുവതി കാറില്‍ ...

Page 15 of 16 1 14 15 16

Don't Miss It

Recommended