Tag: Highcourt

rape case | bignewskerala

പീഡിപ്പിച്ച പെണ്‍കുട്ടിയെ വിവാഹം ചെയ്തു, ഒന്നിച്ച് സന്തോഷത്തോടെ ജീവിക്കുന്നുവെന്ന് യുവാവ് കോടതിയില്‍; കേസ് റദ്ദാക്കി

കൊച്ചി: പീഡിപ്പിച്ച പെണ്‍കുട്ടിയെ വിവാഹം ചെയ്ത യുവാവിനെതിരെയുള്ള കേസ് റദ്ദാക്കി ഹൈക്കോടതി. പെണ്‍കുട്ടിയെ വിവാഹം കഴിച്ച് ഒന്നിച്ച് സന്തോഷത്തോടെ ജീവിക്കുകയാണെന്നു അറിയിച്ചതിന് പിന്നാലെയാണ് യുവാവിനെതിരെയുള്ള കേസ് റദ്ദാക്കിയത്. ...

bjp candidate | bignewskerala

നിയമലംഘനം; നാമനിര്‍ദ്ദേശ പത്രിക തള്ളിയതിനെതിരെ ബിജെപി സ്ഥാനാര്‍ത്ഥികള്‍ ഹൈക്കോടതിയില്‍

കണ്ണൂര്‍: ബിജെപി സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശ പത്രിക തള്ളിയതിനെതിരെ തലശേരിയിലെയും ഗുരുവായൂരിലെയും സ്ഥാനാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചു. വരണാധികാരിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത് പ്രകടമായ നിയമലംഘനമാണെന്ന വാദമാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ ...

guruvayur

ക്ഷേത്രത്തിലെ സ്വത്തിന്റെ അവകാശി ഗുരുവായൂരപ്പനാണ്; ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂര്‍ ദേവസ്വംബോര്‍ഡ് നല്‍കിയ 10 കോടി രൂപ തിരികെ നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂര്‍ ദേവസ്വംബോര്‍ഡ് നല്‍കിയ 10 കോടി രൂപ തിരികെ നല്‍കണമെന്ന് ഹൈക്കോടതി. ഗുരുവായൂര്‍ ക്ഷേത്രത്തിലെ സ്വത്ത് വകകളുടെ അവകാശി ഗുരുവായൂരപ്പനാണെന്നും ട്രസ്റ്റി ...

വനിതാ ഹോസ്റ്റലുകളില്‍ വൈകീട്ട് ആറു മണിമുതല്‍ ഫോണ്‍ നിയന്ത്രണം; പഠനത്തെ സാരമായി ബാധിക്കുമെന്ന് വിദ്യാര്‍ത്ഥിനി ഹൈക്കോടതിയില്‍

വനിതാ ഹോസ്റ്റലുകളില്‍ വൈകീട്ട് ആറു മണിമുതല്‍ ഫോണ്‍ നിയന്ത്രണം; പഠനത്തെ സാരമായി ബാധിക്കുമെന്ന് വിദ്യാര്‍ത്ഥിനി ഹൈക്കോടതിയില്‍

കോഴിക്കോട്: വനിതാ ഹോസ്റ്റലുകളില്‍ വൈകീട്ട് ആറുമണിമുതല്‍ രാത്രി പത്ത് മണി വരെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന നിര്‍ദേശത്തിനെതിരെ വിദ്യാര്‍ത്ഥിനി ഹൈക്കോടതിയില്‍. ഇത്തരം നിയന്ത്രണങ്ങള്‍ സ്ത്രീകളോട് കാണിക്കുന്ന വിവേചനമാണെന്നും ...

കാനയില്‍ വീണ് പോളിയോ ബാധിതനായ യുവാവിന് പരിക്ക്; കോര്‍പ്പറേഷന് ഒരുലക്ഷം  രൂപ നഷ്ടപരിഹാരം വിധിച്ച് ഹൈക്കോടതി

കാനയില്‍ വീണ് പോളിയോ ബാധിതനായ യുവാവിന് പരിക്ക്; കോര്‍പ്പറേഷന് ഒരുലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് ഹൈക്കോടതി

കൊച്ചി: കാനയില്‍ വീണു പരിക്കേറ്റ പോളിയോ ബാധിതനായ യുവാവിന് ഒരുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോര്‍പ്പറേഷനോട് ഹൈക്കോടതി. പോളിയോ ബാധിതനായ കൊച്ചി വടുതല സ്വദേശി റിച്ചാര്‍ഡ് മെന്‍ഡസ ...

മാവോയിസ്റ്റാകുന്നതു കുറ്റകരമല്ല; പോലീസ് കസ്റ്റഡിയിലെടുത്ത് തടഞ്ഞ് വെച്ച യുവാവിന് നഷ്ടപരിഹാരം വിധിച്ച് ഹൈക്കോടതി

മാവോയിസ്റ്റാകുന്നതു കുറ്റകരമല്ല; പോലീസ് കസ്റ്റഡിയിലെടുത്ത് തടഞ്ഞ് വെച്ച യുവാവിന് നഷ്ടപരിഹാരം വിധിച്ച് ഹൈക്കോടതി

കൊച്ചി: മാവോയിസ്റ്റ് ബന്ധമാരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത് തടഞ്ഞുവെച്ച യുവാവിന് നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി. മാവോയിസ്റ്റ് തത്വശാസ്ത്രം സ്വീകരിച്ചു എന്ന സംശയത്തിന്റെ പേരില്‍ ആരെയും സര്‍ക്കാരിന് പീഡിപ്പിക്കാനാവില്ലെന്ന് ഹൈക്കോടതി ...

മോഹന്‍ലാല്‍ അനധികൃതമായി ആനക്കൊമ്പുകള്‍ സൂക്ഷിച്ച കേസ്; ഹൈക്കോടതി വനംവകുപ്പിന്റെ വിശദീകരണം തേടി

മോഹന്‍ലാല്‍ അനധികൃതമായി ആനക്കൊമ്പുകള്‍ സൂക്ഷിച്ച കേസ്; ഹൈക്കോടതി വനംവകുപ്പിന്റെ വിശദീകരണം തേടി

കൊച്ചി: നടന്‍ മോഹന്‍ലാല്‍ അനധികൃതമായി ആനക്കൊമ്പുകള്‍ സൂക്ഷിച്ചുവെന്ന കേസില്‍ ഹൈക്കോടതി വനംവകുപ്പിന്റെ വിശദീകരണം തേടി. ഈ വിഷയത്തില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരുന്നു. എറണാകുളം ഉദ്യോഗമണ്ഡല്‍ ...

ഭാരമുള്ള ബാഗുകളുമായി പോകേണ്ട; കുട്ടികള്‍ക്ക് ഇനി പാഠപുസ്തകങ്ങള്‍  മൂന്ന് ഭാഗമായി ലഭിക്കുമെന്ന് സര്‍ക്കാര്‍

ഭാരമുള്ള ബാഗുകളുമായി പോകേണ്ട; കുട്ടികള്‍ക്ക് ഇനി പാഠപുസ്തകങ്ങള്‍ മൂന്ന് ഭാഗമായി ലഭിക്കുമെന്ന് സര്‍ക്കാര്‍

കൊച്ചി: ഇനി സ്‌കൂളിലേക്ക് ഭാരമുള്ള ബാഗുകളും വലിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പോകേണ്ടി വരില്ല. സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറക്കാന്‍ തീരുമാനമായതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മൂന്നു ഭാഗമായി പുസ്തകങ്ങള്‍ ...

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ്; സുരേന്ദ്രന്റെ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ്; സുരേന്ദ്രന്റെ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി

കാസര്‍കോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കാന്‍ അനുമതി തേടി ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത മാസത്തേക്ക് മാറ്റി. കേസ് ...

ഡാം തുറന്നതില്‍ പാളിച്ച; റിപ്പോര്‍ട്ട് പഠിച്ചിട്ട് പ്രതികരിക്കാമെന്ന് ധനമന്ത്രി

ഡാം തുറന്നതില്‍ പാളിച്ച; റിപ്പോര്‍ട്ട് പഠിച്ചിട്ട് പ്രതികരിക്കാമെന്ന് ധനമന്ത്രി

തിരുവനന്തപുരം: കേരളത്തെ നടുക്കിയ മഹാപ്രളയകാലത്ത് സംസ്ഥാനത്തെ ഡാം തുറന്നതില്‍ പാളിച്ച പറ്റിയെന്ന അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് വായിച്ചു നോക്കിയിട്ട് മറുപടി പറയാമെന്ന് ധനമന്ത്രി തോമസ് ഐസക്. കോടതിയില്‍ ...

Page 2 of 4 1 2 3 4

Don't Miss It

Recommended