Tag: Heavy Rain

കനത്ത മഴ; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കനത്ത മഴ; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കല്‍പ്പറ്റ: കനത്ത മഴ അതിശക്തമായി തുടരുന്നതിനാല്‍ വ്യാഴാഴ്ച്ച വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പ്രഫഷണല്‍ കോളജുകളും അംഗന്‍വാടികളും ഉള്‍പ്പെടെയുള്ള എല്ലാ ...

ഭാരതപ്പുഴയില്‍ മീന്‍പിടിക്കുന്നതിനിടെ ഒരാളെ കാണാതായി! തിരച്ചില്‍ തുടരുന്നു

ഭാരതപ്പുഴയില്‍ മീന്‍പിടിക്കുന്നതിനിടെ ഒരാളെ കാണാതായി! തിരച്ചില്‍ തുടരുന്നു

പട്ടാമ്പി: ഭാരതപ്പുഴയില്‍ മീന്‍പിടിക്കുന്നതിനിടെ യുവാവിനെ കാണാതായി. മലപ്പുറം പാണ്ടിക്കാട് വള്ളുവങ്ങാട് സ്വദേശി കുറ്റാശ്ശേരി വീട്ടില്‍ മൊയ്തീന്‍കുട്ടിയുടെ മകന്‍ അബ്ദുള്‍ സലാമിനെയാണ് (29) കാണാതായത്. അഞ്ചുപേരടങ്ങിയ സംഘം ചൊവ്വാഴ്ച ...

അകകണ്ണിന്റെ വെളിച്ചത്തില്‍ കുട്ടനാട്ടുകാരുടെ ദുരിതം ഷാംജു അറിഞ്ഞു;  തന്റെ ആദ്യ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി മാതൃകയായി അധ്യാപകന്‍

അകകണ്ണിന്റെ വെളിച്ചത്തില്‍ കുട്ടനാട്ടുകാരുടെ ദുരിതം ഷാംജു അറിഞ്ഞു; തന്റെ ആദ്യ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി മാതൃകയായി അധ്യാപകന്‍

കോഴിക്കോട്: അകകണ്ണിന്റെ വെളിച്ചത്തില്‍ അവിടനല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനായ ടിയു ഷാംജു മഴക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ടവരുടെ ജീവിതം കാണുന്നുണ്ട്. അതുകൊണ്ടു തന്നെ തന്റെ ആദ്യ ...

കാലവര്‍ഷ കെടുതിയില്‍ ആയിരം കോടിയിലധികം രൂപയുടെ നാശനഷ്ടമുണ്ടായി; പ്രതിപക്ഷം വിട്ടുനിന്നാലും ചെയ്യാനുളളത് ചെയ്യുമെന്ന് തോമസ് ഐസക്

കാലവര്‍ഷ കെടുതിയില്‍ ആയിരം കോടിയിലധികം രൂപയുടെ നാശനഷ്ടമുണ്ടായി; പ്രതിപക്ഷം വിട്ടുനിന്നാലും ചെയ്യാനുളളത് ചെയ്യുമെന്ന് തോമസ് ഐസക്

കുട്ടാനാട്: ആലപ്പുഴയില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വെള്ളപ്പൊക്ക അവലോകനയോഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചതില്‍ തുറന്നടിച്ച് മന്ത്രി തോമസ് ഐസക്. പ്രതിപക്ഷം മാറിനില്‍ക്കുന്നത് ശരിയല്ലെന്നും വിട്ടുനിന്നതുകൊണ്ട് ചെയ്യാനുളളത് ചെയ്യാതിരിക്കില്ലെന്നും തോമസ് ...

ആശങ്കകള്‍ ഒഴിയുന്നു; ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞു

ആശങ്കകള്‍ ഒഴിയുന്നു; ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞു

ഇടുക്കി: ആശങ്കകള്‍ ഒഴിയുന്നു, മഴയും നീരൊഴുക്കും കുറഞ്ഞതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പും കുറഞ്ഞു. 2,396.34 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ശനിയാഴ്ച ഉച്ചയ്ക്ക് പുറത്തുവന്ന കണക്കുകള്‍ പ്രകാരം അണക്കെട്ടിലെ ...

പകര്‍ച്ച വ്യാധികള്‍ നിയന്ത്രണ വിധേയം; ആരോഗ്യ മന്ത്രി ആലപ്പുഴ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു

പകര്‍ച്ച വ്യാധികള്‍ നിയന്ത്രണ വിധേയം; ആരോഗ്യ മന്ത്രി ആലപ്പുഴ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു

ആലപ്പുഴ: പകര്‍ച്ച വ്യാധികള്‍ ഇപ്പോള്‍ നിയന്ത്രണ വിധേയമെന്ന് ആരോഗ്യ മന്ത്രി കെകെ ഷൈലജ. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം ആലപ്പുഴ ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച മന്ത്രി ...

കനത്ത മഴയില്‍ കെഎസ്ഇബിയ്ക്ക് ‘ലോട്ടറി’: 56 കോടി രൂപയുടെ അധിക വൈദ്യുതി ഉല്‍പ്പാദിപ്പിച്ചു

കനത്ത മഴയില്‍ കെഎസ്ഇബിയ്ക്ക് ‘ലോട്ടറി’: 56 കോടി രൂപയുടെ അധിക വൈദ്യുതി ഉല്‍പ്പാദിപ്പിച്ചു

തൊടുപുഴ: ജലനിരപ്പുയര്‍ന്ന ഇടുക്കി ഡാം തുറന്നുവിടുന്നതുമായി ബന്ധപ്പെട്ട ആശങ്കകള്‍ തുടരുമ്പോഴും ഡാം സേഫ്റ്റി വിഭാഗവും വൈദ്യുതി വകുപ്പും ഏതുവിധേനയും ഡാം തുറന്നുവിടുന്നത് ഒഴിവാക്കാനുള്ള നീക്കങ്ങളിലാണ്. വൈദ്യുതോല്‍പ്പാദനം പരമാവധി ...

ദുരിത നിവാരണ പ്രവര്‍ത്തനങ്ങളില്‍ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍

ദുരിത നിവാരണ പ്രവര്‍ത്തനങ്ങളില്‍ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍

കൊച്ചി: മഴക്കെടുതിയില്‍ നിന്നും കേരളത്തിലെ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാനുള്ള ദുരിത നിവാരണ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളും പ്രവര്‍ത്തകരും ബഹുജന സംഘടനകളും സജീവമായി രംഗത്തിറങ്ങണമെന്ന് സിപിഎം സംസ്ഥാന ...

വീടിനുള്ളില്‍ വെള്ളക്കെട്ട്: അമ്മയ്ക്കും 45 ദിവസം പ്രായമായ പിഞ്ചുകുഞ്ഞിനും രക്ഷകരായി ഫയര്‍ഫോഴ്‌സ്

വീടിനുള്ളില്‍ വെള്ളക്കെട്ട്: അമ്മയ്ക്കും 45 ദിവസം പ്രായമായ പിഞ്ചുകുഞ്ഞിനും രക്ഷകരായി ഫയര്‍ഫോഴ്‌സ്

കൊല്ലം:ചവറ മേനാമ്പള്ളിയില്‍ കഴുത്തറ്റം വെള്ളത്തില്‍ വീട്ടിനുള്ളില്‍ അകപ്പെട്ടുപോയ 45 ദിവസം പ്രായമായ കുഞ്ഞിനും അമ്മയ്ക്കും രക്ഷകരായി ഫയര്‍ഫോഴ്സ്. വയലില്‍ പുത്തന്‍വീട്ടില്‍ നീതുകൃഷ്ണനെയും കുഞ്ഞിനെയും ചവറ ഫയര്‍ഫോഴ്സ് സ്ട്രക്ച്ചറില്‍ ...

നാലുവര്‍ഷത്തിന് ശേഷം മലമ്പുഴ ഡാം തുറന്നു: അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി

നാലുവര്‍ഷത്തിന് ശേഷം മലമ്പുഴ ഡാം തുറന്നു: അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി

പാലക്കാട്: ജലനിരപ്പ് പരമാവധി സംഭരണശേഷിയില്‍ എത്തിയതോടെ മലമ്പുഴ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്നു. ബുധനാഴ്ച രാവിലെ 11.45 ഓടെയാണ് ഘട്ടം ഘട്ടമായി നാല് ഷട്ടറുകളും തുറന്നത്. മൂന്ന് ...

Page 14 of 15 1 13 14 15

Don't Miss It

Recommended