Tag: guruvayur temple

arrest | bignewskerala

അതീവ സുരക്ഷയുള്ള ഗുരുവായൂര്‍ ക്ഷേത്രമുറ്റത്ത് യുവാവിന്റെ ബൈക്കഭ്യാസം, തടഞ്ഞുവെച്ച് നാട്ടുകാര്‍, 31കാരന്‍ അറസ്റ്റില്‍

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ തിരുമുറ്റത്ത് യുവാവിന്റെ ബൈക്കഭ്യാസം. കണ്ടാണശ്ശേരി ആളുര്‍ സ്വദേശി പ്രണവ്(31) ആണ് കനത്ത പൊലീസ് സുരക്ഷയുള്ള ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ തിരുമുറ്റത്ത് ബൈക്കുമായി എത്തിയത്. യുവാവി ...

ravi pillai | bignewskerala

ഗുരുവായൂര്‍ ചരിത്രത്തില്‍ ഇടംപിടിച്ച് വാഹനപൂജ, 100 കോടി മുടക്കി സ്വന്തമാക്കിയ ഹെലികോപ്റ്ററില്‍ പറന്ന് രവി പിള്ള

ഗുരുവായൂര്‍: ആര്‍ പി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ ബി.രവിപിള്ളയുടെ വാഹന പൂജ ഗുരുവായൂരിലെ ചരിത്രത്തില്‍ ഇടംപിടിച്ചിരിക്കുകയാണ്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് രവിപിള്ള വാങ്ങിയ ആഡംബര ഹെലികോപ്ടറിന് നടത്തിയ ...

കാണിക്കയായി ലഭിച്ചതില്‍ നിരോധിച്ച നോട്ടുകളും, എന്തുചെയ്യണമെന്നറിയാതെ വലഞ്ഞ് ഗുരുവായൂര്‍ ദേവസ്വം

കാണിക്കയായി ലഭിച്ചതില്‍ നിരോധിച്ച നോട്ടുകളും, എന്തുചെയ്യണമെന്നറിയാതെ വലഞ്ഞ് ഗുരുവായൂര്‍ ദേവസ്വം

തൃശ്ശൂര്‍: നിരോധിച്ച നോട്ടുകള്‍ ഗുരുവായൂര്‍ ദേവസ്വത്തിന് തലവേദനയാവുന്നു. 64,000രൂപയുടെ നിരോധിത നോട്ടുകളാണ് ഗുരുവായൂരില്‍ ഭണ്ഡാരത്തില്‍ നിന്നും ലഭിച്ചത്. ഈ നിരോധിച്ച നോട്ടുകള്‍ എന്ത് ചെയ്യണം എന്നറിയാതെ വലയുകയാണ് ...

‘ഗുരുവായൂരപ്പന്റെ ഥാര്‍’  അമല്‍ മുഹമ്മദ് അലിക്ക് സ്വന്തം

‘ഗുരുവായൂരപ്പന്റെ ഥാര്‍’ അമല്‍ മുഹമ്മദ് അലിക്ക് സ്വന്തം

തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ച മഹീന്ദ്ര ഥാര്‍ അമല്‍ മുഹമ്മദ് അലിക്ക് തന്നെ ലഭിക്കും. ഥാര്‍ ലേലത്തിന് ഭരണസമിതി അംഗീകാരം നല്‍കി. നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ദേവസ്വം ...

thar | bignewskerala

അമല്‍ മുഹമ്മദിനോ, അതോ വിഘ്നേഷിനോ?; ‘ഗുരുവായൂരപ്പന്റെ ഥാര്‍’ ആര് സ്വന്തമാക്കുമെന്ന് ഇന്നറിയാം

തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ച ഥാറിന്റെ ലേലവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ഇന്ന്. ഥാര്‍, ലേലത്തില്‍ പിടിച്ച അമല്‍ മുഹമ്മദിന് കൈമാറുമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ...

guruvayur temple | bignewskerala

‘ഗുരുവായൂരപ്പന് വാഹനം ആവശ്യമില്ല, ട്രോളുകള്‍ ഉണ്ടാക്കുന്നവര്‍ പോലും അത്തരത്തില്‍ വിശ്വസിക്കുന്നില്ല’; മഹീന്ദ്ര സമ്മാനിച്ച വാഹനം എന്തുചെയ്യുമെന്ന് വ്യക്തമാക്കി അധികൃതര്‍

ഗുരുവായൂരപ്പന് കാണിക്കയായി മഹീന്ദ്ര സമ്മാനിച്ച വാഹനം ദേവസ്വത്തിന്റെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കും എന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെബി മോഹന്‍ദാസ്. തങ്ങളുടെ ന്യൂ ജനറേഷന്‍ എസ്യുവിയായ ഥാറിന്റെ ...

guruvayur temple | bignewskerala

കൂടുതല്‍ ഇളവുകള്‍; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇനി പതിനായിരം ഭക്തര്‍ക്ക് ദര്‍ശനം

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് കൂടുതല്‍ തീര്‍ത്ഥാടകര്‍ക്ക് അനുമതി നല്‍കാന്‍ ഗുരുവായൂര്‍ ദേവസ്വം ഭരണ സമിതി യോഗം തീരുമാനിച്ചു. മണ്ഡല മകരവിളക്ക് കാലത്ത്് തീര്‍ത്ഥാടകരുടെ നിരന്തര ആവശ്യത്തെത്തുടര്‍ന്നാണ് ...

guruvayur temple | bignewskerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കുട്ടികള്‍ക്ക് പ്രവേശിക്കാം, കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വൃശ്ചികം ഒന്നായ ചൊവ്വാഴ്ച മുതല്‍ കുട്ടികള്‍ക്കുള്ള ചോറൂണ്‍, തുലാഭാരം വഴിപാടുകള്‍ പുനരാരംഭിക്കും. ദേവസ്വം ചെയര്‍മാന്‍ കെ ബി മോഹന്ദാസ് കളക്ടറുമായി നടത്തിയ ചര്‍ച്ചയെ ...

mohanlal | bignewskerala

മോഹന്‍ലാലിന്റെ കാര്‍ ഗുരുവായൂര്‍ ക്ഷേത്ര നടയിലേക്ക് കയറ്റി, മൂന്നു സുരക്ഷ ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്, ജോലിയില്‍ നിന്ന് മാറ്റി

ഗുരുവായൂര്‍: നടന്‍ മോഹന്‍ലാലിന്റെ കാര്‍ ഗുരുവായൂര്‍ ക്ഷേത്രനടയ്ക്ക് മുന്നിലേക്ക് എത്തിക്കാന്‍ ഗേറ്റ് തുറന്നു കൊടുത്ത സംഭവത്തില്‍ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് അഡ്മിനിസ്ട്രേറ്ററുടെ കാരണം കാണിക്കല്‍ നോട്ടീസ്. പ്രമുഖ വ്യവസായി ...

dr ravi pillai | bignewskerala

തൂക്കം 725 ഗ്രാം, ഗുരവായൂരപ്പന് മരതകക്കല്ല് പതിപ്പിച്ച സ്വര്‍ണകിരീടം സമ്മാനിച്ച് പ്രമുഖ വ്യവസായി ഡോ. രവി പിള്ള

തൃശ്ശൂര്‍: ഗുരുവായൂരപ്പന് സ്വര്‍ണകിരീടം സമ്മാനിച്ച് പ്രമുഖ പ്രവാസി വ്യവസായി ഡോ. രവി പിള്ള. 725 ഗ്രാം തൂക്കം വരുന്ന കിരീടം 40 ദിവസംകൊണ്ടാണ് നിര്‍മിക്കുന്നത്. ഉന്നത നിലവാരമുള്ള ...

Don't Miss It

Recommended