Tag: fishing boat

Cormorants | Bignewskerala

പുഴകളില്‍ കൂട്ടത്തോടെ നീന്തി തുടിച്ച് നീര്‍ക്കാക്കകള്‍; കൗതക കാഴ്ചയാണെങ്കിലും ദുരിതം മത്സ്യതൊഴിലാളികള്‍ക്ക്, ദിവസം തിന്നുതീര്‍ക്കുന്നത് 6 കിലോ മത്സ്യക്കുഞ്ഞുങ്ങളെ

പയ്യന്നൂര്‍: പുഴകളില്‍ കൂട്ടത്തോടെ നീന്തുന്ന നീര്‍ക്കാക്കകള്‍ കൗതുകം നിറയ്ക്കുന്ന കാഴ്ചയാകുന്നു. എന്നാല്‍ ദുരിതം മത്സ്യതൊഴിലാളികള്‍ക്കാണ്. കാരണം മറ്റൊന്നുമല്ല, ആറ് കിലോ മത്സ്യക്കുഞ്ഞുങ്ങളെയാണ് ഇവര്‍ ഒന്നടങ്കം അകത്താക്കുന്നത്. മത്സ്യ ...

fishing boat calicut

നിയമവിരുദ്ധ മത്സ്യബന്ധനം; യന്ത്രവല്‍കൃത ബോട്ടും രണ്ട് ഫൈബര്‍ വള്ളങ്ങളും തീരദേശ പോലീസ് പിടികൂടി

ബേപ്പൂര്‍: നിയമവിരുദ്ധ മത്സ്യബന്ധനം നടത്തിയ യന്ത്രവല്‍കൃത ബോട്ടും രണ്ട് ഫൈബര്‍ വള്ളങ്ങളും തീരദേശ പോലീസ് പിടികൂടി. പെരുമണ്ണ പടിഞ്ഞാറയില്‍ അബ്ദുല്‍ റഷീദിന്റെ ഉടമസ്ഥതയിലുള്ള ബോട്ടും ചെറുവണ്ണൂര്‍ ചേക്കിന്റകത്ത് ...

വാക്കടവില്‍ നങ്കൂരമിട്ട ഫൈബര്‍ വള്ളം കടലില്‍ മുങ്ങി; വലയും എന്‍ജിനും ഉള്‍പ്പെടെ മത്സ്യബന്ധന ഉപകരണങ്ങള്‍ ഉപയോഗരഹിതമായി, 40 ലക്ഷം രൂപയുടെ നഷ്ടം

വാക്കടവില്‍ നങ്കൂരമിട്ട ഫൈബര്‍ വള്ളം കടലില്‍ മുങ്ങി; വലയും എന്‍ജിനും ഉള്‍പ്പെടെ മത്സ്യബന്ധന ഉപകരണങ്ങള്‍ ഉപയോഗരഹിതമായി, 40 ലക്ഷം രൂപയുടെ നഷ്ടം

കടലുണ്ടി: വാക്കടവില്‍ നങ്കൂരമിട്ട ഫൈബര്‍ വള്ളം കടലില്‍ മുങ്ങി. കടലുണ്ടി നഗരം ആനങ്ങാടി ബീച്ച് പക്രാടത്ത് ഹംസക്കോയയുടെ ഉടമസ്ഥതയിലുള്ള മാലിക് ദീനാര്‍(റഹ്മത്ത്) വള്ളമാണ് മുങ്ങിയത്. കടലില്‍ ചേറിളകുന്ന ...

ന്യൂനമര്‍ദം; ഒമാന്‍ തീരത്തേക്ക് പോയ ബോട്ടുകള്‍ക്ക് മര്‍ച്ചന്റ് ഷിപ്പുകളും കോസ്റ്റ് ഗാര്‍ഡും മുന്‍കരുതല്‍ സന്ദേശം നല്‍കും

മത്സ്യബന്ധന ബോട്ട് 13 തൊഴിലാളികളുമായി പുറം കടലില്‍ കുടുങ്ങിക്കിടക്കുന്നു

കാസര്‍ഗോഡ്: മത്സ്യബന്ധന ബോട്ട് 13 തൊഴിലാളികളുമായി പുറംകടലില്‍ കുടുങ്ങിക്കിടക്കുന്നു. കാസര്‍ഗോഡ് തീരത്തു നിന്നും 240 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ബോട്ട് കുടുങ്ങിക്കിടക്കുന്നത്. കന്യാകുമാരിയില്‍ നിന്നും മത്സ്യബന്ധനത്തിനു പോയ ...

Don't Miss It

Recommended