Tag: firoz kunnamparambil

firoz kunnamparambil | bignewskerala

ആരെയും ഒളിച്ചു നടക്കേണ്ട ഗതികേട് ഇല്ല, എനിക്ക് ദുബായിയില്‍ എന്നല്ല ലോകത്ത് എവിടെയും ഒരു ബിസിനസും ഇല്ല; ഫിറോസ് കുന്നംപറമ്പില്‍

മലപ്പുറം: ദുബായിയില്‍ പോയത് സുഹൃത്തുക്കളുടെ സ്ഥാപനം ഉദ്ഘാടനം ചെയ്യാനാണെന്ന് ഫിറോസ് കുന്നംപറമ്പില്‍. തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങളില്‍ പ്രതികരിച്ച് രംഗത്തെത്തിയതായിരുന്നു തവനൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കൂടിയായ ഫിറോസ് ...

firoz-kunnamparambil

കെടി ജലീലിനോട് ഫിറോസിക്ക വരില്ലേയെന്ന് പെണ്‍കുട്ടി; മിഠായികളുമായി കുഞ്ഞു ആരാധികയെ കാണാന്‍ ഓടിയെത്തി ഫിറോസ് കുന്നുംപറമ്പില്‍

മലപ്പുറം: കെടി ജലീലിനോട് ഫിറോസിക്ക വരില്ലേയെന്ന് പെണ്‍കുട്ടിയുടെ ചോദ്യം, മിഠായികളുമായി കുഞ്ഞു ആരാധികയെ കാണാന്‍ ഓടിയെത്തി ഫിറോസ് കുന്നുംപറമ്പില്‍. എല്‍ഡിഎഫും യുഡിഎഫും ശക്തിയോടെ മുഖാമുഖം പോരാടുന്ന തവനൂര്‍ ...

firoz kunnamparambil | bignewskerala

അപരന്മാരാല്‍ വലഞ്ഞ് ഫിറോസ് കുന്നംപറമ്പില്‍, തവനൂരില്‍ അപരന്മാരായുള്ളത് ഒന്നും രണ്ടും അല്ല നാല് പേര്‍

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പ് പോരാട്ടം ശക്തമായിരിക്കുകയാണ്. സ്ഥാനാര്‍ത്ഥികളെല്ലാം പ്രചാരണരംഗത്ത് സജീവമായി കഴിഞ്ഞു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ അപരന്മാരുള്ളത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പിലിനാണ്. നാലുപേരാണ് ഫിറോസ് കുന്നംപറമ്പിലിന് ...

firoz kunnamparambil | bignewskerala

കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയെ മലപ്പുറത്തിന് വേണ്ട, കുന്നംപറമ്പില്‍ വേണ്ടേ വേണ്ട; ഫിറോസ് കുന്നംപറമ്പിലിനെതിരെ പരസ്യ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. മിക്ക പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. തവനൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്ന് കരുതപ്പെടുന്ന ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിനെതിരെ പരസ്യ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് ...

Firoz Kunnamparambil

മണ്ഡലം തിരിച്ചുപിടിക്കാന്‍ കച്ചമുറുക്കി യുഡിഎഫ്; തവനൂരില്‍ കെടി ജലീലിനെതിരെ കോണ്‍ഗ്രസിന്റെ തുറുപ്പുചീട്ട് ഫിറോസ് കുന്നംപറമ്പിലോ..?

മലപ്പുറം: തവനൂര്‍ മണ്ഡലം തിരിച്ചു പിടിക്കാന്‍ അടവുകള്‍ പിനെട്ടും പയറ്റി കോണ്‍ഗ്രസ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെടി ജലീലിനെതിരെ സന്നദ്ധ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍ തന്നെ മത്സരിക്കാനാണ് സാധ്യത. ...

സഹായം ചെയ്തതിന്റെ പേരില്‍ കള്ളനെന്ന് വിളിക്കുന്നു, സങ്കടമുണ്ട്; ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ നിന്ന് പിന്മാറിയേക്കുമെന്ന സൂചന നല്‍കി ഫിറോസ് കുന്നംപറമ്പില്‍

സഹായം ചെയ്തതിന്റെ പേരില്‍ കള്ളനെന്ന് വിളിക്കുന്നു, സങ്കടമുണ്ട്; ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ നിന്ന് പിന്മാറിയേക്കുമെന്ന സൂചന നല്‍കി ഫിറോസ് കുന്നംപറമ്പില്‍

തൃശ്ശൂര്‍: സഹായം ചെയ്യുന്നതിന്റെ പേരില്‍ താന്‍ വേട്ടയാടപ്പെടുകയാണെന്ന് ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍. ചികിത്സാ സഹായ അഭ്യര്‍ത്ഥനകളുമായി എത്തിയവരോട് വൈകാരികമായി പ്രതികരിച്ച ഫിറോസ് സഹായിച്ചിട്ട് ഞാന്‍ കള്ളാനാകേണ്ട ...

firoz kunnamparambil | bignewskerala

ചാരിറ്റിയിലേക്ക് തിരിച്ചുവരേണ്ടിയിരുന്നില്ലെന്ന് പലപ്പോഴും തോന്നാറുണ്ട്, ഇപ്പോള്‍ നടക്കുന്നത് എന്റെ വിശ്വാസ്യത തകര്‍ക്കാനുള്ള ശ്രമം; ഫിറോസ് കുന്നംപറമ്പില്‍

തൃശ്ശൂര്‍: തനിക്കെതിരെ കേസെടുക്കാന്‍ ഒരു തെളിവുപോലുമില്ല, അറസ്റ്റ് ചെയ്യപ്പെട്ടു എന്നത് വ്യാജവാര്‍ത്തയാണെന്ന് ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്പില്‍. തന്റെ വിശ്വാസ്യത തകര്‍ക്കാനും വ്യക്തിഹത്യ ചെയ്യാനുമുളള രണ്ട് പേരുടെ ...

firoz kunnamparambilil | bignewskerala

‘ഫിറോസിനെ പോലുള്ളവരാണ് രാജ്യം ഭരിക്കേണ്ടത്’; ഫിറോസ് കുന്നംപറമ്പിലിനെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി യുവാവ്, കുറിപ്പ്

കല്‍പ്പറ്റ: ഫിറോസ് കുന്നംപറമ്പലിനെതിരെ ഗുരുതര ആരോപണങ്ങളുമായി വയനാട്ടിലെ കുഞ്ഞിന്റെ മാതാപിതാക്കള്‍ രംഗത്തെത്തിയ സംഭവം വിവാദമാവുകയാണ്. ഫിറോസിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍മീഡിയയില്‍ നിരവധി പേരാണ് അഭിപ്രായം തുറന്നുപറഞ്ഞത്. നന്ദിയില്ലാത്ത ...

firoz kunnamparambil | bignewskerala

അവന്‍ കാണുന്ന പോലെയൊന്നുമല്ല, തല്ലിക്കൊല്ലുമെന്ന് പറഞ്ഞു,ഫിറോസിനെ പേടിച്ച് ഇപ്പോള്‍ ഒളിവിലാണ്; ഫിറോസ് കുന്നംപറമ്പിലിനെതിരെ വയനാട്ടിലെ കുഞ്ഞിന്റെ മാതാപിതാക്കള്‍

വയനാട്: ഫിറോസ് കുന്നംപറമ്പിലിനെതിരെ ഗുരുതര ആരോപണവുമായി വയനാട്ടിലെ കുഞ്ഞിന്റെ മാതാപിതാക്കള്‍ രംഗത്ത്. തങ്ങളുടെ കൈവശമുള്ള ചെക്കുകള്‍ ഫിറോസ് ഒപ്പിട്ട് വാങ്ങിയെന്നും അതില്‍ നിന്ന് ഫിറോസിന്റെ ബിനാമി ലക്ഷങ്ങള്‍ ...

Don't Miss It

Recommended